കാര്‍ കിണറ്റിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം

Post Views: 112 മുംബൈ: നാസിക്കിലെ ദിന്‍ഡോരിയില്‍ കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. വെളളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. മരിച്ചവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സുനില്‍ ദത്തു […]

ഇൻഷുറൻസ് തട്ടാൻ ഭാര്യയേയും 2 മക്കളേയും കൊന്നു; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വർഷത്തിനു ശേഷം പിടിയിൽ

Post Views: 163 മലപ്പുറം: ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ പ്രതി 12 വർഷത്തിനു ശേഷം പിടിയിൽ. മലപ്പുറം അരീക്കോട് സ്വദേശി വാവൂർ കൂടാംതൊടി മുഹമ്മദ് ഷെരീഫാണ് പിടിയിലായത്. ഇയാളെ ബം​ഗളൂരുവിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. ഭാര്യയേയും […]

ഫൊറൻസിക് പരിശോധനയിലും സംശയം; പരുക്കേറ്റ പ്രവാസിയായ യുവാവ് മരിച്ചത് ബൈക്കിൽ കാർ ഇടിച്ചല്ലെന്ന് പൊലീസ്

Post Views: 99 കോഴിക്കോട് :കഴിഞ്ഞ ദിവസം മാങ്കാവ് കാളൂർ റോഡ് മൂരിയാട് പാലത്തിനു സമീപം വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് പ്രവാസിയായ യുവാവ് മരിച്ചത് ബൈക്കിൽ കാർ ഇടിച്ചുണ്ടായതല്ലെന്ന് പൊലീസ്. ബുധനാഴ്ച പുലർച്ചെ പാലത്തിനു സമീപം ബൈക്ക് യാത്രക്കാരനായ പയ്യാനക്കൽ ചക്കുംകടവ് […]

വ്യാപകമായി അനധികൃത മദ്യവിൽപന; 48 മണിക്കൂർ ഡ്രൈഡേ മുതലാക്കാൻ മദ്യം സ്റ്റോക്ക് ചെയ്യൽ

Post Views: 75 ചങ്ങനാശേരി : അവധിദിനങ്ങൾ ലക്ഷ്യമിട്ട് അനധികൃത മദ്യവിൽപന വ്യാപകം. തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള 48 മണിക്കൂർ ഡ്രൈഡേ മുതലാക്കാൻ വ്യാപകമായി മദ്യം സ്റ്റോക്ക് ചെയ്യുന്നതായും വിവരം. ചങ്ങനാശേരി ടൗൺ, തൃക്കൊടിത്താനം, കോട്ടമുറി, പറാൽ, പായിപ്പാട് മേഖലകളിലാണു സംഘങ്ങൾ സജീവം. […]

അഞ്ച് വയസ്സുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത; രഹസ്യമായി ദൃശ്യം പകർത്തി അയൽവാസി പൊലീസിലേൽപ്പിച്ചു, പിന്നാലെ കേസ്

Post Views: 137 കാസര്‍കോട്: കാസര്‍കോട് അഞ്ച് വയസ്സുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത. അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കുട്ടിയുടെ മൊഴി. മര്‍ദ്ദന ദൃശ്യങ്ങള്‍ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയ അയല്‍വാസി ഇത് പൊലീസിന് കൈമാറി. തുടര്‍ന്ന് രണ്ടാനച്ഛന്‍ ഷൗക്കത്തലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് […]

കോഴിക്കോട് ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമം; ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

Post Views: 105 കോഴിക്കോട്: നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്. പയ്യോളി സ്വദേശി മുഹമ്മദ് സിനാനാ(17)ണ് പരിക്കേറ്റത്. തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് […]

പൊലീസ് ആസ്ഥാനത്തിനു മുന്നിൽ ഏറ്റുമുട്ടി പൊലീസുകാർ; സീനിയർ സിവിൽ ഓഫീസർക്ക് മർദ്ദനം

Post Views: 114 തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാര്‍ തമ്മിലടിച്ചു. പൊലീസ് ആസ്ഥാനത്തു ?ഗാര്‍ഡ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരന്‍ മ്യൂസിയം സേറ്റേഷനിലെ പൊലീസുകാരനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. മ്യൂസിയം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിശാഖിനാണ് മര്‍ദ്ദനമേറ്റത്. കിരണ്‍ എന്ന […]

കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയില്ല: തിരുവനന്തപുരത്ത് യുവാവ് വീടിന് തീയിട്ടു

Post Views: 142 തിരുവനന്തപുരം: ലഹരി ഉപയോഗിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കണിയാപുരം സ്വദേശി ഷാജഹാന്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് അദ്ദേഹത്തിന്റെ ഭാര്യ അമീനയുടെ സഹോദരീ പുത്രനായ ഫൈസല്‍ (28) […]

രഞ്ജിത്ത് പ്രതിയായ ലൈംഗിക അതിക്രമ കേസ് ; വാഹനത്തിലുണ്ടായിരുന്ന നടൻ ബോബി കുര്യനെ ചോദ്യം ചെയ്യാൻ SIT, കാരവാൻ കണ്ടെത്തി

Post Views: 87 സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം. രഞ്ജിത്തിനെ പൊലീസ് തൊടുപുഴയിൽ വെച്ച് കാറിൽ നിന്ന് പിടികൂടുന്ന സമയത്ത് കാറിൽ നടൻ ബോബി കുര്യൻ ഉണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്യാനാണ് […]

ലൈംഗിക പീഡന പരാതി: മുന്‍കൂര്‍ ജാമ്യം തേടി കൗണ്‍സിലര്‍ പ്രശോഭ് കോടതിയില്‍

Post Views: 74 പാലക്കാട് : ലൈംഗിക പീഡന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പാലക്കാട് നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന്‍ കോടതിയില്‍. പരാതി പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് പുറത്താക്കിയ പ്രശോഭ് […]

error: Content is protected !!
Verified by MonsterInsights