പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം, പ്രണയിച്ചവരെ ഒന്നിപ്പിച്ച സെന്റ് വാലന്റൈന്‍; അറിയാം വാലന്റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം

Post Views: 121 ഹൃദയത്തില്‍ അടച്ചു പൂട്ടി സൂക്ഷിച്ചിരുന്ന പല പ്രണയങ്ങളും പുറംലോകം കാണുന്ന ദിനമാണ് ഫെബ്രുവരി 14. പുറത്തേക്ക് ചാടി പുറപ്പെടുന്നതിന് മുന്‍പ് ഡ്രസിന്റെ നിറം ഒന്നു കൂടി കണ്ണാടിയില്‍ നോക്കി ഉറപ്പിക്കും. പ്രണയത്തിന്റെ ചുവന്ന ലൈറ്റ് കത്തിക്കാന്‍ റോസാപ്പൂക്കളും […]

കാലുകൾ പറയും.. ഹൃദയ സ്തംഭനം നേരത്തെ തിരിച്ചറിയാം, എന്താണ് 5 സെക്കന്റ് ലെ​ഗ് ടെസ്റ്റ്

Post Views: 203 ഹൃദയത്തെ ബാധിക്കുന്ന ​ഗുരുതര പ്രശ്നമാണ് ഹൃദയ സ്തംഭനം (Cardiac arrets). അതായത്, ഘടനാപരവും പ്രവർത്തനപരവുമായ തകരാറുകൾ കാരണം ഹൃദയം രക്തം പമ്പ് ചെയ്യേണ്ടത്ര കാര്യക്ഷമമായി പമ്പ് ചെയ്യാത്ത അവസ്ഥ. ഹൃദയസ്തംഭനം ചില ലക്ഷണങ്ങളിലൂടെ നമുക്ക് നേരത്തെ തിരിച്ചറിയാൻ […]

ഉറക്കം താനേ വരും, വെളുത്തുള്ളി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ

Post Views: 172 അടുക്കളയിൽ സ്ഥിരമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി. വിറ്റാമിൻ, സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം കൂടാതെ നിരവധി ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് വെളുത്തുള്ളി. ഉറക്കക്കുറവിനൊരു പരിഹാരം കൂടിയാണ് വെളുത്തുള്ളി.വെളുത്തുള്ളിയിൽ […]

പുതിയ വസ്ത്രങ്ങൾ നേരെ ധരിക്കാറാണോ പതിവ്; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

Post Views: 310 ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ കടയിൽ നിന്ന് വാങ്ങിയ ഉടൻ പുതുമ നഷ്ടപ്പെടാതെ തന്നെ അണിയണമെന്നതാണ് മിക്കയാളുകളുടെയും രീതി. എന്നാൽ അങ്ങനെ പുതിയ വസ്ത്രങ്ങൾ നേരിട്ട് ഉപയോ​ഗിക്കുന്നതിന് പിന്നിൽ ചില അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്.നമ്മളുടെ മനം കവർന്ന വസ്ത്രങ്ങൾ […]

സിക്സ് പാക്കിന് വേണ്ടിയല്ല വ്യായാമം, സസ്യാഹാരിയാകാന്‍ കാരണമുണ്ടെന്ന് ഷാഹിദ് കപൂർ

Post Views: 140 ചോക്ലേറ്റ് ഹീറോ പരിവേഷത്തിൽ നിന്ന് ആക്ഷൻ ഹീറോയിലേക്കുള്ള ഷാഹിദ് കപൂറിന്റെ മാറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഫിറ്റ്നസിന് ഏറെ പ്രധാന്യം നൽകുന്ന താരമാണ് ഷാഹിദ്. 44-ാം വയസിലും ഫിറ്റായിരിക്കാനുള്ള കാരണം വ്യായാമത്തിനൊപ്പം മാംസാഹാരം പൂർണമായും ഒഴിവാക്കിയുള്ള ബാലൻസ്ഡ് വെജിറ്റേറിയൻ ഡയറ്റാണെന്ന് […]

രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത 5 ‘ഹെല്‍ത്തി’ ഭക്ഷണങ്ങള്‍

