ഹയർസെക്കൻഡറി പ്രവേശനം: ട്രയൽ അലോട്ട് മെന്റ് ഇന്ന്

Post Views: 23 തിരുവനന്തപുരം​ : ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്‌കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.അലോട്ട്മെന്റ് വിവരങ്ങൾ https://admission.vhseportal.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാം. ലോഗിൻ പേജിൽ രജിസ്റ്റർ […]

നീറ്റിൽ പ്രതീക്ഷയില്ല? തമിഴ്‌നാട്ടിൽ എൻജിനിയറിങ് പ്രവേശനത്തിന് വൻ തിരക്ക്; സീറ്റ് ഉറപ്പിക്കാൻ മാതാപിതാക്കളും നെട്ടോട്ടത്തിൽ

Post Views: 31 ചെന്നൈ: തമിഴ്നാട്ടിൽ എൻജിനിയറിങ് പ്രവേശത്തിനായി ഇത്തവണ രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധനവ്. തമിഴ്നാട് എഞ്ചിനിയറിങ് അഡ്മിഷന്റെ (TNEA) ഓൺലൈൻ രജിസ്ട്രേഷൻ വഴി 3,01,519 വിദ്യാർഥികൾ ആണ് ഇത് വരെ പ്രവേശനത്തിനായി അപേക്ഷിച്ചത്. ഡയറക്ടറേറ്റ് ഓഫ് […]

PSC: അസിസ്റ്റന്റ് മാനേജർ ഒഴിവ്; ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനിൽ ജോലി നേടാം

Post Views: 36 അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പുറത്തിറക്കി. ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷനിലാണ് അവസരം. പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാർഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാം. അവസാന […]

ഗുരുവായൂർ ദേവസ്വത്തിൽ അവസരം;വെറ്ററിനറി സർജൻ മുതൽ ഇടയ്ക്ക ബ്ലോവർ വരെ, അഭിമുഖത്തിലൂടെ നിയമനം

Post Views: 61 ഗുരുവായൂർ ദേവസ്വം താൽക്കാലിക അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വെറ്ററിനറി സർജൻ, റേഡിയോഗ്രാഫർ, കുറുംകുഴൽ ടീച്ചർ, ഇടയ്ക്ക ബ്ലോവർ ഗ്രേഡ് III എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ഗുരുവായൂർ ദേവസ്വം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർഥികളെ […]

കേരളത്തിലെ പോളിടെക്‌നിക് കോളേജുകളിൽ അഡ്മിഷൻ നേടാം; എങ്ങനെ അപേക്ഷിക്കണം?

Post Views: 40 കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്‌,എയ്ഡഡ്,ഐഎച്ച്ആർഡി കേപ്,സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്ക് റഗുലർ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/സിബിഎസ്ഇ-എക്സ് മറ്റ് തുല്യ പരീക്ഷകളിൽ ഉപരി പഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് […]

ഓണ പരീക്ഷ ഓഗസ്റ്റ് 10 മുതൽ,എൽപി സ്കൂളുകളിൽ ശനിയാഴ്‌ച ക്ലാസില്ല; അക്കാദമിക് കലണ്ടർ പുറത്തിറക്കി

Post Views: 47 2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ വകുപ്പിന്‍റെ അക്കാദമിക് പ്രവര്‍ത്തനങ്ങൾ, പരീക്ഷകൾ, അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃക പരീക്ഷകൾ, വാര്‍ഷിക പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ കലണ്ടര്‍ മുഖ്യമന്ത്രി വി ഡി […]

സ്വീപ്പർ മുതൽ ക്ലർക്ക് വരെ; ബാർട്ടൺ ഹിൽ കോളജിൽ അവസരം

Post Views: 48 തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിംഗ് കോളജിൽ വിവിധ നോൺ ടീച്ചിങ് വിഭാഗങ്ങളിൽ നിരവധി ഒഴിവുകൾ. ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫിസ് അറ്റൻഡന്റ്, വാച്ച്മാൻ, എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലും സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലും […]

ഈ അവസരം വനിതകൾക്ക് മാത്രം; വനിതാ-ശിശു വികസന വകുപ്പിൽ അവസരം, നിരവധി ഒഴിവുകൾ, പി എസ് സി വഴി നിയമനം

Post Views: 65 വനിതാ-ശിശു വികസന വകുപ്പിൽ ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്ട് തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻ പുറത്തിറക്കി. സ്ത്രീകൾക്ക് മാത്രമാണ് അവസരം. പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാർഥികള്‍ക്ക് അവരുടെ […]

സിഎംഡിയിൽ പ്രോജക്ട് എഞ്ചിനീയർ; സിവിൽ എൻജിനീയറിംഗ് യോഗ്യത, അര ലക്ഷം വരെ ശമ്പളം

Post Views: 27 കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) സീനിയർ പ്രോജക്ട് എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. കരാറടിസ്ഥാനത്തിൽ ആണ് നിയമനം. സിവിൽ എഞ്ചിനീയറിംഗ് ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. […]

ഭാരത് പെട്രോളിയത്തിൽ അവസരം; എഞ്ചിനീയറിംഗ് ബിരുദം മുതൽ യോഗ്യത, മികച്ച ശമ്പളം,അവസാന തീയതി ജൂൺ 20

Post Views: 47 ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ടെക്നിക്കൽ ഓഫീസർ, സൈറ്റ് മാനേജർ ഉൾപ്പെടെ വിവിധ തസ്തികകളിലായി ആകെ 55 ഒഴിവുകളാണുള്ളത്. കമ്പനി സെക്രട്ടറി, ഫിനാൻസ്, പെട്രോകെമിക്കൽസ്, വേയ്‌സൈഡ് അമിനിറ്റീസ് എന്നീ വിഭാഗങ്ങളിലായാണ് […]

error: Content is protected !!
Verified by MonsterInsights