വാക്ക് പാലിച്ച് പ്രധാനമന്ത്രി; സിദ്ധാര്‍ത്ഥിന്റെ കൈകളിലേക്ക് ആ കത്ത് എത്തി

Post Views: 85 കുഞ്ഞേ… നിന്റെ കൈ വേദനിക്കും…. ചിത്രത്തിന് പിറകില്‍ നിന്റെ പേരും മേല്‍വിലാസവും കൂടി എഴുതിയേല്‍പ്പിക്കുക. ഞാന്‍ നിനക്ക് കത്തയയ്‌ക്കാം”. പ്രധാനമന്ത്രി നരേന്ദ്രമോദി 12 വയസുള്ള ബാലന് നല്‍കിയ വാക്ക് കഴിഞ്ഞ ദിവസം പാലിച്ചു. തിരുവനന്തപുരം സന്ദര്‍ശനത്തിനിടെ താന്‍ […]

നിരവധി സ്ത്രീകളെ ഗർഭിണികളാക്കണം; മരണശേഷം തലയും ജനനേന്ദ്രിയവും സൂക്ഷിക്കണമെന്നും എപ്സ്റ്റീൻ; വിചിത്രം

Post Views: 273 വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും അമേരിക്കൻ കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീൻ ഒരേസമയം നിരവധി സ്ത്രീകളെ ഗർഭിണികളാക്കി തന്റെ വംശവർധനവിന് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ‘സോറോ റാഞ്ച്’ എന്നറിയപ്പെടുന്ന ന്യൂമെക്‌സിക്കോയിലെ എപ്സ്റ്റീന്റെ സ്വകാര്യ തോട്ടത്തിൽ സ്ത്രീകളെ താമസിപ്പിച്ച് ഗർഭിണികളാക്കാനായിരുന്നു പദ്ധതിയെന്നും […]

മുള്ളന്‍പന്നിയെ വേട്ടയാടിയ രണ്ട് പേര്‍ പിടിയില്‍

Post Views: 291 ബീനാച്ചി എസ്റ്റേറ്റില്‍ മുള്ളന്‍പന്നിയെ വേട്ടയാടിയ സംഘത്തിലെ രണ്ട് പേരെ വനംവകുപ്പ് പിടികൂടി. മീനങ്ങാടി കൃഷ്ണഗിരി സ്വദേശികളായ ഊരുക്കണ്ടി അനീഷ് എ., മധു ഒ.ബി. എന്നിവരെയാണ് വനപാലക സംഘം അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന വിനീഷ്, ബിജു എന്നിവര്‍ ഓടി […]

ദീപക് കേസ്: ലീഗ്‌ വനിതാ നേതാവിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരി​ഗണിക്കും

Post Views: 74 കോഴിക്കോട് : സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ലീഗ്‌ വനിതാ നേതാവ് ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. […]

മെഡിക്കൽ കോളജിലെ ശമ്പളപരിഷ്കരണ കുടിശിക; ഉചിതമായ തീരുമാനം ഇല്ലങ്കിൽ തുടർ സമരം ശക്തമാക്കുമെന്ന് KGMCTA മുന്നറിയിപ്പ്

Post Views: 74 സർക്കാർ മെഡിക്കൽ കോളജിലെ ശമ്പളപരിഷ്കരണ കുടിശിക വിഷയത്തിൽ ഉചിതമായ തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ തുടർ സമരമുണ്ടാകുമെന്ന മുന്നറിയിപ്പുമായി KGMCTA. നിലവിലെ കുടിശ്ശിക നൽകുന്നതുവരെ ചട്ടപ്പടി സമരവും നിസ്സഹകരണവും റിലേ സത്യാഗ്രഹവും തുടരും. ഇന്നലെ വന്ന ഉത്തരവിൽ 2016 മുതൽ […]

വഴുതക്കാട് വാഹനാപകടം: പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്; ‘നടന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു’

Post Views: 93 തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജു ഉള്‍പ്പെട്ട വാഹനാപകടത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ല. അപകടവിവരം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി. രാത്രി രണ്ടു വട്ടം നടന്റെ […]

കിരീടം തേടി കേരളം ഇറങ്ങുന്നു; സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്

Post Views: 86 ഗുവാഹത്തി: സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കിരീടം തേടി കേരളം ഇന്നിറങ്ങുന്നു. സര്‍വീസസ് ആണ് എതിരാളികള്‍. എട്ടാം കിരീടം തേടിയാണ് കേരള ടീം ഇറങ്ങുന്നത്. അസമിലെ ധാക്കുവാഖാന സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒരു മണി മുതലാണ് മത്സരം.സന്തോഷ് ട്രോഫി […]

വൻ ലഹരി വേട്ട; എംഡിഎംഎയുമായി 4 യുവാക്കൾ പിടിയിൽ, പാക്കറ്റുകളിലാക്കി എത്തിച്ചത് സ്കൂൾ വിദ്യാർഥികൾക്ക്

Post Views: 134 കോഴിക്കോട് ∙ അതിമാരക രാസലഹരിയായ 26 ഗ്രാം എംഡിഎംഎയുമായി നാലു യുവാക്കൾ പിടിയിൽ. ലഹരിമരുന്ന് കേസ് ഉൾപ്പടെ അഞ്ചോളം കേസുകളിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുള്ള കോഴിക്കോട് ഭട്ട്റോഡ് സ്വദേശി റോബർട്ട് ജയിംസ്(34), പയ്യാനക്കൽ സ്വദേശി ഫിനാൻ നാസിം(20), […]

വാമൊഴി ചരിത്രം ഇനി മെമ്മറിപീഡിയയിൽ

Post Views: 97 തൃശൂർ: മലയാളത്തിൽ ആദ്യമായി ഓറൽ ഹിസ്റ്ററി ആർക്കൈവ് കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങളെ രേഖപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ‘ഓറൽ ഹിസ്റ്ററി’ (വാമൊഴി ചരിത്രം) ആർക്കൈവ് ആയ ‘മെമ്മറിപീഡിയ’ പ്രവർത്തനം ആരംഭിച്ചു. മെമ്മറിപീഡിയയുടെ ഔദ്യോഗിക ലോഞ്ചും ആദ്യഘട്ട അഭിമുഖങ്ങളുടെ പ്രകാശനവും തൃശ്ശൂർ […]

മകരവിളക്ക് ദിവസം പമ്പയില്‍ ഷൂട്ടിങ്, സംവിധായകന്‍ അനുരാജ് മനോഹറിന് നോട്ടീസ്

Post Views: 89 പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല പരിസരത്ത് അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ച സംഭവത്തില്‍ സംവിധായകന്‍ അനുരാജ് മനോഹറിന് നോട്ടീസ്. വനം വകുപ്പാണ് നോട്ടീസ് നല്‍കിയത്. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം.അനുമതിയില്ലാതെ പമ്പ പ്രദേശങ്ങളില്‍ മകരവിളക്ക് ദിവസം […]

error: Content is protected !!
Verified by MonsterInsights