Post Views: 86 ബത്തേരി: ബത്തേരി പോലീസ് സ്റ്റേഷന്‍ പരിസരത്തെ തൊണ്ടിമുതല്‍ റൂമില്‍ സൂക്ഷിച്ച ഏഴ് ചാക്ക് ഹാന്‍സ് മോഷ്ടിച്ച കേസില്‍ പ്രതിയായ പോലീസുകാരന്റെ കാര്‍ പോലീസ് കണ്ടെത്തി. മലപ്പുറം ജില്ലയിലെ പൂക്കോട്ടുപാടത്തുനിന്നാണ് പ്രതി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച KL 71 […]
Author: Press Link
കൊച്ചിയില്‍ സ്ത്രീകളെ വിവസ്ത്രരാക്കി വന്‍ കവര്‍ച്ച; 6.05 ലക്ഷത്തിന്റെ സ്വര്‍ണവും പണവും കവര്‍ന്നു
Post Views: 92 കൊച്ചി: കൊച്ചിയില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകളെ വിവസ്ത്രരാക്കി വന്‍ കവര്‍ച്ച. പാലാരിവട്ടം സംസ്‌കാര ജങ്ഷനുസമീപമുള്ള വാടകവീട്ടില്‍ താമസിക്കുന്ന ബംഗാള്‍, അസം സ്വദേശികളെ ഭീഷണിപ്പെടുത്തിയാണ് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് ഇന്നലെ പുലര്‍ച്ചെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വീട്ടില്‍ […]
തൊണ്ടിമുതല്‍ മോഷണം പോയ സംഭവം : ബത്തേരി പൊലീസ് സ്‌റ്റേഷനില്‍ കൂട്ട സ്ഥലംമാറ്റം
Post Views: 151 കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം. സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ഏഴ് ചാക്കുകള്‍ കാണാതായ സംഭവത്തെത്തുടര്‍ന്നാണ് നടപടി. എസ്‌ഐമാര്‍ അടക്കം സ്റ്റേഷനിലെ 21 ഉദ്യോഗസ്ഥരെയാണ് കൂട്ടത്തോടെ സ്ഥലംമാറ്റിയത്. […]
പ്രസവത്തിനിടെ നവജാതശിശു മരിച്ചു; സംഭവം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍
Post Views: 39 കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാതശിശു മരിച്ചു. കണ്ണൂർ പേരാവൂര്‍ സ്വദേശികളായ ശ്രീജ-ബിജേഷ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സിസേറിയന്‍ വൈകിയതാണ് മരണകാരണമെന്ന് ബിജേഷ് ആരോപിച്ചു.എന്നാല്‍ വീഴ്ച പറ്റിയിട്ടില്ലെന്നും എംബ്രിയോ പ്ലാസന്‍റാ എന്ന അവസ്ഥയാണ് മരണകാരണമെന്നും ആശുപത്രിയിലെ […]
‘ബാഹ്യരൂപത്തിനല്ല മുൻഗണന’; ലിംഗഭേദമന്യേ കുട്ടികൾക്ക് സ്‌കൂളുകളിൽ മുടിവളർത്താമെന്ന് ബാലാവകാശ കമ്മീഷൻ
Post Views: 86 തിരുവനന്തപുരം: സ്‌കൂളുകളില്‍ ലിംഗഭേദമന്യേ കുട്ടികള്‍ക്ക് മുടിവളര്‍ത്തുന്നതിന് പൂര്‍ണസ്വാതന്ത്ര്യമുണ്ടന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‌റെ ഉത്തരവ്. ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് മുടി പരിപാലിക്കാനും ഡ്രസ് കോഡ് തെരഞ്ഞെടുക്കാനും പൂര്‍ണ അവകാശമുണ്ടെന്ന് കമ്മീഷന്‍ അംഗം പി ഷാജേഷ് […]





