സമസ്ത പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു

Post Views: 37 സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രുവരിയില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 7,8,9,10 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, 21, 22, 23 തിയ്യതികളില്‍ സ്‌കൂള്‍ കലണ്ടര്‍ […]

അധ്യാപകര്‍ക്ക് വടിയെടുക്കാം ; ഭീഷണി വേണ്ടെന്ന് ഹൈക്കോടതി

Post Views: 33 വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനില്‍ കേസ് എടുക്കുന്ന നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സ്‌കൂളിലോ കോളേജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരില്‍ പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി കേസില്‍ കഴമ്പുണ്ടോ എന്ന് […]

യുഎഇയിൽഡ്രൈവിംഗ്‌ ലൈസന്‍സില്ലാതെ വാഹനമോടിച്ചാൽ കീശ കീറും

Post Views: 41 യുഎഇയിൽ ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് കനത്ത പിഴയ്ക്കും തടവിനും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾക്ക് കാരണമാകും. ഇക്കാരണത്താൽ തന്നെ നിയമങ്ങളെയും അതിന്റെ പരിണത ഫലങ്ങളെയും കുറിച്ച്‌ നിങ്ങൾ അറിയേണ്ടത് അനിവാര്യമാണ്. അധികാരികൾ അംഗീകരിക്കാത്ത വിദേശ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച്‌ വാഹനമോടിച്ചാലും […]

ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

Post Views: 37 കേരളത്തില്‍ ഇന്നും നാളെയും (ഞായർ, തിങ്കൾ) ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യത. അതേസമയം തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴ […]

വീഡിയോ കോളില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സാപ്പ്.

Post Views: 83 വീഡിയോ കോളുകളില്‍ പുതിയ മാറ്റവുമായി വാട്‌സാപ്പ്. ഉപയോക്തക്കള്‍ സൈബർ തട്ടിപ്പുകളില്‍ പെടാതിരിക്കാനും, സുരക്ഷ മുൻനിർത്തിയുമാണ് പുതിയ മാറ്റം. വീഡിയോ കോളുകള്‍ എടുക്കുന്നതിന് മുമ്പ് ക്യാമറ ഓഫ് ആകുന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നതായാണ് മെറ്റ നല്‍കുന്ന വിവരം. […]

ആദ്യവരവിൽ 600 കോടി, ആ പൃഥ്വിരാജ് പടം റി- റിലീസിന് റെക്കോർഡ് ഇടുമെന്ന് പ്രവചനം! ഇതുവരെ വിറ്റത് 23700 ടിക്കറ്റ്

Post Views: 38 സിനിമാ മേഖലയിൽ ഇപ്പോൾ റി റിലീസുകളുടെ കാലമാണ്. മലയാളത്തിൽ ഉൾപ്പടെ നിരവധി സിനിമകൾ ഇതിനകം റി റിലീസ് ചെയ്തു കഴിഞ്ഞു. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് സലാർ. പ്രശാന്ത് നീൽ സംവിധാനം ചെയ്ത് 2023ൽ […]

എന്റെ സുന്ദരിയായ ഫ്രണ്ടിന്; ആലിയക്ക് അമ്മായിയമ്മയുടെ രസകരമായ ആശംസ

Post Views: 39 ബോളിവുഡിലെ വിജയനായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിൽ തന്റെയിടം കണ്ടെത്താൻ ആലിയയ്ക്ക് കഴിഞ്ഞു. ആലിയയുടെ 32-ാം ജന്മദിനമാണ് ഇന്ന്. ആലിയയ്ക്ക് ആശംസകൾ നേർന്ന് രൺബീറിന്റെ അമ്മയും മുൻകാല […]

ദി കിംഗ് ഈസ് ബാക്ക്’; ‘എമ്പുരാന്‍’ അപ്ഡേറ്റ് കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് മറ്റൊരു അപ്ഡേറ്റ്

Post Views: 34 മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. വളരെ മുന്‍പേ പ്രഖ്യാപിച്ച റിലീസ് തീയതിയാണ് ചിത്രത്തിന്‍റേത്. മാര്‍ച്ച് 27 ആണ് ചിത്രത്തിന്‍റെ ആഗോള റിലീസ് തീയതി. അതേസമയം രണ്ടാഴ്ച മുന്‍പുവരെ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ അണിയറക്കാര്‍ […]

മെസേജുകള്‍ തപ്പി സമയം കളയേണ്ടിവരില്ല; വാട്‌സ്ആപ്പ് പുത്തന്‍ ഫീച്ചര്‍ കൊണ്ടുവരുന്നു

Post Views: 41 മെറ്റയുടെ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് മറ്റൊരു ഫീച്ചറിന്‍റെ പണിപ്പുരയില്‍. എക്‌സിലെ (പഴയ ട്വിറ്റര്‍) പോലെ ‘ത്രഡഡ് മെസേജ് റിപ്ലൈകള്‍’ (Threaded Message Replies) ചെയ്യാനുള്ള സൗകര്യമാണ് വാട്സ്ആപ്പില്‍ മെറ്റ കൊണ്ടുവരാനൊരുങ്ങുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ […]

നൂറിന്റെയും ഇരുന്നൂറിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കാൻ ആര്‍ബിഐ

Post Views: 36 നൂറിന്റെയും ഇരുന്നൂറിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കാൻ റിസർവ് ബാങ്ക്. കഴിഞ്ഞ ഡിസംബറില്‍ നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പുള്ള മഹത്മാഗന്ധി സീരീസിലുള്ള പുതിയ നോട്ടുകളാണ് പുറത്തിറക്കുക.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത് ഗവർണറാണ് സഞ്ജയ് മല്‍ഹോത്ര. […]

error: Content is protected !!
Verified by MonsterInsights