പ്രീക്വാർട്ടറിൽ കടന്ന് ഫ്രാൻസ്: സ്വീഡനെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

Post Views: 19 ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ കടന്ന് ഫ്രാൻസ്. സ്വീഡനെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്. കിലിയൻ എംബാപ്പെക്ക് ഇരട്ട ഗോൾ. ബ്രാഡ്‍ലി ബാർക്കോളയാണ് മറ്റൊരു ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യം മുതൽ പൂർണാധിപത്യം ഫ്ര‍ഞ്ച് പടക്കായിരുന്നു. മത്സരത്തിന്റെ 20-ാം […]

ചിറകടിച്ചുയർന്ന് കാനറികൾ; ജപ്പാനെ തോൽപ്പിച്ച് പ്രീ-ക്വാർട്ടറിൽ

Post Views: 24 ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 ൽ ജപ്പാനെ തോൽപ്പിച്ച് ബ്രസീൽ പ്രീ-ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാനറികളുടെ വിജയം. പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ മാർട്ടിനെല്ലി രണ്ടാംപകുതിയുടെ ഇൻജുറി ടൈമിലാണ് (90+6) ബ്രസീലിന്‍റെ വിജയഗോൾ നേടിയത്.മത്സരത്തിന്‍റെ 29ാം […]

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കാനഡ പ്രീ ക്വാര്‍ട്ടറില്‍; ഇന്‍ജറി ടൈമില്‍ വിജയഗോള്‍

Post Views: 18 വാഷിങ്ടണ്‍: ഫിഫ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ചരമക്കുറിപ്പ് എഴുതി കാനഡയുടെ കുതിപ്പ്. നോക്കൗട്ട് റൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കാനഡയുടെ ചരിത്ര വിജയം. ലോകകപ്പ് ചരിത്രത്തില്‍ കാനഡയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. രണ്ടാം പകുതിയുടെ അധികസമയത്ത് […]

‘ഞാൻ വിരമിക്കുന്നു, ഇത് അവസാന ടെസ്റ്റ്’; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ബെൻ സ്റ്റോക്സ്!

Post Views: 18 ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റനും ഓൾ റൗണ്ടറുമായ ബെൻ സ്റ്റോക്സ്. ന്യൂസിലൻഡിനെതിരെ ട്രെന്റ് ബ്രിഡ്ജിൽ നിലവിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന് ശേഷം താൻ അന്താരാഷ്ട്ര ക്രിക്കറ്റിനോട് […]

ഗോൾ രഹിതം ആദ്യ പകുതി; ഗോളില്ലാതെ സൗത്ത് ആഫ്രിക്ക – സൗത്ത് കൊറിയ, ചെക്ക് റിപ്പബ്ലിക്ക്-മെക്സിക്കോ മത്സരങ്ങൾ

Post Views: 28 2026 ഫിഫ വേൾഡ് കപ്പിൽ ഇന്ന് നടക്കുന്ന സൗത്ത് കൊറിയ – സൗത്ത് ആഫ്രിക്ക, ചെക്ക് റിപ്പബ്ലിക്ക് – മെക്സിക്കോ മത്സരങ്ങളുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോൾ കണ്ടെത്താനാകാതെ ടീമുകൾ. ആദ്യ പകുതി അവസാനിച്ചതായി റഫറി വിസിൽ […]

‘മെസി ഈ പ്രായത്തിൽ ചെയ്യുന്നത് അവിശ്വസിനീയം’; ഡെക്ലൻ റൈസ്

Post Views: 21 ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായതിന് പിന്നാലെ അർജന്റീനയുടെ ഇതിഹാസ താരം സാക്ഷാൽ ലയണൽ മെസ്സിക്ക് പ്രശംസകൾ അറിയിക്കുകയാണ് ഫുട്ബാൾ ലോകം. ഈ പ്രായത്തിലും മെസി പുറത്തെടുക്കുന്ന പ്രകടനത്തെ അവിശ്വസനീയതയോടെ നോക്കികാണുകയാണ് ഇംഗ്ലണ്ട് താരം ഡെക്ലൻ […]

ഖത്തര്‍ വലയില്‍ കാനഡയുടെ ഗോള്‍ വര്‍ഷം; ജൊനാഥന്‍ ഡേവിഡിന് ഹാട്രിക്ക്; 2 ചുവപ്പ് കാര്‍ഡുകള്‍, 6 ഗോളുകള്‍!

