‘നിങ്ങൾ ട്രെയിലറിൽ കണ്ടതല്ല സിനിമ, ഒരു ഫാന്റസി എക്സ്പിരിമെന്റൽ പരിപാടി ഇതിലുണ്ട്’; ദുൽഖർ സൽമാൻ

Post Views: 72 ഐ ആം ഗെയിമിന്റെ ട്രെയിലറിൽ കണ്ടതല്ല സിനിമയുടെ ഇതിവൃത്തമെന്ന് ദുൽഖർ സൽമാൻ. സിനിമയിൽ ഒരു ഫാന്റസി എക്സ്പിരിമെന്റൽ പരിപാടി ശ്രമിച്ചിട്ടുണ്ടെന്നും എല്ലാവരും തിയേറ്ററിൽ തന്നെ പോയി ചിത്രം കാണണമെന്നും ദുൽഖർ പറഞ്ഞു. ഐ ആം ഗെയിമിന്റെ തെലുങ്ക് […]

ചിക്കൻ കഷണത്തെച്ചൊല്ലി തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

Post Views: 197 ബെംഗളൂരു: കര്‍ണാടകയിലെ ബെളഗാവിയില്‍ ചിക്കന്‍ കഷണങ്ങളെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. ഒന്നിച്ച് മദ്യപിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. കൊലപാതകത്തിനു ശേഷം സംഭവം അപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും പൊലീസിന്റെ സമയോചിതമായ ഇടപെടലില്‍ പ്രതി കുടുങ്ങി. ഉത്തര്‍പ്രദേശ് സ്വദേശിയായ 30കാരനായ […]

സ്‌പൈസ് ജെറ്റ് വലച്ച് തന്നെ; ഇന്നലെ രാത്രി 11.30ന് ഫുജൈറയിലേക്ക് പോകേണ്ട യാത്രക്കാർ ഇപ്പോഴും എയർപോർട്ടിൽ

Post Views: 68 കൊച്ചി: യാത്രക്കാരെ വീണ്ടും വലച്ച് സ്‌പൈസ് ജെറ്റ്. ഇന്നലെ രാത്രി 11:30ന് ഫുജൈറയിലേക്ക് പോകേണ്ട യാത്രക്കാരും ഒരു മണിക്ക് ദുബായിലേക്ക് പോകേണ്ട യാത്രക്കാരും വിമാനത്താവളത്തില്‍ തുടരുകയാണ്. സ്‌പൈസ് ജെറ്റ് വൈകുന്നതില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.വിമാനം […]

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം, സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

Post Views: 39   കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ഖുറാൻ പഠിപ്പിക്കുന്നത് സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയണമെന്നാണെന്നും കൊച്ചിയിൽ […]

മുട്ടില്‍ മരംമുറി: വഞ്ചനാകേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നീട്ടിവയ്ക്കണമെന്ന ആവശ്യം കോടതി തള്ളി

Post Views: 72 കൊച്ചി: മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി. വിചാരണ നീട്ടിവയ്ക്കണമെന്ന് ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസില്‍ സെപ്റ്റംബര്‍ ഏഴിന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും എന്നും പ്രതികള്‍ ഹാജരാകണം എന്നും കോടതി. ഹൈക്കോടതിയില്‍ നിന്ന് […]

ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

Post Views: 89 ഡല്‍ഹി: ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായതായി പരാതി. ആഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. കാശ്മീരി ഗേറ്റിന് സമീപത്ത് വച്ച് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിലായി. ഈ മാസം നാലിനാണ് ഡല്‍ഹിയിലെ […]

കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാം; 15 ഒഴിവുകൾ, തൃശൂർ, പാലക്കാട് ജില്ലകളിൽ നിയമനം

Post Views: 96 കേരള വാട്ടർ അതോറിറ്റി (Kerala Water Authority) വിവിധ ക്വാളിറ്റി കൺട്രോൾ ലാബുകളിൽ നിയമനം നടത്തുന്നു. ആകെ 15 ഒഴിവുകളാണ് ഉള്ളത്. തൃശൂർ,പാലക്കാട് ജില്ലകളിൽ ആണ് അവസരം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. പാലക്കാട് ജില്ലയിലെ ഒഴിവുകൾ 1.ടെക്നിക്കൽ […]

വരുന്നു… 12,000+ ബാങ്ക് ഒഴിവുകൾ; ബിരുദം മതി, പ്രവൃത്തി പരിചയം വേണ്ട !

Post Views: 117 ബാങ്കിങ് മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് വൻ അവസരം വരുന്നു. ഗ്രാമീണ ബാങ്കുകളിലെ ഓഫീസർ, ക്ലർക്ക് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി ലഘു വിജ്ഞാപനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) പുറത്തിറക്കി. 12,000-ത്തിലധികം ഒഴിവുകളാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. […]

തോൽപെട്ടിയിൽ വൻ കുഴൽപ്പണവേട്ട ;ഒന്നര കോടിയോളം കുഴൽ പണവുമായി 3 പേർ പോലീസിന്റെ പിടിയിൽ

Post Views: 93 മാനന്തവാടി: തിരുനെല്ലി പോലീസ് സ്‌റ്റേഷൻ പരിധിയിലെ കാട്ടിക്കുളത്ത് വെച്ച് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 1,44,50,000 (ഒരു കോടി നാൽപ്പത്തിനാല് ലക്ഷത്തി അൻപതിനായിരം) രൂപ പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാറിൽ യാത്ര ചെയ്‌തിരുന്ന മൂന്ന് പേരെ പോലീസ് […]

മാസാമാസമുള്ള പണപ്പിരിവ് കൂടാതെ സീസണുകളില്‍ പ്രത്യേക പിരിവ്; എക്സൈസ് മാസപ്പടി കേസില്‍ ഗുരുതര കണ്ടെത്തല്‍

Post Views: 94 കോട്ടയം: കോട്ടയത്തെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മാസപ്പടി വാങ്ങുന്നു എന്ന കണ്ടെത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അന്വേഷണത്തില്‍ കണ്ടെത്തിയത് ഗുരുതര സ്വഭാവത്തിലുള്ള ക്രമക്കേടുകള്‍ ആണെന്നാണ് വിവരം. ബാറുടമകളില്‍ നിന്ന് മാസാമാസം ഉള്ള പണപ്പിരിവ് കൂടാതെ സീസണുകളില്‍ പ്രത്യേക […]

error: Content is protected !!
Verified by MonsterInsights