കല്‍പറ്റ നഗരത്തിലെ വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാന്‍ അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം

Post Views: 44 വേനല്‍ മഴയുടെ സാഹചര്യത്തില്‍ കല്‍പറ്റ ടൗണിലും പരിസര പ്രദേശങ്ങളിലും ഉണ്ടായേക്കാവുന്ന വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും അടിയന്തര യോഗം ചേര്‍ന്നു. ടൗണ്‍ഷിപ്പിന് സമീപത്തെ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള കര്‍മ്മപദ്ധതികള്‍ […]

പ്രതിപക്ഷ നേതൃസ്ഥാനത്തിൽ ഇന്ന് തീരുമാനമില്ല; തോൽവിയിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

Post Views: 50 പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ഇന്ന് തീരുമാനമുണ്ടാകില്ല. പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം തീരുമാനമെടുക്കും. കനത്ത തോൽവിയിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ സിപിഐഎം നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം. തോൽവിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമർശനമുണ്ടായി. പ്രചാരണ രംഗത്തെ പരാമർശങ്ങളാണ് വിമർശിക്കപ്പെട്ടത്.തിരഞ്ഞെടുപ്പ് […]

ടൗണ്‍ഷിപ്പിലെ മണ്ണൊലിപ്പ്: എം എല്‍ എ സ്ഥലം സന്ദര്‍ശിച്ചു;സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയതായി ടി സിദ്ദിഖ് എം എല്‍ എ

Post Views: 58 കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയെ തുടര്‍ന്ന് മണ്ണൊലിപ്പുണ്ടായ പ്രദേശങ്ങളില്‍ അഡ്വ. ടി സിദ്ദിഖ് എം എല്‍ എ സന്ദര്‍ശനം നടത്തി. ബുധനാഴ്ച ഉച്ചയോടെ ടൗണ്‍ഷിപ്പിലെത്തിയ എം എല്‍ എ മണ്ണൊലിച്ചിറങ്ങിയ വീടും […]

തെരഞ്ഞെടുപ്പിന് പിന്നാലെ അക്രമം: നാലു പൊലീസുകാര്‍ക്കുള്‍പ്പെടെ വെടിയേറ്റു; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം

Post Views: 36 ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളില്‍ ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.ബുധനാഴ്ച വടക്കന്‍ 24 പര്‍ഗാനാസിലെ സന്ദേശ്ഖാലി […]

ഗവർണറെ കണ്ട് വിജയ്; സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു, പിഎംകെയും പിന്തുണയ്ക്കും?

Post Views: 77 ചെന്നൈ: തമിഴക വെട്രി കഴകം ( ടിവികെ ) നേതാവ് വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. തനിക്ക് പിന്തുണ നൽകുന്ന എംഎൽഎമാരുടെ പട്ടികയും വിജയ് ​ഗവർണർക്ക് കൈമാറി. നാളെ രാവിലെ […]

‘ഞാനെന്താ പറ്റില്ലേ?, മനസ്സിലുള്ള മുഖ്യമന്ത്രി ഞാന്‍ തന്നെ’

Post Views: 135 തിരുവനന്തരപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ക്കിടെ വിഷയത്തില്‍ പ്രതികരിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി ചര്‍ച്ചയില്‍ തീരുമാനം വരുമെന്നും അപ്പോള്‍ പറയാമെന്നുന്നാണ് സുധാകരന്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിച്ചാല്‍ തന്റെ അഭിപ്രായം […]

കൽപ്പറ്റ കൈനാട്ടിയിൽ കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല, ഫയർഫോഴ്‌സ് സമയോചിതമായി ഇടപെട്ടു

Post Views: 86 കൽപ്പറ്റ: കൽപ്പറ്റ കൈനാട്ടിയിലെ താലൂക്ക് ഹോസ്പിറ്റലിന് സമീപമുള്ള മുത്തൂറ്റ് ഫിനാൻസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആശുപത്രിക്ക് തൊട്ടടുത്തുള്ള തിരക്കേറിയ മേഖലയിൽ തീപിടുത്തമുണ്ടായത് നാട്ടുകാർക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി. തീപിടുത്തമുണ്ടായ സമയത്ത് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ […]

ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രണത്തിനിരയായ തൃശ്ശൂര്‍ സ്വദേശിനി മരിച്ചു, പ്രതിയെ തിരഞ്ഞ് പോലീസ്

Post Views: 62 ബെംഗളൂരു: ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രണത്തിനിരയായ തൃശ്ശൂര്‍ സ്വദേശിനി മരിച്ചു. വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനി(47)യാണ് മരിച്ചത്. നായ്ക്കളെ പരിചരിക്കാന്‍ ബെംഗളൂരുവിലേക്ക് ജോലിക്ക് പോയ യുവതിക്കു നേരെ ഈ മാസം മൂന്നിനാണ് ആക്രമണമുണ്ടായത്. പ്രതി ബെംഗളൂരുവിലെ മലയാളിയായ ദീപക് കൃഷ്ണക്കായി […]

‘UDF 100 സീറ്റ് നേടിയാല്‍ രാജി’: മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി, അങ്ങനെ പലതും പറഞ്ഞുകാണുമെന്ന് പ്രതികരണം

Post Views: 56 ആലപ്പുഴ: യുഡിഎഫിന് നൂറുസീറ്റ് കിട്ടിയാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്ന പ്രഖ്യാപനത്തില്‍ മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശന്‍. ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ‘അങ്ങനെ പലരും പലതും പറഞ്ഞുകാണും’ എന്നുമാത്രമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. […]

കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നൽകി വിദ്യാർത്ഥികൾ മാതൃകയായി

Post Views: 75 കമ്പളക്കാട്:കമ്പളക്കാട് ടൗണിലെ ഫ്രഷ് മാർട്ട് സൂപ്പർ മാർക്കറ്റ് പരിസരത്ത് നിന്ന് കഴിഞ്ഞ ദിവസം കളഞ്ഞു കിട്ടിയ പണം വിദ്യാർത്ഥികൾ ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി. കമ്പളക്കാട് സ്വദേശി ആസിൽ എന്നയാൾക്കാണ് പണം കൈമാറിയത്.കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ മുൻ വൈസ് […]

error: Content is protected !!
Verified by MonsterInsights