കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാറിനെതിരേ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് അഞ്ചു വിക്കറ്റ് ജയം. കാലിക്കറ്റ് മുന്നോട്ടുവെച്ച 144 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ട്രിവാന്‍ഡ്രം റോയല്‍സ് ലീഗിലെ രണ്ടാം വിജയം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ അതിവേഗ […]
Category: SPORTS
88–ാം മിനിറ്റിൽ രക്ഷകനായി മാർട്ടിനസ്; ചിലെയെ വീഴ്ത്തി കോപ്പയിൽ വിജയക്കുതിപ്പ് തുടർന്ന് അർജന്റീന
കോപ്പ അമേരിക്ക ഫുട്ബോളിൽ വിജയക്കുതിപ്പു തുടർന്ന് അർജന്റീന. ന്യൂജഴ്സി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കരുത്തരായ ചിലെയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന വീഴ്ത്തിയത്. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 88–ാം മിനിറ്റിൽ സൂപ്പർതാരം ലൗട്ടാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. വിജയത്തോടെ […]
T20 World Cup 2024: ജയിച്ച് തുടങ്ങാന്‍ പാകിസ്താന്‍, ഞെട്ടിക്കാന്‍ അമേരിക്ക- ടോസ് 8.30ന്
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് പാകിസ്താന്‍ ഇന്നിറങ്ങുന്നു. അമേരിക്കയാണ് എതിരാളികള്‍. ബംഗ്ലാദേശിനെതിരേ ഞെട്ടിക്കുന്ന പ്രകടനം നടത്തിയ ടീമാണ് അമേരിക്ക. അതുകൊണ്ടുതന്നെ നിസാരക്കാരായി തള്ളിക്കളയാനാവില്ല. ബാബര്‍ ആസമും സംഘവും വമ്പന്‍ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 9ന് ഇന്ത്യക്കെതിരായ പ്രകടനം നടക്കാന്‍ പോവുകയാണ്. […]
പാകിസ്ഥാന്റെ തോല്‍വി നൃത്തം ചെയ്ത് ആഘോഷിച്ച് ഇര്‍ഫാന്‍ പത്താന്‍; കൂടെ റാഷിദ് ഖാനും – വീഡിയോ
ഏകദിന ലോകകപ്പിലെ വിസ്മയമായിരിക്കുകയാണ് അഫ്ഗാനിസ്ഥാന്. കിരീട സാധ്യതയുള്ള രണ്ട് ടീമുകളെയാണ് അഫ്ഗാന്‍ പരാജയപ്പെടുത്തിയത്. ആദ്യം ഇംഗ്ലണ്ട്. അതൊരു ഒറ്റപ്പെട്ട സംഭവമെന്ന് പലരും വിലയിരുത്തിയെങ്കിലും ഇന്നലെ പാകിസ്ഥാനെയും തോല്‍പ്പിച്ചു. ഇതോടെ, ആരാധകര്‍ക്ക് മാറ്റിപറയേണ്ടിവന്നു. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിനായിരുന്നു […]
ജിയോ സിനിമക്ക് വെല്ലുവിളിയുമായി ഹോട്‌സ്റ്റാര്‍; ഏഷ്യാ കപ്പും ലോകകപ്പും സൗജന്യമായി കാണാം
ലൈവ് സ്ട്രീമിംഗില്‍ ജിയോ സിനിമ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനുറച്ച് ഡിസ്നി ഹോട്സ്റ്റാര്‍. ഈ മാസം അവസാനം തുടങ്ങുന്ന ഏഷ്യാ കപ്പിന്റെയും ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിന്റെയും സംപ്രേഷണവകാശം സ്വന്തമാക്കിയിട്ടുള്ള ഡിസ്നി രണ്ട് ടൂര്‍ണമെന്റുകളും ഹോട്‌സ്റ്റാറിലൂടെ സൗജന്യമായി സ്ട്രീം ചെയ്യും. മൊബൈൽ […]