Post Views: 67 ഒരാൾക്ക് 40,000 രൂപ , മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലി നൽകിയാൽ വേതനത്തിന്റെ പാതി നോര്‍ക്ക നല്‍കും വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലിനൽകിയാൽ തൊഴിലുടമയ്ക്ക് ഇവരുടെ വേതനത്തിന്റെ പകുതി ‘നോർക്ക റൂട്ട്സ്’ നൽകും. ദിവസവേതനത്തിന്റെ 50 ശതമാനം, അല്ലെങ്കിൽ […]
Author: Press Link
ഇന്ത്യയില്‍ പാകിസ്ഥാന്‍ ഹാക്കിംഗ് സംഘത്തിന്‍റെ സൈബര്‍ ആക്രമണ സാധ്യത; മാല്‍വെയര്‍ അതീവ അപകടകാരി- മുന്നറിയിപ്പ്
Post Views: 51 ഇന്ത്യയിലെ കമ്പ്യൂട്ടറുകളില്‍ മാൽവെയര്‍ ആക്രമണം അഴിച്ചുവിടാന്‍ പാകിസ്ഥാന്‍ ഹാക്കിംഗ് സംഘത്തിന്‍റെ ശ്രമമെന്ന് സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ് ദില്ലി: ഇന്ത്യന്‍ കമ്പ്യൂട്ടറുകളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ മാൽവെയര്‍ ആക്രമണം അഴിച്ചുവിടാന്‍ സാധ്യതയെന്ന് സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ചെക്ക് പോയിന്‍റിന്‍റെ […]
ഇന്ത്യയിൽ ഒറ്റയടിക്ക് നിരോധിച്ചത് 85 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ; ഒറ്റ കാരണം മാത്രം
Post Views: 53 രാജ്യത്ത് മെറ്റയുടെ ഓൺലൈൻ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് 2024 സെപ്തംബർ മാസം മാത്രം നിരോധിച്ചത് 85,84,000 അക്കൗണ്ടുകൾ. ഉപഭോക്താക്കളുടെ അപ്പീലിനെ തുടർന്ന് ഇതിൽ 33 അക്കൗണ്ടുകളുടെ വിലക്ക് വാട്സ്ആപ്പ് പിൻവലിച്ചുവെന്നും കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 1,658,000 […]
ഫുട്ബോൾ മത്സരത്തിനിടെ താരത്തിന് ഇടിവെട്ടേറ്റ് മരണം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്
Post Views: 53 ഫുട്‌ബോള്‍ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം. പെറുവിലാണ് ദാരുണമായ സംഭവം. അഞ്ച് കളിക്കാര്‍ക്ക് പരിക്കേറ്റു. കളിക്കാരന്‍ ഇടിമിന്നലേറ്റ് മരിച്ചുവീഴുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.പെറുവിലെ നഗരമായ ഹുവാന്‍കയോയില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായതെന്ന് ദ സണ്‍ റിപ്പോർട്ട് ചെയ്യുന്നു. […]
നവംബർ 5ന് ഇന്നും , നവംബർ 23നും യുപിഐ ഇടപാടുകൾ തടസ്സപ്പെടും; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്
Post Views: 62 രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ യുപിഐ സേവനങ്ങള്‍ ഇന്നും ഈ മാസം 23നും തടസപ്പെടുമെന്ന് മുന്നറിയിപ്പ്.അടിയന്തരിമായ സിസ്റ്റം മെയിന്റനന്‍സിന്റെ ഭാഗമായാണ് സേവനങ്ങള്‍ തടസപ്പെടുക.ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഇതോടകം ബാങ്ക് ഉപയോക്താക്കള്‍ക്കു നല്‍കി കഴിഞ്ഞു. […]
കുടിശ്ശികയില്‍ നടപടി ;എഐ ക്യാമറകള്‍ വീണ്ടും പണി തുടങ്ങി
Post Views: 46 :എ.ഐ ക്യാമറകളുടെ പ്രവർത്തനത്തിനായി കെല്‍ട്രോണിന് നല്‍കാനുണ്ടായിരുന്ന തുകയുടെ മൂന്ന് ഗഡു സംസ്ഥാന സർക്കാർ നല്‍കിയാതായി റിപ്പോർട്ട്. കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് കാലങ്ങളായി പണിമുടക്കിലായിരുന്ന എ.ഐ ക്യാമറകള്‍ ഇതോടുകൂടി പ്രവർത്തനക്ഷമമായി. നേരത്തെ കെല്‍ട്രോണിന് കൃത്യമായ ലഭിക്കാത്തതിനെ തുടർന്ന് പിഴ […]










