ഇന്ത്യൻ ബാങ്കുകളിൽ അവകാശികൾ ഇല്ലാതെ കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപ

Post Views: 39 രാജ്യത്ത് ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന 97,545.12 കോടി രൂപ അവകാശികളെ കണ്ടെത്തി നല്‍കാന്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബാങ്കുകളോട് നിര്‍ദേശിച്ചു.കേരളത്തില്‍ തിരുവല്ലയില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വലിയ തോതില്‍ പണം കെട്ടി കിടക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. സാമ്ബത്തിക സ്ഥിരത […]

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വമ്പൻ ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്; ജനപ്രിയ മോഡലുകൾക്ക് വൻ ആനുകൂല്യങ്ങൾ

Post Views: 47 ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വമ്ബൻ ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്. നെക്സോണ്‍ ഇവി, പഞ്ച് ഇവി, ടിയാഗോ ഇവി എന്നിവയ്ക്കാണ് ഓഫറുകള്‍ നല്‍കുന്നത്.സ്ക്രാപ്പേജ് ഓഫർ, എക്സ്ചേഞ്ച് ബോണസ്, ഗ്രീൻ ബോണസ് തുടങ്ങി ഈ വാഹനങ്ങളുടെ 2024, 2025 മോ‍ഡലുകള്‍ക്ക് ഇളവുകള്‍ […]

തൈറോയ്ഡ് ക്യാന്‍സറിന്‍റെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയാത്ത അഞ്ച് ലക്ഷണങ്ങൾ

Post Views: 48 കഴുത്തിന്‍റെ അടിഭാഗത്തുള്ള ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ള ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ കലകളിൽ മാരകമായ കോശങ്ങൾ രൂപപ്പെടുമ്പോഴാണ് തൈറോയ്ഡ് ക്യാൻസർ ഉണ്ടാകുന്നത്. നേരത്തേ കണ്ടെത്തിയാൽ, ഇത് സാധാരണയായി ചികിത്സിക്കാവുന്നതാണ്. തൈറോയ്ഡ് ക്യാൻസർ താരതമ്യേന അപൂർവമാണെങ്കിലും, കേസുകളുടെ എണ്ണത്തിൽ അടുത്തിടെ വർദ്ധനവ് […]

എന്തിനും ഏതിനും ചാറ്റ് ജിപിടി ഉപയോഗിക്കുന്നവരാണോ ? എങ്കിൽ ചിന്താശേഷിയെ ബാധിക്കും

Post Views: 37 എന്തിനും ഏതിനും ചാറ്റ് ജിപിടി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ കരുതിയിരുന്നോ… ചാറ്റ് ജിപിടിയുടെ നിരന്തരമായ ഉപയോഗം മനുഷ്യന്റെ ചിന്താശേഷിയെ ബാധിക്കുമെന്ന് കണ്ടെത്തല്‍. എംെഎടി മീഡിയ ലാബിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍   ബോസ്റ്റണില്‍ 18 മുതല്‍ […]

എഐ കാരണമുള്ള തൊഴിൽനഷ്ടം: സർവേ നടത്താൻ കർണാടക

Post Views: 41 ബെംഗളൂരു: നിർമിതബുദ്ധി (എഐ) കാരണമുള്ള തൊഴിൽനഷ്ടത്തെക്കുറിച്ചു പഠിക്കാൻ കർണാടക സർക്കാർ സർവേ നടത്തുന്നു. ഐടി വകുപ്പിന്റെ നേതൃത്വത്തിലുള്ള സർവേ 27-ന് ആരംഭിക്കും. ഐടി അടക്കം വിവിധമേഖലകളിലെ വിദഗ്ധർ, കമ്പനികളിലെ മാനവവിഭവശേഷി വിഭാഗം മേധാവികൾ, അക്കാദമികരംഗത്തെ വിദഗ്ധർ, എഐ […]

‘ചത്താലും എന്റെ പൊന്ന് ആർക്കും തരില്ല’: അപ്പൂപ്പന്‍ ചുമരിനുള്ളില്‍ സൂക്ഷിച്ചത് 33 കോടിയുടെ സ്വർണ്ണം

Post Views: 74 നമ്മുടെ വീട്ടിലെ അപ്പൂപ്പന്മാരും മുത്തശ്ശിമാരുക്കെ അവരുടെ ചെറിയ സമ്പാദ്യങ്ങള്‍ മറ്റുള്ളവർ അറിയാതെ വല്ല പെട്ടിയിലോ തുണികള്‍ക്ക് ഇടയിലോ സ്വരുക്കൂട്ടി വെക്കുന്നത് സാധാരണമാണ്. ഇത്തരത്തില്‍ പണം സ്വരൂക്കൂട്ടിവെച്ച ഒരു മുത്തശ്ശിയുടെ വീഡിയോ നോട്ട് നിരോധനകാലത്ത് വൈറലായിരുന്നു. പലപ്പോഴും ഇവർ […]

ഇടനെഞ്ചിലെ മോഹം……’ ; ഒരു വടക്കന്‍ തേരോട്ടത്തിലെ ലിറിക്കല്‍ ഗാനം പുറത്ത്

Post Views: 38 ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ബിനുന്‍രാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കന്‍ തേരോട്ടം’ എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.ഹസീന എസ് കാനം എഴുതിയ വരികള്‍ക്ക് ബേബി,ടാന്‍സന്‍ എന്നിവര്‍ സംഗീതം പകര്‍ന്ന് ഹരിശങ്കര്‍,ശ്രീജ ദിനേശ് എന്നിവര്‍ ആലപിച്ച […]

വെട്രിമാരനും ചിമ്പുവും ഒരുമിക്കുന്ന ചിത്രം തുടങ്ങി

Post Views: 36 വിടുതലൈ 2 എന്ന ചിത്രത്തിന് ശേഷം ഹിറ്റ്‌മേക്കർ വെട്രിമാരൻ സിലമ്പരശനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ലീക്കായ ഒരു ചിത്രത്തിൽ നിന്നാണ് ഇരുവരും ഒന്നിച്ച വിവരം സിനിമാസ്വാദകർ […]

‘സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടു’; പരാതിയുമായി ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ്

Post Views: 35 ഓൺലൈൻ സിനിമ നിരൂപകനെതിരെ പൊലീസിൽ പരാതി നൽകി നിർമാതാവ്. സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.   […]

error: Content is protected !!
Verified by MonsterInsights