Post Views: 23 വാന്‍കൂവര്‍: സംഭവ ബഹുലമായ പോരാട്ടത്തില്‍ ഖത്തറിനു മേല്‍ ഗോള്‍ മഴ വര്‍ഷിച്ച് കാനഡ. ഈ ലോകകപ്പില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും മോശം പോരാട്ടമെന്നു വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ മറുപടിയില്ലാത്ത 6 ഗോളുകള്‍ക്ക് കാനഡ ഖത്തറിനെ തകര്‍ത്തെറിഞ്ഞു. അപകടകരമായ ടാക്കിളുകളും […]

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

Post Views: 36 കാന്‍സാസ് സിറ്റി: സൂപ്പര്‍ താരം ലയണല്‍ മെസി ലോകകപ്പില്‍ ആദ്യമായി ഹാട്രിക് കണ്ടെത്തിയതോടെ അര്‍ജന്റീനയ്ക്ക് ഇത്തവണ ജയത്തോടെ തുടക്കം. 17, 60, 76 മിനുറ്റുകളിലാണ് അര്‍ജന്റൈന്‍ നായകന്‍ വലകുലുക്കിയത്. തിരിച്ചടിക്കാന്‍ അള്‍ജീരിയ ശ്രമിച്ചെങ്കിലും ഷോട്ടുകള്‍ ലക്ഷ്യം കണ്ടില്ല. […]

80ാം മിനിറ്റിൽ അരാഹോ ​ഗോൾ; സൗദിക്കെതിരെ തോൽവി മുന്നിൽ കണ്ട് ഉറു​ഗ്വെ; ഒടുവിൽ ‘സമനില തെറ്റാതെ’ കരകയറി

Post Views: 25 മയാമി: മുൻ ലോക ചാംപ്യൻമാരും ലാറ്റിനമേരിക്കൻ കരുത്തരുമായ ഉറു​ഗ്വെയെ സമനിലയിൽ തളച്ച് ഏഷ്യൻ കരുത്തരായ സൗദി അറേബ്യ. ​ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ​ഗോൾ നേടിയാണ് ഒപ്പത്തിനൊപ്പം നിന്നത്. ഒരു ​ഗോളിനു പിന്നിൽ നിന്ന […]

അടിക്ക് തിരിച്ചടി; ‘ഓറഞ്ച്’ സ്വപ്നത്തിന് സമനില പൂട്ടിട്ട് ‘ബ്ലൂ സാമുറായികൾ’

Post Views: 41 ഡാലസ്: കിരീട പ്രതീക്ഷയില്‍ നില്‍ക്കുന്ന നെതര്‍ലന്‍ഡ്‌സിന്റെ വിജയത്തുടക്കമിടാമെന്ന മോഹത്തിന് പൂട്ടിട്ട് ജപ്പാന്‍. ലോകകപ്പില്‍ വമ്പന്‍മാരെ വിറപ്പിക്കുന്ന പതിവ് ബ്ലൂ സാമുറായികള്‍ ഇത്തവണയും തെറ്റിച്ചില്ല. രണ്ട് തവണ ലീഡ് ഉണ്ടായിട്ടും ഓറഞ്ച് പടയെ ജപ്പാന്‍ 2-2നു പൂട്ടി. കഴിഞ്ഞ […]

error: Content is protected !!
Verified by MonsterInsights