മോണാലിസക്കുവേണ്ടി ചെലവാക്കിയത് 15 ലക്ഷം; ബോബി നേടിയത് കോടികളുടെ പബ്ലിസിറ്റി

Post Views: 36 ബോബി ചെമ്മണൂർ ഇന്റർനാഷണല്‍ ജൂവലേഴ്സിന്റെ പുതിയ ഷോറൂം ഉദ്ഘാടനത്തിനായി കോയമ്ബത്തൂരിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു ഹണി റോസ് നല്‍കിയ പരാതിയില്‍ ബോബിയെ പൊലീസ് വയാനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുന്നത്.തുടർന്ന് റിമാന്‍ഡിലായ അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തിറങ്ങുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുമ്ബോഴും […]

അംശദായ കുടിശ്ശിക അദാലത്ത

Post Views: 42 സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡില്‍ അംശദായ കുടിശ്ശികയുള്ള അംഗങ്ങള്‍ക്ക് അംശാദായം അടയ്ക്കാന്‍ അദാലത്ത് നടത്തുന്നു. കുടിശ്ശികയുള്ള അംഗങ്ങള്‍ക്ക് ജൂലൈ 31 വരെ നടക്കുന്ന അദാലത്തില്‍ പിഴ കൂടാതെ അംശദായം അടയ്ക്കാം. കുടിശ്ശികയുള്ളതിനാല്‍ അംഗത്വം നഷ്ടപ്പെട്ട […]

പ്രതിമാസ ശമ്പളം 30000 രൂപ; രജിസ്ട്രേഷൻ ഫീസ് 750 രൂപ: എം എ യൂസഫലിയുടെ പേരിൽ പത്തനംതിട്ടയിൽ നടത്തിയത് വൻ തൊഴിൽ തട്ടിപ്പ്

Post Views: 66 പത്തനംതിട്ടയില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ പേരില്‍ ജോലി തട്ടിപ്പ്. 30000 രൂപ പ്രതിമാസം ശമ്ബളം വാഗ്ദാനം ചെയ്തുള്ള ജോലിയെക്കുറിച്ച്‌ ഫേസ്ബുക്കിലാണ് പരസ്യം പങ്കുവെച്ചിരിക്കുന്നത്.നിരവധി പേരാണ് തട്ടിപ്പിന് ഇരയായതെന്നാണ് സൂചന.തട്ടിപ്പിന് പിന്നില്‍ ആരാണെന്നത് കണ്ടെത്താനായിട്ടില്ല. മാരാമണ്‍ സ്വദേശിയായ […]

സഹപാഠിയെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചു; ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ

Post Views: 48 ആലപ്പുഴയില്‍ സഹപാഠിയെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചതിന് പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റില്‍. ആലപ്പുഴ എഎൻ പുരം സ്വദേശി ശ്രീശങ്കർ (18) ആണ് പിടിയിലായത്.അസൈൻമെൻ്റ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16 കാരിയായ സഹപാഠിയെ വീട്ടിലെത്തിച്ചത്. മാസങ്ങള്‍ക്ക് മുൻപ് സുഹൃത്തിനെ തോക്ക് […]

അയൽ വീട്ടിൽ നിന്നും 9.5 പവൻ കവർന്നു; അമ്മയും മകനും അറസ്റ്റിൽ: കട്ടപ്പനയിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ…

Post Views: 52 കടമാക്കുടിയില്‍ അയല്‍വാസികളുടെ വീട്ടില്‍നിന്ന് സ്വർണം കവർന്ന അമ്മയും മകനും അറസ്റ്റില്‍.തമിഴ്നാട് സ്വദേശികളും ഇടുക്കിയില്‍ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ചു വരുന്നതുമായ മുരുകേശ്വരി രമേശ് , മകൻ ശരണ്‍കുമാർ എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വീട്ടില്‍ താമസിച്ചിരുന്നവർ […]

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കി; ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി: കാക്കനാട് സ്വദേശിനിയുടെ പരാതിയിൽ വൈദികനെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു.

Post Views: 40 വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു. പിഴല സ്വദേശിയായ വൈദികനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. റായ്പൂര്‍ സെന്റ് മേരീസ് പള്ളിയിലെ വികാരി ഫാദര്‍ നെല്‍സണ്‍ കൊല്ലനശേരിക്കെതിരെയാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി […]

ദിവസവും രാവിലെ ‘ബ്രീത്തിംഗ്’ എക്‌സര്‍സൈസ് ചെയ്യുന്നത് പതിവാക്കൂ, കാരണം

Post Views: 42 ഉണർന്ന് ആദ്യത്തെ 30മിനിറ്റിനുള്ളിൽ ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും നിരവധി ഗുണങ്ങളാണ് നൽകുക. രാവിലെ എഴുന്നേറ്റ ശേഷം അൽപം നേരം ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് നിരവധി ആരോഗ്യഗുണങ്ങളാണ് നൽകുന്നത്. ശ്വസന വ്യായാമങ്ങൾ ശരീരത്തെ ശാന്തമാക്കുകയും ആശ്വാസമേകുകയും […]

പഞ്ചസാരയുടെ അമിത ഉപയോഗത്തിന്റെ അപകടങ്ങള്‍

Post Views: 35 മിക്കവരുടെയും ഇഷ്ട ഭക്ഷ്യവസ്തുവാണ് ഷുഗർ. കാപ്പി, ചായ, ബിസ്കറ്റ്, സ്വീറ്റ്സ്, കേക്ക്, ഡെസേർട്ട് തുടങ്ങി പല ഭക്ഷ്യസാധനങ്ങളിലും നാം മധുരത്തിനുവേണ്ടി പഞ്ചസാര ഉപയോഗിക്കുന്നു. പഞ്ചസാരയുടെ രാസനാമം സുക്രോസ് എന്നാണ്. പഞ്ചസാരയുടെ അമിതഉപയോഗം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. കരിമ്പില്‍ […]

ആംബുലൻസ് വാടക നിശ്ചയിച്ച്‌ ഉത്തരവിറക്കി

Post Views: 36 ആംബുലൻസ് വാടക നിശ്ചയിച്ച്‌ ഉത്തരവിറക്കി ഇനി തോന്നുംപടി പണം വാങ്ങാനാവില്ല. സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകള്‍ക്ക് വാടക നിശ്ചയിച്ച്‌ സർക്കാർ ഉത്തരവിറക്കി. ഓരോ ആംബുലൻസിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച്‌ 600 മുതല്‍ 2500 രൂപ വരെയാണ് […]

ഒരുവര്‍ഷത്തിനിടെ തൊഴിലുറപ്പ് ഉപേക്ഷിച്ചത് 1.86 ലക്ഷം തൊഴിലാളികള്‍

Post Views: 38 മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിലെ പിന്മാറ്റത്തിന്റെ കാരണം പഠിക്കാൻ എംപ്ലോയീസ് ഗാരന്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിന്റെഭാഗമായുള്ള സർവേക്ക് സോഷ്യല്‍ ഓഡിറ്റ് വിഭാഗം റിസോഴ്സ്പേഴ്സണ്‍മാരെ ചുമതലപ്പെടുത്തുന്നത് സർക്കാർ പരിഗണനയിലാണ്. പദ്ധതിയില്‍ കേരളത്തില്‍ വൻ കൊഴിഞ്ഞുപോക്കാണ്. ഒരുവർഷത്തിനിടെ തൊഴിലുറപ്പിനെ […]

error: Content is protected !!
Verified by MonsterInsights