Post Views: 89 തൃശൂര്‍: വയനാട് വെള്ളാര്‍മല സ്‌കൂളിലെ ഉണ്ണിമാഷും കുടുംബവും മുന്‍ മന്ത്രി കെ രാജനെ സന്ദര്‍ശിച്ചു. സ്‌കൂളിന്റെ ചിത്രമുള്ള ഒരു ഫോട്ടോ ഫ്രെയിമുമായാണ് ഉണ്ണിമാഷ് കെ രാജനെ സന്ദര്‍ശിക്കാനെത്തിയത്. കെ രാജന്‍ തന്നെയാണ് സന്ദര്‍ശന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ […]
Author: Press Link
അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി; മൃഗസ്നേഹികളുടെ ഹര്‍ജി തള്ളി
Post Views: 98 തെരുവുനായ ആക്രമണത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എബിസി ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും പറയുന്നു. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പരിഷ്‌കരിക്കണമെന്ന […]
കേന്ദ്രിയ വിദ്യാലയയിൽ വീണ്ടും ഒഴിവ് ; തൊടുപുഴയിലും തലശ്ശേരിയിലും നിയമനം, അനധ്യാപകർക്കും അവസരം, ഇനി ദിവസങ്ങൾ മാത്രം…
Post Views: 53 കേന്ദ്രിയ വിദ്യാലയയുടെ തൊടുപുഴ,തലശ്ശേരി എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. അഭിമുഖത്തിലൂടെയാണ് നിയമനം. അധ്യാപക,അനധ്യാപക തസ്തികകളിൽ ആയി നിരവധി ഒഴിവുകളാണ് ഉള്ളത്. വിശദമായി പരിശോധിക്കാം.കേന്ദ്രിയ വിദ്യാലയ തൊടുപുഴ തസ്തിക: പ്രൈമറി ടീച്ചർ (PRT), കംപ്യൂട്ടർ കം […]
കൊളകപ്പാറയില്‍ സ്വകാര്യ ബസ് കെസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
Post Views: 279 കല്‍പ്പറ്റ: കൊളകപ്പാറ കവലയ്ക്ക് സമീപം വാഹനാപകടം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസ് കെസ്ആര്‍ടിസി ബസ്സിന്റെ പിന്നിലും ഇതിന്റെ ആഘാത്തില്‍ കെസ്ആര്‍ടിസി മുന്നിലത്തെ ലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു […]
മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്; പിന്നിൽ രാജ്യാന്തര സെക്സ് റാക്കറ്റ്, ഒരു യുവതി കൂടി അറസ്റ്റിൽ
Post Views: 94 കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഒരു യുവതികൂടി കസ്റ്റഡിയില്‍. പൊന്നാനി സ്വദേശിനി മഞ്ജിമയാണ് പിടിയിലായത്. കേസില്‍ ഇതുവരെ മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇനിയും അറസ്റ്റുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിവരം.മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്നലെ ഇന്ദു, […]
ഇരുചക്ര വാഹനങ്ങളില്‍ കൈവിട്ട അഭ്യാസം വേണ്ട; രണ്ട് കൈകയും ഹാന്‍ഡിലില്‍ വേണം, പുതിയ മാറ്റവുമായി കേന്ദ്രം
Post Views: 57 ന്യൂഡല്‍ഹി: ഹാന്‍ഡിലില്‍ നിന്ന് കൈവിട്ട് ഇരുചക്രവാഹനങ്ങള്‍ ഓടിച്ചുള്ള അഭ്യാസം കാണിക്കുന്നവര്‍ക്ക് പൂട്ട് വീഴുന്നു. ഇത്തരം കൈവിട്ട കളികള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇരുചക്ര വാഹനങ്ങളുടെ ഹാന്‍ഡിലില്‍ രണ്ടു കൈകളും ഉണ്ടെന്ന് ഉറപ്പാക്കുന്ന ത്രിതല ‘ഹാന്‍ഡ്സ് ഫ്രീ’ സാങ്കേതികവിദ്യ […]







