ഗാസയില്‍ നിന്നും പിന്മാറില്ല, ഹമാസ് ആയുധം ഉപേക്ഷിക്കും വരെ പിന്നോട്ടില്ല; നിലപാട് കടുപ്പിച്ച് ഇസ്രയേല്‍

Post Views: 24 ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച ഗാസ സമാധാന പദ്ധതി തള്ളി ഇസ്രയേല്‍. ഹമാസിനെ പൂര്‍ണമായി നിരായുധീകരിക്കാതെ ഗാസയില്‍ നിന്നും പിന്മാറില്ല. ഹമാസ് ആയുധം ഉപേക്ഷിക്കും വരെ പിന്നോട്ടില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ട്രംപിന്റെ പ്രതിനിധിയുമായി […]

സുല്‍ത്താന്‍ ബത്തേരിയുടെ പേര് ‘ഗണപതിവട്ടം’ എന്നാക്കണം; ആവശ്യവുമായി ഹിന്ദു ഐക്യവേദി

Post Views: 40 ബത്തേരി: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷൻ ആര്‍ വി ബാബു. മതേതരത്വത്തിന്റെ പേരില്‍ ‘ഗണപതിവട്ടം’ എന്ന ചരിത്രനാമം തമസ്‌കരിച്ചുവെന്നും വിമര്‍ശനമുണ്ട്. സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടെ നേരത്തെ ഗണപതിവട്ടം […]

ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ വയനാട് പോലീസിന്റെ പിടിയിൽ

Post Views: 77 മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ വയനാട് പോലീസിന്റെ പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് അതി വിദ്ഗദമായി പോലീസ് സംഘം പിന്തുടർന്ന് പിടികൂടിയത്. മധുരൈ സ്വദേശികളായ ആലങ്ങാനൂർ, കണ്ണകി @അർച്ചന […]

കാണാതായി 10 ദിവസം; ശിവസൂര്യയെ കുറിച്ച് സൂചനകളില്ല, കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

Post Views: 45 കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം. സംസ്ഥാനത്തിന് പുറത്തും തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. പത്ത് ദിവസം മുമ്പാണ് ശിവസൂര്യയെ കാണാതാകുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗം പിതാവ് വിലക്കിയതിനെ തുടര്‍ന്നാണ് ശിവസൂര്യ […]

മോഹന്‍ലാല്‍ on ഫീല്‍ ഗുഡ് മോഡ്; അനൂപ് സത്യനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ചു

Post Views: 16 പുത്തന്‍ സിനിമാ പ്രഖ്യാപനങ്ങളുമായി കളം നിറയുകയാണ് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസം ജൂഡ് ആന്തണി ജോസഫിനൊപ്പമുള്ള ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ഇപ്പോഴിതാ വീണ്ടും ഒരു യുവ സംവിധായകന് കൈ കൊടുത്തിരിക്കുകയാണ് നടന്‍. സംവിധായകന്‍ അനൂപ് സത്യനൊപ്പമാണ് മോഹന്‍ലാല്‍ പുതിയ […]

അമിത വിമാന ടിക്കറ്റ് നിരക്ക്; നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും, രൂക്ഷവിമർശനവുമായി സുപ്രീംകോടതി

Post Views: 35 ന്യൂഡൽഹി: യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കുമെന്ന് സുപ്രീംകോടതി താകീത് നൽകി. സ്വകാര്യ വിമാനക്കമ്പനികൾ തോന്നുംപടി നിരക്ക് വർധിപ്പിക്കുന്നതിനെതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. […]

നമ്മള്‍ തിരിച്ചുവരും, ലാല്‍ സലാം; കുട്ടിസഖാക്കളെ വിഡിയോ കോള്‍ ചെയ്ത് പിണറായി വിജയന്‍:

Post Views: 40 പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളായ ‘കുട്ടിസഖാവ് ‘ സിയാന്‍. കഴിഞ്ഞ ദിവസം പഴയ ഇന്‍സ്റ്റ അക്കൗണ്ട് മെറ്റ പൂട്ടിയിരുന്നു. പുതിയ അക്കൗണ്ട് 10K ഫോളോവേഴ്‌സ് പിന്നിട്ടു. വൈറല്‍ താരങ്ങളായ കുട്ടികളെ പ്രതിപക്ഷ […]

‘ബ്രേക്ക് ഡാൻസിൽ അരങ്ങേറ്റം നടത്തിയിരുന്നു, പാട്ടെഴുതാനും വരയ്ക്കാനുമൊക്കെ നല്ല കഴിവുണ്ട്’; ശ്രീശാന്തുമായുള്ള അടുപ്പം പറഞ്ഞ് മധു ബാലകൃഷ്ണൻ

Post Views: 21 മലയാളികളുടെ പ്രിയപ്പെട്ട ​ഗായകരിൽ ഒരാളാണ് മധു ബാലകൃഷ്ണൻ. അദ്ദേഹം പാടിയ പല പാട്ടുകളും സം​ഗീത പ്രേമികളെ അമ്പരപ്പിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനാണ്. ശ്രീശാന്തിനെക്കുറിച്ച് മധു ബാലകൃഷ്ണൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ […]

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയെ തെളിവെടുപ്പിനെത്തിച്ചു

Post Views: 25 കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ തെളിവെടുപ്പിനെത്തിച്ചു. കസ്റ്റഡിയില്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ പ്രതിയെ പൊലീസ് തെളിവെടുപ്പിനായി ഒളിവില്‍ കഴിഞ്ഞിരുന്ന കടവന്ത്രയിലെ ആര്‍കെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിക്കുകയായിരുന്നു. സംഘടിത കുറ്റകൃത്യത്തിന് ഗൂഡാലോചന നടത്തി എന്ന കേസില്‍ ജാമ്യത്തില്‍ […]

യുജിസി നെറ്റ് പരീക്ഷയിലെ പിഴവുകള്‍; എന്‍ടിഎ ആസ്ഥാനത്ത് ഇടത് വിദ്യാര്‍ത്ഥി സംഘനകളുടെ വ്യാപക പ്രതിഷേധം

Post Views: 29 ന്യൂഡല്‍ഹി: എന്‍ടിഎ ആസ്ഥാനത്ത് ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം ശക്തം. എന്‍ടിഎ പിരിച്ചുവിടണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്‍ടിഎ നാണക്കേടായെന്നും ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചത് കൊണ്ട് മാത്രം പ്രശ്‌നം ഒഴിവാകുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. […]

error: Content is protected !!
Verified by MonsterInsights