Post Views: 127 കൊച്ചി: ഗോവയില്‍ നിന്നു വിദേശ മദ്യം കടത്തിയ കേസില്‍ യുവാവിനു മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട സ്വദേശി അഭിജിത് ജി നായരെ (25)യാണ് എറണാകുളം സെക്കന്‍ഡ് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി […]
Category: NEWS
മലയാളി വ്യവസായിയുടെ കാലില്‍ വെടിവെച്ച് ആറ് ലക്ഷം കവര്‍ന്നു; സംഭവം ഹൈദരാബാദില്‍
Post Views: 138 ഹൈദരാബാദ്/കോഴിക്കോട്: മലയാളി വ്യവസായിയുടെ കാലില്‍ വെടിവെച്ച് ആറ് ലക്ഷം കവര്‍ന്നു. കോഴിക്കോട് സ്വദേശിയും വസ്ത്രവ്യാപാരിയുമായ റിന്‍ഷിദ് പിവി ആണ് ആക്രമണത്തിനിരയായത്. ഹൈദരാബാദിലെ കോട്ടിയില്‍ വെച്ചാണ് സംഭവം. കാലില്‍ വെടിയേറ്റ റിന്‍ഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ […]
കുടുംബവഴക്കിനിടെ മകളെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി
Post Views: 165 കാസര്‍കോഡ്: കാസര്‍കോഡ് മഞ്ചേശ്വരത്ത് കുടുംബവഴക്കിനിടെ മകളെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. 16 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ഉമ്മര്‍ ഫാറൂഖ് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഉമ്മറും കുടുംബവും ഉമ്മറിന്റെ […]
കൂത്തുപറമ്പ് മൊകേരിയില്‍ ഉത്സവത്തിനിടെ കൂട്ടത്തല്ല്; തെയ്യത്തെ പിടിച്ചു തള്ളി,
Post Views: 150 കണ്ണൂര്‍ : കുത്തുപറമ്പ് മൊകേരികൂടത്തില്‍ മടപ്പുര തെയ്യം മഹോത്സവത്തിനിടെ കാണാനെത്തിയവര്‍ വളന്‍ഡറിയര്‍മാരുമായി ഏറ്റുമുട്ടി. അക്രമാസക്തരായ യുവാക്കള്‍ തെയ്യത്തിനെയും പിടിച്ചു തള്ളി. ഇന്നലെ വൈകിട്ടാണ് സംഭവം. വളന്‍ ഡിയര്‍മാര്‍ നിയന്ത്രിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് വാക്കേറ്റ മുണ്ടാവുകയും പിന്നീട് കൂട്ടത്തല്ല് […]
വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമം; വൃദ്ധസഹോദരിമാരില്‍ മൂന്നാമത്തെയാളും മരിച്ചു
Post Views: 142 തൃശൂര്‍: മുള്ളൂര്‍ക്കര ആറ്റൂര്‍ മണ്ടലംകുന്നില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വൃദ്ധസഹോദരിമാരില്‍ മൂന്നാമത്തെയാളും മരിച്ചു. മഠത്തിപറമ്പില്‍ വീട്ടില്‍ ജാനകി (80) ആണ് മരിച്ചത്.വെള്ളിയാഴ്ചയാണ് മൂന്നുപേരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. സരോജിനി, ദേവകി എന്നി സഹോദരിമാര്‍ കഴിഞ്ഞ […]