Post Views: 153 രാവിലെ ഉറക്കം ഉണര്‍ന്ന ശേഷമുള്ള നമ്മുടെ ശീലങ്ങളാണ് അന്നേ ദിവസത്തെ ഗതി നിശ്ചയിക്കുന്നത്. രാവിലെയുള്ള ശീലങ്ങള്‍, വെറും വയറ്റില്‍ ആദ്യം കഴിക്കുന്ന ഭക്ഷണം എന്നിവ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യാം.ഉറക്കം ഉണര്‍ന്ന ഉടന്‍ ധ്യാനം […]

ഏതൊക്കെ വീട്ടുപകരണങ്ങള്‍ എപ്പോഴൊക്കെ മാറ്റിസ്ഥാപിക്കണം; ഓരോന്നിന്റെയും കാലവധി അറിയാം

Post Views: 94 വീട് വൃത്തിയാക്കുന്നതും അടുക്കി വയ്ക്കുന്നതും മാത്രമല്ല വീടിന്റെ അറ്റകുറ്റ പണിയില്‍ ഉള്‍പ്പെടുന്നത്. പതിവായി ഉപയോഗിക്കുന്ന വീട്ടുപകരണങ്ങള്‍ എപ്പോള്‍ മാറ്റി സ്ഥാപിക്കണം എന്നുളളതിനും വലിയ പ്രാധാന്യമുണ്ട്. ദൈനംദിന ഉപയോഗത്തിന് വേണ്ടിയുള്ള പല ഉത്പന്നങ്ങളിലും അണുക്കളും ബാക്ടീരിയകളും അടിഞ്ഞുകൂടുന്നു. ഇവ […]

പ്രഷര്‍ കുക്കറിൽ ചുടുചൂടന്‍ ചായ; വീഡിയോ വൈറല്‍, റെസിപ്പി തേടി ചായ പ്രേമികള്‍

Post Views: 106 കൊച്ചി: ആവി പറക്കുന്ന അസല്‍ രുചിയുള്ള ചായ എന്നും മലയാളികളുടെ ഒരു വികാരമാണ്. പ്രത്യേകിച്ചും ചായക്കടകളില്‍ മുതല്‍ കഫേകളില്‍ വരെ ഇന്നും ഉച്ചയ്ക്ക് ശേഷം ചായ തേടി പോകുന്നവരുടെ തിരക്കാണ്. ഇതിനിടെയാണ് ഒരു യുവതി പങ്കുവെച്ച കുക്കര്‍ […]

പ്രഷര്‍ കുക്കര്‍ മാറ്റിയിട്ട് വര്‍ഷങ്ങളായോ..? ഗുരുതരമായ ലെഡ് വിഷബാധക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

Post Views: 100   അടുക്കളയില്‍ പ്രഷര്‍ കുക്കറിനുള്ള പ്രാധാന്യം അത്ര ചെറുതല്ല. അടുക്കള ജോലികള്‍ എളുപ്പത്തിലാക്കാന്‍ പ്രഷര്‍ കുക്കര്‍ വഹിക്കുന്ന പങ്ക് അത്രയേറെ വലുതാണ്.എന്നാല്‍ നിങ്ങളുടെ വീട്ടിലെ പ്രഷര്‍ കുക്കര്‍ മാറ്റിയിട്ട് എത്ര നാളായി..?ഒരു വര്‍ഷം, രണ്ട് വര്‍ഷം..ഇനി അതിലും […]

ജിലേബിക്ക് ഇംഗ്ലീഷിൽ എന്താണ് പറയുക?

Post Views: 59 ജിലേബി എന്ന് പറയുമ്പോഴേ, നല്ല ഓറഞ്ച് നിറത്തിൽ തേനൂറുന്ന രുചിയുമായി ഒരു ചിത്രം നമ്മുടെ മനസില്‍ തെളിഞ്ഞുവരുമല്ലേ? ആഘോഷങ്ങളായാലും വെറുതെ ഒരു മധുരം കഴിക്കണമെന്ന് തോന്നിയാലും ചിലരെങ്കിലും തിരഞ്ഞെടുക്കുക ജിലേബിയായിരിക്കും. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രശസ്തവുമായ മധുരപലഹാരമാണ് […]

error: Content is protected !!
Verified by MonsterInsights