നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന്‍ ജലരാജാവ്

Advertisements
Advertisements

ആലപ്പുഴ: ആവേശം കൊടുമുടി കേറി, ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന്‍ ജലരാജാവ്. ആവേശം വാനോളം എത്തിയ ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് വീയപുരം ചുണ്ടന്‍ കിരീടം നേടിയത്. വീയപുരം പിബിസി പള്ളാത്തുരുത്തി, യുബിസി-നടുഭാഗം, കേരള പൊലീസ് മഹാദേവികാട് കാട്ടില്‍ തെക്കെതില്‍, കുമരകം ടൗണ്‍ ബോട്ട് ക്ലബ് – ചമ്പക്കുളം എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരച്ചത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights