അടുത്ത ഐപിഎല് സീസണില് ഡല്ഹി ക്യാപിറ്റല്സിനെ പരിശീലിപ്പിക്കാന് സൗരവ് ഗാംഗുലി എത്തിയേക്കുമെന്ന് റിപ്പോര്ട്ട്. നിലവില് ഡല്ഹിയുടെ ഡയറക്ടറാണ് ഗാംഗുലി. ഡല്ഹിയുടെ ഇപ്പോഴത്തെ പരിശീലകനായ റിക്കി പോണ്ടിങ് പരിശീലകസ്ഥാനത്തു നിന്ന് ഒഴിഞ്ഞേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള് ഉണ്ടായിരുന്നു. പോണ്ടിങ്ങിന് പകരക്കാരനായി ഗാംഗുലി എത്തുമെന്നാണ് വിവരം. […]
Category: SPORTS
ഏകദിന ലോകകപ്പ് ബഹിഷ്കരണവുമായി പാകിസ്ഥാൻ മുന്നോട്ട്
ഇന്ത്യൻ കളിക്കാർ പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യാകപ്പിൽ കളിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാനും കളിക്കുകയില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് തലവൻ നജാം സേത്തി. ഏഷ്യാകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി ഇടഞാണ് പാക് ക്രിക്കറ്റ് ബോർഡ് നിൽക്കുന്നത്. ഏഷ്യാകപ്പിന് […]
എംബാപ്പെയ്ക്ക് ഗോൾ, പിഎസ്ജി ജയിച്ചു
പാരിസ് ലയണൽ മെസിയെ വിലക്കിയതിനുശേഷം ആദ്യമത്സരത്തിന് ഇറങ്ങിയ പിഎസ്ജിക്ക് ജയം. പത്തൊമ്പതാംസ്ഥാനക്കാരായ ട്രോയെസിനെ 3–-1ന് തോൽപ്പിച്ചു. ഫ്രഞ്ച് ലീഗ് കിരീടം നിലനിർത്താൻ പിഎസ്ജിക്ക് ഇനി ഏഴ് പോയിന്റ് മതി. രണ്ടാമതുള്ള ലെൻസിനെക്കാൾ ആറ് പോയിന്റ് മുന്നിലെത്തി. പിഎസ്ജി അവസാനംകളിച്ച ആറ് കളിയിൽ […]