വീട്ടുമുറ്റത്തെ പന്തലിന്റെ തൂണില്‍ നിന്ന് ഷോക്കേറ്റു, ഗൃഹപ്രവേശന ദിവസം ഗൃഹനാഥന്‍ മരിച്ചു

Post Views: 119 കണ്ണൂര്‍: കണ്ണൂരില്‍ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. പൊടിക്കുണ്ട് രാമതെരുവിലെ വയലിച്ചേരി രാജേഷാണ് (52) ദാരുണമായി മരിച്ചത്.പുതിയ വീടിന്റെ ഗൃഹ പ്രവേശമായിരുന്നു ഇന്ന്.ഇതിന്റെ ഭാഗമായി വീട്ടുമുറ്റത്ത് സ്ഥാപിച്ച പന്തലിന്റെ തൂണില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.ആശുപത്രിയിലെത്തിച്ചു തീവ്ര […]

ഇനി എല്ലാവരും സ്റ്റാറ്റസ് കാണണ്ട, വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

Post Views: 87 ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. തെരഞ്ഞെടുത്ത ഗ്രൂപ്പിന് മാത്രമായി നിങ്ങളുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ പങ്കിടാന്‍ സാധിക്കുന്ന ‘ക്ലോസ് ഫ്രണ്ട്സ് സ്റ്റാറ്റസ് ലിസ്റ്റാണ്’ പുതിയ ഫീച്ചര്‍. ഫീച്ചര്‍ ആദ്യം ചില ആന്‍ഡ്രോയിഡ്, ഐഫോണ്‍ ബീറ്റാ ടെസ്റ്റര്‍മാരിലേക്കും വ്യാപിപ്പിക്കും. […]

വരുന്നു… റെയിൽവേയിൽ വൻ അവസരം; 6,565 ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത, ജൂൺ മുതൽ അപേക്ഷിക്കാം

Post Views: 125 ഇന്ത്യൻ റെയിൽവേയിൽ വീണ്ടും വൻ അവസരം. ടെക്നീഷ്യൻ തസ്തികകളിലായി 6,565 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ടെക്നീഷ്യൻ ഗ്രേഡ് I സിഗ്നൽ, ടെക്നീഷ്യൻ ഗ്രേഡ് III വിഭാഗങ്ങളിലായാണ് നിയമനം. 18 മുതൽ 36 വയസ് വരെ […]

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സുപ്രധാന പ്രഖ്യാപനങ്ങള്‍

Post Views: 140 തിരുവനന്തപുരം: സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ഇന്ദിര ഗ്യാരന്റിയിലെ രണ്ട് കാര്യങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. […]

ജപ്പാനിൽ പോയി പഠിക്കാം, പണം സർക്കാർ നൽകും; ഒരു ലക്ഷം വരെ സ്റ്റൈപൻഡും, യോഗ്യത പ്ലസ് ടു,

Post Views: 80 ജപ്പാനിൽ പഠനത്തിനൊപ്പം ഗവേഷണവും ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ അതിന് മികച്ച അവസരം ഒരുക്കിയിരുകയാണ് ജപ്പാൻ സർക്കാർ. വിദേശ വിദ്യാർഥികൾക്ക് വേണ്ടി സർക്കാർ ഒരുക്കുന്ന ‘Japan MEXT Scholarship 2027’ വഴി സൗജന്യമായി ജപ്പാനിൽ പഠിക്കാം. ജീവിത […]

പഞ്ചാബും രാജസ്ഥാനും തോറ്റത് ചെന്നൈയ്ക്ക് ‘ലക്ക്’; 3 സ്ഥാനങ്ങൾക്കായി 7 ടീമുകൾ!

Post Views: 24 ചെന്നൈ: പഞ്ചാബ് കിങ്‌സ് തുടരെ ആറ് മത്സരങ്ങള്‍ തോറ്റതും രാജസ്ഥാന്‍ തുടരെ മൂന്ന് മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്തതോടെ ഐപിഎല്‍ പ്ലേ ഓഫ് സാധ്യത കൂടുതല്‍ സങ്കീര്‍തയിലേക്ക് നീങ്ങുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബം?ഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചതോടെ മൂന്ന് […]

വീട്ടുവളപ്പിലെ കൃഷിക്കിടയില്‍ കഞ്ചാവ് ചെടികള്‍; രഹസ്യവിവരത്തില്‍ യുവാവ് കുടുങ്ങി

Post Views: 54 വര്‍ക്കല: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവിനെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂര്‍ അഴകന്‍വിള ലക്ഷംവീട് കോളനിയില്‍ റാഷിദാണ് (38) പിടിയിലായത്. രണ്ട് മീറ്റര്‍, 1.5 മീറ്റര്‍ നീളമുള്ള ഓരോ ചെടികളും നാല് കഞ്ചാവ് തൈകളുമാണ് […]

സ്‌കൂള്‍ കോമ്പൗണ്ടിലെ മരം റോഡിലേക്ക് കടപുഴകി വീണു;അഗ്‌നി രക്ഷാസേന മരം മുറിച്ചുമാറ്റി

Post Views: 35 മാനന്തവാടി: കണിയാരം ഫാ.ജി.കെ.എം സ്‌കൂളിന്റെ ഗ്രൗണ്ടില്‍ നിന്ന മരം കടപുഴകി റോഡിലേക്ക് വീണു. കെഎസ്ഇബി ലൈനിലേക്കും റോഡിലേക്കും വീണവലിയ പൂവാക മരം മാനന്തവാടി അഗ്‌നി രക്ഷാസേന എത്തി മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. […]

കണ്ണൂരില്‍ വിവാഹ ദിവസം നാടിനെ നടുക്കി ദുരന്തം; വരന്‍ വീട്ടില്‍ മരിച്ചനിലയില്‍

Post Views: 160 കണ്ണൂര്‍: കണ്ണൂരില്‍ വിവാഹ ദിവസം വരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഏച്ചൂര്‍ മാവിലാച്ചാലില്‍ നാരായണീയത്തില്‍ ഷബിനെയാണ് (29) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ജമ്മു കശ്മീരില്‍ എസ്എസ്ബി ബോര്‍ഡര്‍ പൊലീസായി ജോലി ചെയ്തു […]

‘പുതുയുഗ പിറവി’; വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Post Views: 49 തിരുവനന്തപുരം: കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ […]

error: Content is protected !!
Verified by MonsterInsights