മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ് കൊല്ലപ്പെട്ടു

Post Views: 38 ദക്ഷിണേന്ത്യയിലെ പ്രമുഖ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കാർക്കള താലൂ ക്കിലെ സീറ്റമ്പൈലു പ്രദേശത്ത് നക്‌സൽ വിരുദ്ധ സേനയുമായുണ്ടായ ഏറ്റു മുട്ടലിലായിരുന്നു അന്ത്യം. ശൃംഗേരി, നരസിംഹരാജപുര, കാർക്കള, ഉഡുപ്പി മേഖലകളിൽ […]

എഐ ക്യാമറ പിടിച്ച കുറ്റങ്ങള്‍ക്ക് പിഴയടച്ചില്ലേ? പണി വരും; ഇനിയും പിരിഞ്ഞുകിട്ടാനുള്ളത് 374 കോടി രൂപയെന്ന് കണക്ക്

Post Views: 45 എഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയായി പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 89 ലക്ഷം കേസില്‍ നോട്ടീസ് അയച്ചതില്‍ 33 ലക്ഷം നോട്ടീസിലാണ് പിഴ അടച്ചത്. വീണ്ടും നോട്ടീസ് അയച്ചു തുടങ്ങിയതോടെ പിഴത്തുക ഇനിയും […]

കേരളം ക്ലീനാക്കി ഹരിതകര്‍മ സേ

Post Views: 62 സംസ്ഥാനത്ത് അജൈവ മാലിന്യ സംസ്കരണത്തില്‍ മുന്നേറ്റം നടത്തി ക്ലീൻ കേരള കമ്പനി. ഹരിതകർമ സേനക്ക് വീടുകളില്‍ നിന്ന് ഒന്നര ലക്ഷത്തോളം ടണ്‍ അജൈവ മാലിന്യം ശേഖരിക്കാൻ കഴിഞ്ഞു. ഇതില്‍ പുനരുപയോഗിക്കാവുന്നവ വേർതിരിച്ച്‌ സംസ്കരിച്ച്‌ രണ്ടായിരം കിലോയിലധികം പ്ലാസ്റ്റിക് […]

ശബരിമല തീർത്ഥാടനം: യാത്രയിൽ വാഹനത്തിന് തകരാർ സംഭവിച്ചാൽ സഹായത്തിന് എംവിഡി

Post Views: 51 പത്തനംതിട്ട > ശബരിമല തീർത്ഥാടന യാത്രയ്ക്കിടയിൽ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ സഹായത്തിന് എംവിഡി ഒപ്പമുണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിച്ചാൽ ആവശ്യമായ […]

വയറിൽ തുണി കെട്ടിവച്ചു, ഗർഭിണിയാണെന്ന് ഭർത്താവിനെ കബളിപ്പിച്ചു; കുഞ്ഞിനെ തട്ടിയെടുത്തു: യുവതിക്കായി തിരച്ചിൽ

Post Views: 69 ചെന്നൈ∙ സർക്കാർ സഹായം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച്, അമ്മയുടെ പക്കൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി. കണ്ണകി നഗർ സ്വദേശിനി നിഷാന്തിയുടെ 44 ദിവസം പ്രായമായ കുട്ടിയെ തട്ടിയെടുത്ത തിരുവേർക്കാട് സ്വദേശി ദീപയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി. സൗജന്യ […]

വാടക കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Post Views: 67 വാടക കരാർ അത്ര നിസ്സാരമല്ല, ഒപ്പിടുന്നതിന് മുമ്പ് ദാ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒരു വീട് അല്ലെങ്കില്‍ മറ്റെന്തെകിലും പ്രോപ്പർട്ടി വാടകയ്ക്ക് എടുക്കുമ്പോള്‍ ഭൂരിഭാഗം ആളുകളും അതിന്റെ വാടകയായിരിക്കും നോക്കുന്നത്. എല്ലാം ഒത്തുവന്നാല്‍ വാടക കരാറില്‍ ഒപ്പ് […]

നോമിനിയുടെ പേരില്ല ; അക്കൗണ്ട് ഉടമ മരിച്ചാല്‍ പണം ആര്‍ക്ക്..?

Post Views: 51 ഏത് തരത്തിലുള്ള ബാങ്ക് അക്കൗണ്ട് തുറന്നാലും അതിനെല്ലാം ഒരു നോമിനി ചേർക്കാനുള്ള സൗകര്യമുണ്ട്. ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ നോമിനിക്കാണ് സ്വത്ത് അല്ലെങ്കില്‍ പണം ലഭിക്കുന്നത്. നോമിനി ചേർക്കുന്നത് മികച്ച തീരുമാനമാണ്. എന്നാല്‍ പലരും […]

മാനദണ്ഡം അനുവദിക്കില്ല’: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം

Post Views: 46 മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ. ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് പ്രധാനമന്ത്രിക്ക് അയച്ച കത്തിനാണ് മറുപടി. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി […]

വാഹനം കൈമാറുമ്പോള്‍ തന്നെ ഉടമസ്ഥാവകാശം മാറ്റണം; മുന്നറയിപ്പുമായി എം വി ഡി

Post Views: 49 വാഹനം കൈമാറുമ്പോള്‍ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹന കൈമാറ്റത്തിന് ശേഷമുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതിനായി പരിവാഹന്‍ സൈറ്റ് വഴി വാഹന ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷ തയ്യാറാക്കേണ്ടത് എങ്ങനെയെന്നും മോട്ടോര്‍ […]

സാര്‍, നിങ്ങള്‍ക്ക് ലോണ്‍ വേണോ..? ആലോചിച്ച് മാത്രം മറുപടി നല്‍കുക

Post Views: 44 ജീവിതത്തിലെ നിർണായക ഘട്ടങ്ങളില്‍ ചിലപ്പോഴെല്ലാം നമ്മളിൽ പലർക്കും ബാങ്കിലെ വായ്പകളെ ആശ്രയിക്കേണ്ടി വരാറുണ്ട്. ഉദാഹരണത്തിന് വീട് വെയ്ക്കുക, വിവാഹം, സ്ഥലം വാങ്ങുക തുടങ്ങിയ കാര്യങ്ങള്‍ക്കായി. ഇത്തരം ആവശ്യങ്ങള്‍ പൂർത്തീകരിക്കാൻ നമുക്ക് വലിയ തുകയാണ് ആവശ്യമായി വരുന്നത്. അതുകൊണ്ട് […]

error: Content is protected !!
Verified by MonsterInsights