തെങ്കാശിപട്ടണത്തിൽ വീണ്ടും ഒരു ഉത്സവകാലം’; കുടുംബസമേതം ആഘോഷമാക്കി കെഡി കമ്പനി

Post Views: 225 മലയാളികൾ എന്നെന്നും മനസ്സിൽ സൂക്ഷിക്കുന്ന ചുരുക്കം സിനിമകളിൽ ഒന്നാണ് ‘തെങ്കാശിപ്പട്ടണം’. 2000 ൽ തിയേറ്ററുകളിൽ എത്തിയ ചിത്രം അക്ഷരാർത്ഥത്തിൽ ചിരിയുടെ പൂരം തന്നെയായിരുന്നു തീർത്തത്. തെങ്കാശിപ്പട്ടണത്തിലെ ദാസനും കണ്ണനും ശത്രുവുമെല്ലാം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. വർഷങ്ങൾക്കിപ്പുറമുള്ള തെങ്കാശിപ്പട്ടണത്തിലെ […]

മരിക്കും മുമ്പ് റോയ് ചെയ്ത 3 നെറ്റ് കോളുകള്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു; ആ മരണവുമായി താരതമ്യം ചെയ്യരുത്: മായ മേനോന്‍

Post Views: 283 കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മന്‍ സിജെ റോയിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും മലയാളികള്‍ ഇപ്പോഴും മുക്തരായിട്ടില്ല. സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള സിജെ റോയ് ആത്മഹത്യ ചെയ്തുവെന്ന് പലര്‍ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ദുരൂഹതകള്‍ ഒരുപാട് ബാക്കിവെച്ചിരിക്കുകയാണ് ആ മരണം.സിജെ […]

മാത്യൂ തോമസ്- ദേവിക സഞ്ജയ് ചിത്രം സുഖമാണോ സുഖമാണിലെ ആദ്യ ഗാനം ‘കൂടെ കൂടാൻ’ റിലീസായി

Post Views: 163 ഫാമിലി എന്റെർറ്റൈനെർ “സുഖമാണോ സുഖമാണ് ” ചിത്രത്തിന്റെ ആദ്യഗാനം റിലീസായി. കൂടെ കൂടാൻ എന്ന ഗാനത്തിന്റെ വരികൾ മനു മഞ്ജിത്തിന്റേതാണ്. എവുഗിൻ ആണ് ഈ മനോഹരമായ ഗാനത്തിന്റെ ആലാപനം. നിപിൻ ബെസന്ത് ആണ് സുഖമാണോ സുഖമാണ് ചിത്രത്തിന്റെ […]

വേള്‍ഡ് വൈഡ് പോസിറ്റീവ് റെസ്‌പോണ്‍സ്; തീയേറ്ററുകളില്‍ എക്‌സ്ട്രാ ഷോകളോടെ ‘പ്രകമ്പനം’ മുന്നേറുന്നു

Post Views: 111 പ്രേക്ഷക പ്രതികരണത്തില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ‘പ്രകമ്പനം’ വിജയയാത്ര തുടരുകയാണ്. കേരളത്തിലെ പ്രധാന നഗരങ്ങളിലുടനീളം ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുന്ന ചിത്രം, ചെന്നൈ, ബാംഗ്ലൂര്‍ കൂടാതെ ദുബായ് എന്നിങ്ങനെ ജിസിസി രാജ്യങ്ങളിലെ തീയേറ്ററുകളില്‍ അതേ ആവേശം സൃഷ്ടിക്കുകയാണ്. തിരക്ക് വര്‍ധിച്ചതോടെ […]

മറക്കാനാകുമോ നിഷ്‌കളങ്ക ഹാസ്യത്തിന്റെ ഈ മുഖം? കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകള്‍ക്ക് 16 വയസ്

