ഈ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകരുത്; കൊളസ്‌ട്രോള്‍ എന്ന നിശബ്ദനായ കൊലയാളി

Post Views: 64 നിശബ്ദ കൊലയാളിയെന്നാണ് കൊളസ്‌ട്രോളിനെ ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. കാരണം കൊളസ്‌ട്രോള്‍ ഉണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാലും പലരും അതിന് വലിയ പ്രാധാന്യം കൊടുക്കാറില്ല എന്നത് തന്നെ പ്രധാന കാരണം. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൊളസ്‌ട്രോള്‍ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. […]

വാഹനം പാർക്ക് ചെയ്തിട്ട് പോകുമ്പോൾ മൊബൈൽ ഫോൺ നമ്പർ എഴുതിവെയ്ക്കണം; പുതുവത്സരാഘോഷത്തിന് നിർദേശങ്ങളുമായി പൊലീസ്

Post Views: 57 തിരുവനന്തപുരം:പുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനവും സ്വൈര ജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയിൽവെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, […]

ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

Post Views: 64 കൽപ്പറ്റ:ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. അടുത്ത കുറച്ച് ദിവസങ്ങളിൽ, സൈബർ തട്ടിപ്പുകാർക്ക് നിങ്ങളുടെ വാട്സ് ആപ്പിലേക്ക് പുതുവത്സരാശംസ അയക്കാൻ കഴിയും, അതിൽ ഒരു പുതിയ എ.പി.കെ ഫയൽ തരം മാൽവെയറിലേക്കുള്ള ലിങ്ക് […]

വാങ്ങുന്ന മീൻ ഫ്രഷ് ആണോ? ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ അറിയാം…

Post Views: 54 ഇറച്ചിയെക്കാളും മുട്ടയെക്കാളും കൂടുതല്‍ പേർക്കും ഇഷ്ടം മീൻ ആയിരിക്കും. അതുകൊണ്ട് തന്നെ ഭൂരിഭാഗം വീടുകളിലും നിത്യവും മീനും ഉണ്ടായിരിക്കും.എന്നാല്‍ അമോണിയ പോലുള്ള രാസവസ്തുക്കള്‍ ചേർക്കുന്നുവെന്ന വാർത്ത പലരെയും നിത്യേനയുള്ള മീനുപയോഗത്തില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടാകാം. പിടിച്ച്‌ കഴിഞ്ഞാല്‍ വളരെ […]

ശ്രദ്ധിക്കൂ.. നിങ്ങളുടെ ഫോൺ ഈ മോഡലാണോ ? 2025 മുതൽ വാട്‌സ്ആപ്പ് ലഭിക്കില്ല; ഡാറ്റ മാറ്റാൻ ഇനിയുള്ളത് 2 ദിവസം

Post Views: 62 ആൻഡ്രോയിഡ് ഫോണുകളിലെ വാട്‌സ്ആപ്പ് സേവനങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി മെറ്റ. 2025 മുതൽ വിവിധ ആൻഡ്രോയിഡ് ഫോണുകളിൽ ഇനി മുതൽ വാട്‌സ്ആപ്പ് ലഭിക്കില്ല. ആൻഡ്രോയിഡിന്റെ പഴയ വേർഷനുകൾ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണുകളിലാണ് വാട്‌സ്ആപ്പ് സേവനങ്ങൾ അവസാനിപ്പിക്കുന്നത്. എഐ അധിഷ്ഠിതമായ സേവനങ്ങൾ […]

കടല്‍ കടന്നാല്‍ ക്ലച്ച് പിടിക്കുമോ എന്നറിയാന്‍ മോഹന്‍ലാല്‍; ബറോസിന്റെ കളികള്‍ അമേരിക്കയിലേക്ക്

Post Views: 55 മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ത്രിഡി ചിത്രം ഡിസംബര്‍ 25നായിരുന്നു തിയേറ്ററുകളിലെത്തിയത്. ആശീര്‍വാദ് സിനിമാസ് നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു ബറോസ് എന്ന നിധി കാക്കുന്ന ഭൂതമായി പ്രധാനവേഷത്തില്‍ എത്തിയത്. സാങ്കേതികമികവിന് കയ്യടി നേടാനായെങ്കിലും […]

ലോകത്തിലെ ആദ്യത്തെ വയർലെസ് ട്രാൻസ്പരന്റ് OLED ടിവിയുമായി എൽജി; വില പക്ഷേ ഇത്തിരി കൂടുതലാ

Post Views: 57 ലോകത്തിലെ ആദ്യത്തെ ട്രാൻസ്പരന്റ ഒഎൽഇഡി ടിവിയുമായി എൽജി. എൽജി സിഗ്‌നേച്ചർ ഒഎൽഇഡി ടി എന്ന് പേരിട്ടിരിക്കുന്ന ടിവി കഴിഞ്ഞ ദിവസം അമേരിക്കയിലാണ് പുറത്തിറങ്ങിയത്. തുടക്കത്തിൽ അമേരിക്കയിൽ മാത്രം ലഭ്യമാവുന്ന എൽജി സിഗ്‌നേച്ചർ ഒഎൽഇഡി ടി അത്യാധുനിക ടെക്‌നോളജിയുമായിട്ടാണ് […]

ജോർജ്കുട്ടിയും കുടുംബവും വീണ്ടും; ‘ദൃശ്യം 3’ സ്ഥിരീകരിച്ച് മോഹൻലാൽ

Post Views: 86 ദൃശ്യം മൂന്നാം ഭാഗത്തിനെക്കുറിച്ചുള്ള സൂചന നൽകിയ മോഹൻലാൽ. ഗലാട്ട തമിഴിനു വേണ്ടി നടി സുഹാസിനിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങളിപ്പോൾ ദൃശ്യം3 കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നാണ് മോഹൻലാൽ പറഞ്ഞത്. ‘ഷൂട്ട് ചെയ്യുന്നതിന് അഞ്ചുവര്‍ഷം മുൻപെ സംവിധായകന്‍റെ കൈയിൽ […]

നടന്‍ ദിലീപ് ശങ്കര്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് ഹോട്ടല്‍ മുറിയില്‍

Post Views: 84 തിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ദിലീപ് ശങ്കർ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തത്. […]

ഇനി വേദനയില്ലാതെ വളരെ വേഗത്തിൽ മരുന്ന് ശരീരത്തിലെത്തും; കുത്തിവെക്കാൻ സൂചിയില്ലാത്ത സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐ.ഐ.ടി

Post Views: 58 വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിൽ മരുന്ന് രോഗിയിലേക്ക് കയറ്റുമ്പോൾ കുത്തിവെച്ചതായി രോഗി അറിയുക പോലുമില്ലത്രെ. ഈ രീതി എത്രത്തോളം ഫലപ്രദമാണെന്ന് അറിയുന്നതിനായി ഗവേഷകർ ഇത്തരം രീതിയിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന മരുന്നിൻ്റെ അളവ്, അവ ശരീരത്തിൽ പ്രവർത്തിക്കുന്ന രീതി […]

error: Content is protected !!
Verified by MonsterInsights