ഷെബി ചൗഘട്ടിന്റെ ‘വേറെ ഒരു കേസ്’; ഫസ്റ്റ് ലുക്ക് പുറത്ത്

Post Views: 38 ഷെബി ചൗഘാട്ട് സംവിധാനം ചെയ്യുന്ന വേറെ ഒരു കേസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു എക്‌സ്പിരിമെന്റല്‍ ചിത്രമായാണ് വേറെ ഒരു കേസ് അണിയറയില്‍ ഒരുങ്ങുന്നത്.   സാമൂഹിക പ്രസക്തി ഉള്ള […]

കാമിയോ അല്ല, കുറച്ചധികം നേരമുണ്ടാകും, രാമായണ ഒന്നാം ഭാഗത്തിൽ യഷിനും രൺബീറിനൊപ്പം തുല്യ പ്രാധാന്യം: റിപ്പോർട്ട്

Post Views: 59 ഇന്ത്യൻ ഇതിഹാസം രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരമാണ് ഇന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളായുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയം. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് ‘രാമായണ’ ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് […]

ഗെയിം ഓഫ് ത്രോൺസ്, അവതാർ പോലെ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന സിനിമ, വേൽപാരിയിൽ വിശ്വാസമുണ്ടെന്ന് ഷങ്കർ

Post Views: 55 കഴിഞ്ഞ കുറച്ച് നാളുകളായി സംവിധായകൻ ഷങ്കറിന് അത്ര നല്ല സമയമല്ല. അടുപ്പിച്ച് രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി തിയേറ്ററിൽ തകർന്നടിഞ്ഞത്. ഇന്ത്യൻ 2 പരാജയത്തിന് ശേഷം അദ്ദേഹം തെലുങ്കിൽ രാം ചരണിനെ നായകനാക്കി ഗെയിം ചേയ്ഞ്ചർ […]

ഫഫയ്ക്ക് സ്‌പെഷ്യൽ പാട്ടുമായി തമിഴ് ചിത്രം; ഇത്രേം നാളായിട്ടും മലയാളത്തിൽ ഇങ്ങനൊന്ന് വന്നില്ലല്ലോ എന്ന് ആരാധകർ

Post Views: 34 തമിഴ് സിനിമാസ്വാദകർക്കിടയിൽ ഏറെ ആരാധകരുള്ള മലയാള നടനാണ് ഫഫദ് ഫാസിൽ. മലയാള ചിത്രങ്ങളിലൂടെ നടനെ പരിചയപ്പെട്ട തമിഴ് ലോകം പിന്നീട് തമിഴിൽ തന്നെ ഫഹദിന്റെ മികച്ച പെർഫോമൻസുകൾ കണ്ടു. വേലൈക്കാരൻ, സൂപ്പർ ഡീലക്‌സ്, വിക്രം, മാമന്നൻ, വേട്ടയ്യൻ […]

വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ‘മാരീസൻ’ ജൂലൈ 25-ന്

Post Views: 38 വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന, സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമായ” മാരീസൻ” ജൂലൈ 25-ന് ലോകമാകെയുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിൽ നിന്നുള്ള ഒരു പ്രത്യേക സ്റ്റിൽ പുറത്ത് […]

കറക്കം’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

Post Views: 38 ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ‘കറക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മോളിവുഡിലേക്ക് തുടക്കം കുറിച്ച് ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, […]

പ്രിത്വിരാജിന്റെ ബോളിവുഡ് ചിത്രം സർസമീൻ ; ട്രെയ്‌ലർ പുറത്ത്

Post Views: 40 പ്രിത്വിരാജ് സുകുമാരൻ അഭിനയിക്കുന്ന ബോളിവുഡ് ചിത്രം സർസമീന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ആക്ഷൻ തില്ലർ സ്വഭാവത്തിൽ കയോസെ ഇറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിത്വിരാജ് ഒരു പട്ടാള ഉദ്യോഗസ്ഥന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. സെയ്ഫ് അലി ഖാന്റെ […]

ബ്രഹ്‌മാണ്ഡ ബജറ്റിൽ ഇതിഹാസകാവ്യം ; രാമായണയുടെ ടൈറ്റിൽ ടീസർ എത്തി

Post Views: 37 നിതീഷ് തിവാരിയുടെ സംവിധാനത്തിൽ ബ്രഹ്‌മാണ്ഡ ബജറ്റിൽ ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം രാമായണയുടെ അനൗൺസ്‌മെന്റ് ടീസർ റിലീസ് ചെയ്തു. 835 കോടി രൂപ മുതൽമുടക്കിൽ ഒരുക്കിയിരിക്കുന്ന ഇതി ഹാശാ കാവ്യത്തിന്റെ സിനിമാരൂപത്തിൽ രാമനായി രൺബീർ കപൂറും, രാവണനായി […]

കംപ്ലീറ്റ് ദിലീപ് ഷോ ; ഭ ഭ ബ ടീസർ റിലീസ് ചെയ്തു

Post Views: 44 ധനഞ്ജയ് ശങ്കറിന്റെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന ഭഭബയുടെ( ഭയം, ഭക്തി, ബഹുമാനം) ടീസർ റിലീസ് ചെയ്തു. ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാസ് എന്റെർറ്റൈനെർ സ്വഭാവത്തിലാണ് ഒരുക്കിരിക്കുന്നത്.   ശ്രീ […]

‘സര്‍വ്വം മായ’ മലയാളത്തിലെ ആദ്യ സിങ്ക് സൗണ്ട് പ്രേതപടം

Post Views: 93 പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് നിവിൻ പോളി ആണ്. ഹൊറർ കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പങ്കുവെച്ചത്. ‘സർവ്വം മായ’ […]

error: Content is protected !!
Verified by MonsterInsights