Post Views: 99 നടന്‍ കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 16 വര്‍ഷം. വെള്ളിത്തിരയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് വിസ്മയിപ്പിച്ച താരമാണ് കൊച്ചിന്‍ ഹനീഫ. തിരക്കഥാകൃത്തും സംവിധായകനും ഒക്കെയായി വേറിട്ട റോളുകളില്‍ നിറഞ്ഞാടിയ പ്രതിഭയായിരുന്നു കൊച്ചിന്‍ ഹനീഫ.നിഷ്‌കളങ്ക ഹാസ്യമായിരുന്നു കൊച്ചിന്‍ ഹനീഫയുടെ […]

‘ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്’

Post Views: 122 തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി അപര്‍ണ ബാലമുരളി. സൂരറൈ പോട്ര് എന്ന സിനിമയിലെ ബൊമ്മി എന്ന കഥാപാത്രത്തിനാണ് അപര്‍ണയ്ക്ക് തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഇത് തന്റെ ഹൃദയത്തോട് ചേര്‍ന്ന് […]

‘ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം ഇട്ടു തന്ന മനുഷ്യന്‍; ഞാന്‍ ഈ ഭൂമിയില്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്ത്?’

Post Views: 253 കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ്യുടെ വിയോഗത്തില്‍ പ്രതികരിച്ച് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. ഒന്നുമല്ലാതിരുന്നവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം സമ്മാനിച്ച് ജീവിതം മാറ്റി മറിച്ചയാളാണ് സിജെ റോയ് എന്നാണ് അഖില്‍ മാരാര്‍ ഓര്‍ക്കുന്നത്. […]

അപ്പുറത്ത് ശ്രീനിയുണ്ടെന്ന് സങ്കല്‍പ്പിച്ചാണ് ഞാനെഴുതുന്നത്; എന്റെ ഗുരുനാഥന്‍, ജീവിതത്തില്‍ നിന്നും ഒരിക്കലും മായില്ല; ഉള്ളുപിടഞ്ഞ് സത്യന്‍ അന്തിക്കാട്

Post Views: 149 ശ്രീനിവാസന്‍ എപ്പോഴും തന്റെ കൂടെയുണ്ടാകുമെന്ന് സംവിധാകന്‍ സത്യന്‍ അന്തിക്കാട്. ശ്രീനി തനിക്ക് സുഹൃത്ത് മാത്രമായിരുന്നില്ല, ഗുരുനാഥന്‍ കൂടിയായിരുന്നുവെന്നും സ്ത്യന്‍ അന്തിക്കാട്. കലാസംഘം ഫിലിംസിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് പ്രിയ സുഹൃത്തിനെക്കുറിച്ച് മനസ് തുറന്നത്.”ശ്രീനിവാസന്‍ […]

കണ്ണു നനഞ്ഞുപോകുന്ന സ്‌നേഹക്കാഴ്ച; ശ്രീനിവാസന്റെ 40ാം ചരമദിനം വയോജനങ്ങള്‍ക്കൊപ്പം ചെലവിട്ട് വിനീതും ധ്യാനും

Post Views: 156 മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരന്‍ ശ്രീനിവാസന്റെ 40-ാം ചരമദിനത്തില്‍ വയോജന കേന്ദ്രമായ ബത്‌ലഹം ജറിയാട്രിക് കെയര്‍ ഹോം സന്ദര്‍ശിച്ച് ഉച്ചഭക്ഷണം നല്‍കി ഭാര്യ വിമലയും മക്കളായ വിനീത് ശ്രീനിവാസനും ധ്യാനും. വിനീതും ധ്യാനും കുടുംബസമേതമാണ് എത്തിയത്. പ്രിയതാരങ്ങളെ നേരില്‍ […]

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം തൂത്തുവാരി മലയാളി നായികമാര്‍; മികച്ച നടിമാരായി മഞ്ജുവും കീര്‍ത്തിയും അപര്‍ണയും ലിജോമോളും

Post Views: 234 തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാളി താരങ്ങള്‍ക്ക് വന്‍ നേട്ടം. 2016 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരങ്ങള്‍ മലയാളി താരങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ മറ്റ് […]

error: Content is protected !!
Verified by MonsterInsights