മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടുപോയി, വണ്ടി ഒഴുക്കിൽപ്പെട്ടു; ഒരു കുടുംബത്തിലെ 9 പേർക്ക് ദാരുണാന്ത്യം

Post Views: 41 ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഘട്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടെയാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഒമ്‌നി വാന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ദേവാസിലുള്ള സത്‌വാസ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടവര്‍. […]

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Post Views: 27 കണ്ണൂര്‍: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശേരി കോടതിയുടേതാണ് തീരുമാനം. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തി എന്ന കേസില്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന റിപ്പോര്‍ട്ടും പൊലീസ് ഇന്ന് കോടതിയില്‍ […]

സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂട്യൂബർ തൊപ്പിക്ക് നോട്ടീസ്

Post Views: 48 കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ യൂടൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. ആലുവ റൂറൽ സൈബർ പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. അടുത്തയാഴ്ച […]

തോൽക്കാതിരിക്കാൻ ‘ഇടംകൈ ബാറ്റർ’! ​ഗാവസ്കർ ‘ഐഡിയ

Post Views: 32 മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ ബാറ്റർമാരിൽ ഒരാളാണ് സുനിൽ ​ഗാവസ്കർ. സച്ചിൻ ടെണ്ടുൽക്കർക്കും മുൻപ് ഇന്ത്യയുടെ ലിറ്റിൽ മാസ്റ്റർ എന്ന പദവി സ്വന്തമാക്കിയ താരം. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 10000 റൺസെന്ന മാന്ത്രിക സംഖ്യ ആദ്യമായി […]

ഇന്ത്യൻ ഓയിലിൽ അപ്രന്റിസ്ഷിപ്പ് അവസരം; ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്ക് അപേക്ഷിക്കാം

Post Views: 54 ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (IOCL) അപ്രന്റിസ് തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 433 ഒഴിവുകളാണ് ഉള്ളത്. ട്രേഡ്, ടെക്നീഷ്യൻ, ഗ്രാജ്വേറ്റ് അപ്രന്റിസ് തസ്തികകളിൽ ആണ് നിയമനം. നോർതേൺ റീജിയണിൽ ആണ് നിയമനം ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട […]

‘മാവേലി വന്നില്ലെങ്കിലും വല്ല്യേട്ടന്‍ വരണം’; ഈ ഓണത്തിന് കൈരളിയില്‍ വല്ല്യേട്ടനില്ല!

Post Views: 40 ഓണമായാല്‍ ആരും വന്നില്ലെങ്കിലും മലയാളികളുടെ വീട്ടിലേക്ക് വല്ല്യേട്ടന്‍ വരും. അതൊരു പതിവാണ്. കഴിഞ്ഞ 25 വര്‍ഷമായി കൈരളിയില്‍ ഓണമായാല്‍ വല്ല്യേട്ടന്‍ അനിയന്മാരേയും കൂട്ടി ആ വെളളക്കാറില്‍ വന്നിറങ്ങിയിരിക്കും. ഇടയ്‌ക്കൊക്കെ ക്രിസ്തുമസിനും വരും. എന്നാല്‍ ആ പതിവ് ഇക്കെല്ലാം […]

ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രതിഷേധം; നിയമസഭാ മാര്‍ച്ചിൽ സംഘർഷം, ഉടനടി പരിഹരിഹാരം കാണണമെന്ന് രാഹുൽ ഗാന്ധി

Post Views: 19 റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. സര്‍ക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ചര്‍ച്ചകള്‍ സമവായത്തില്‍ എത്താതായതോടെയാണ് വിദ്യാര്‍ത്ഥികള്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. ജെപിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ […]

തുടർച്ചയായി ആറ് സിക്‌സർ, കൗണ്ടി ക്രിക്കറ്റിൽ ഇംഗ്ലീഷ് യുവതാരത്തിന്റെ ആറാട്ട്;

Post Views: 22 കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായ ആറ് പന്തുകളിൽ സിക്സറടിച്ച് ഹാംപ്‌ഷെയർ താരം ടോബി ആൽബർട്ട്. ഹാംപ്‌ഷെയറും സസ്സക്‌സും തമ്മിലുള്ള വൺ-ഡേ കപ്പ് മത്സരത്തിലാണ് സംഭവം. 43-ാം ഓവറിലാണ് ടോബി സിക്‌സർ പൂരത്തിന് തുടക്കമിട്ടത്. ഓവറിലെ അവസാന രണ്ട് പന്തുകളും […]

‘എനിക്ക് ബുദ്ധിമുട്ടാകുമോ?’ ലാലേട്ടൻ ആദ്യം ചോദിച്ചു; അദ്ദേഹത്തിന്റെ പെരുമാറ്റം മാതൃകാപരം: ജിസ് ജോയ്

Post Views: 25 ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ജിസ് ജോയ്. സംവിധായകന്‍ എന്നതിലുപരിയായി മലയാളത്തിലെ മുന്‍നിര ഡബ്ബിങ് ആര്‍ടിസ്റ്റുമാരില്‍ ഒരാളാണ് ജിസ് ജോയ്. അല്ലു അര്‍ജുന്റെ സിനിമകള്‍ക്ക് ഡബ് ചെയ്തതോടെയാണ് ജിസ് ജോയിയുടെ ശബ്ദം പലരും […]

തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച് നിയമസഭ

Post Views: 33 ചെന്നൈ: സര്‍ക്കാര്‍ പരിപാടികളില്‍ സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്ത്’ പാടുന്നതിനായുള്ള പ്രമേയം തമിഴ്‌നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കി. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് പ്രമേയം അവതരിപ്പിച്ചത്. അമ്മയെ പോലെയാണ് മാതൃഭാഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തമിഴ് […]

error: Content is protected !!
Verified by MonsterInsights