Post Views: 66 ചെന്നൈ ∙ വീണ്ടും ഗോമൂത്രത്തിനു പുകഴ്‌ത്തൽ. മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടിയാണു ഗോമൂത്രത്തെ വാഴ്‌ത്തി രംഗത്തെത്തിയത്. ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്നും അതു വിശേഷപ്പെട്ട മരുന്നാണെന്നും കാമകോടി പറയുന്ന വിഡിയോ വൈറലാണ്. ‘പനി വന്നപ്പോൾ ഒരു സന്യാസിയുടെ […]








