വെറും 700 രൂപയ്ക്ക് 30 മിനിറ്റില്‍ 130 കിലോമീറ്റര്‍ പറക്കാം, ഹിറ്റായി ‘പറക്കും ടാക്‌സി’

Post Views: 92 യാത്രക്കാരെ വഹിച്ചുകൊണ്ട് ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് പാസഞ്ചര്‍ വിമാനത്തിന്റെ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി ബീറ്റ ടെക്‌നോളജീസിന്റെ ആലിയ സിഎക്‌സ് 300 ഇലക്ട്രിക് വിമാനം. ഈ മാസം ആദ്യം ഈസ്റ്റ് ഹാംപ്ടണില്‍ നിന്ന് യുഎസിലെ ജോണ്‍ എഫ്. കെന്നഡി […]

ശ്രദ്ധയില്‍പ്പെടാത്ത മെസേജുകള്‍ ഇനി മിസ്സാകില്ല; പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്

Post Views: 46 പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഉപയോക്താക്കളുടെ ശ്രദ്ധയില്‍പ്പെടാത്ത ഏതെങ്കിലും മെസേജുകളെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഉപയോക്താക്കള്‍ വായിക്കാത്തതോ ഓപ്പണ്‍ ചെയ്യാത്തതോ ആയ സന്ദേശങ്ങളുടെ സംക്ഷിപ്ത രൂപമായിരിക്കും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മെറ്റ […]

വിജയ് സേതുപതിയുടെ മകൻ സൂര്യ നായകനാകുന്നു, ഫീനിക്സ് തിയേറ്ററുകളിലേക്ക്

Post Views: 66 തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതിയുടെ ആദ്യ ചിത്രമാണ് ഫീനിക്സ്. ആക്ഷൻ കൊറിയോഗ്രാഫർ അനൽ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമ ജൂലൈ 4ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രം […]

കമൽ ഹാസന് ഓസ്കർ വോട്ടിങ്ങിന് ക്ഷണം; ഇന്ത്യയിൽ നിന്ന് ക്ഷണിക്കപ്പെട്ടത് 7 പേർ

Post Views: 81 അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് & സയന്‍സസിന്റെ ഭാഗമാകാൻ കമൽ ഹാസന് ക്ഷണം. ക്ഷണിക്കപ്പെട്ട 534 പേരിൽ കമൽ ഹാസനെ കൂടാതെ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് ആയുഷ്മാന്‍ ഖുറാനയും കാസ്റ്റിങ് ഡയറക്ടര്‍ കരണ്‍ മാലി, ഛായാഗ്രാഹകന്‍ […]

ജൂലൈ ഒന്നുമുതല്‍ പുതിയ പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധം; മറ്റ് വ്യവസ്ഥകള്‍ ഇങ്ങനെ

Post Views: 38 ജൂലൈ ഒന്നു മുതല്‍ പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. പുതിയ പാന്‍ കാര്‍ഡിന് ആധാര്‍ നമ്പറും ആധാര്‍ വെരിഫിക്കേഷനും നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ഉത്തരവിറക്കി. മുന്‍പ് ഏതെങ്കിലും തിരിച്ചറിയല്‍ […]

ചാറ്റ് ജിപിടിയോട് ഇക്കാര്യങ്ങള്‍ ചോദിക്കാനും പറയാനും പോകല്ലേ; ലോകം മുഴുവനും അറിയും

Post Views: 39 എന്തിനും ഏതിനും ഉത്തരം നല്‍കുന്നതുകൊണ്ടുതന്നെ ചാറ്റ് ജിപിടിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് ഇപ്പോള്‍ എല്ലാവരും ചെയ്തുവരുന്ന കാര്യമാണ്. വന്നുവന്ന് എനിക്ക് മിണ്ടാന്‍ ആരും ഇല്ലാത്തപ്പോള്‍ മിണ്ടാനും പറയാനും ചാറ്റ് ജിപിടി അല്ലാതെ മറ്റാരുമില്ല എന്ന അവസ്ഥയില്‍ വരെ എത്തിനില്‍ക്കുന്നുണ്ട് […]

ടേക്ക് ഓഫിലും ലാന്‍ഡിങ്ങിലും ഫ്ളൈറ്റ് അറ്റന്‍ഡര്‍ സ്വന്തം കൈകള്‍ക്ക് മുകളില്‍ ഇരിക്കുന്നത് എന്തിന് ?

Post Views: 43 അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങൾ പിന്തുടരുന്ന സുരക്ഷാനടപടികൾ ശ്രദ്ധപിടിച്ചുപറ്റുന്നുണ്ട്. ഫ്‌ളൈറ്റിൽ ആളുകൾക്ക് അറിയാത്ത കുറേ കാര്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഫ്‌ളൈറ്റിൽ യാത്ര ചെയ്യുന്നവർ ഒരിക്കലെങ്കിലും, സീറ്റ് ബെൽറ്റ് ഇട്ടതിനുശേഷം ക്യാബിൻ ക്രൂ തുടകൾക്കടിയിൽ കൈകൾ തിരുകുന്നത് […]

ഡ്രൈവർ ഔട്ട്.. റോബോ ഇൻ; പുതിയ റോബോ ടാക്സിയുമായി ഇലോൺ മസ്‌കിന്റെ ടെസ്‌ല

Post Views: 41 ഡ്രൈവറില്ലാതെ യാത്രനടത്താവുന്ന ടാക്‌സി നിരത്തിലിറക്കിയിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്‌ല. ഈ മാസം 22ാം തീയതിയാണ് യുഎസിലെ ഓസ്റ്റിനില്‍ ഡ്രൈവറില്ലാതെ ഓടുന്ന ടാക്‌സി സര്‍വ്വീസിന് ടെസ്‌ല തുടക്കം കുറിച്ചത്. ഇതോടുകൂടി വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് അവസാനമായിരിക്കുന്നത്. […]

യുദ്ധഭൂമിയിലെ പുതിയ ഭടന്‍..കൊതുകിന്റെ വലിപ്പമുള്ള ഡ്രോണുകള്‍ വികസിപ്പിച്ച് ചൈന

Post Views: 77 സൈനിക ആവശ്യങ്ങള്‍ക്കായി ചൈനയിലെ ശാസ്ത്രജ്ഞര്‍ വളരെ ചെറുതും കൊതുകിന്റെ വലിപ്പമുളളതുമായ ഡ്രോണ്‍ വികസിപ്പിച്ചെടുത്തതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ (NUDT) ഒരു […]

ജ്യൂസ് കുടിച്ചാൽ അർബുദം മാറുമെന്ന് മകളെ ധരിപ്പിച്ചു; ഒടുവിൽ മരണം,വാക്‌സിൻ വിരുദ്ധയായ കേറ്റിനെതിരെ മക്കൾ

Post Views: 38 വാഷിംഗ്ടണ്‍: കാന്‍സര്‍ ബാധിതയായ സഹോദരിയെ ചികിത്സിയ്ക്കാന്‍ മാതാവ് അനുവദിച്ചില്ലെന്നും തുടർന്ന് മരണത്തിന് കീഴടങ്ങിയെന്നുമുള്ള ഗുരുതര ആരോപണവുമായി പ്രമുഖ വാക്‌സിൻ വിരുദ്ധയും ഗൂഢാലോചനാ സിദ്ധാന്തക്കാരിയുമായ കേറ്റ് ഷെമിറാനിയുടെ മക്കൾ. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗബ്രിയേൽ ഷെമിറാനി, സെബാസ്റ്റ്യന്‍ ഷെമിറാനി […]

error: Content is protected !!
Verified by MonsterInsights