ആശ്വാസ വാർത്ത! കേന്ദ്രസർക്കാരിന്റെ വൻ നീക്കം, എല്‍പിജിക്ക് ബദല്‍ ആയി ഉപയോഗിക്കാം; എഥനോള്‍ സ്റ്റൗവുകള്‍ ഉടൻ പുറത്തിറങ്ങിയേക്കും

Post Views: 35 വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകള്‍ക്ക് പകരമായി എഥനോള്‍ അടിസ്ഥാനമാക്കിയുള്ള സ്റ്റൗവുകള്‍ ഉടന്‍ പുറത്തിറങ്ങും. കുതിച്ചുയരുന്ന വാണിജ്യ എല്‍പിജി വിലയില്‍ വലയുന്ന ഹോട്ടലുടമകള്‍ക്കും മറ്റ് ഉപഭോക്താക്കള്‍ക്കും വലിയ ആശ്വാസമാകുന്നതാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. എഥനോള്‍ കുക്ക് സ്റ്റൗവുകളുടെ നിര്‍മ്മാണ […]

ആഞ്ഞടിച്ച് ശക്തമായ മണല്‍ക്കാറ്റ്; നട്ടുച്ചയ്ക്കും ഇരുട്ടിലായി രാജസ്ഥാനിലെ നഗരങ്ങൾ

Post Views: 27 ബിക്കാനീര്‍: രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞടിച്ച് അതിശക്തമായ മണല്‍ക്കാറ്റും മഴയും. ശനിയാഴ്ച അപ്രതീക്ഷിതമായി ഉണ്ടായ പ്രകൃതിക്ഷോഭത്തില്‍ ജനജീവിതം സ്തംഭിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആഞ്ഞുവീശിയ മണല്‍ക്കാറ്റ് നഗരത്തെ ഇരുട്ടിലാക്കി. ഇതോടെ കാഴ്ചരിധി പൂജ്യമായി താഴ്ന്നു. നിരത്തുകളിലുണ്ടായിരുന്ന വാഹനങ്ങള്‍ […]

ബിഹാറില്‍ റേഷന്‍ കാര്‍ഡുകള്‍ വെട്ടുന്നു; SIRന് ശേഷമുള്ള വോട്ടര്‍ പട്ടികയിലുള്ളവര്‍ക്ക് മാത്രം കാര്‍ഡ്

Post Views: 14 പാട്‌ന: ബിഹാറില്‍ മൂന്ന് ശതമാനത്തോളം റേഷന്‍ കാര്‍ഡുകള്‍ ഒഴിവാക്കി. എസ്‌ഐആര്‍ വോട്ടര്‍ പട്ടികയിലുള്ളവര്‍ക്ക് മാത്രം കാര്‍ഡ് പുതുക്കി നല്‍കുകയാണ് സർക്കാർ. എല്ലാ സര്‍ക്കാര്‍ പദ്ധതികളുടെയും പട്ടിക ശുദ്ധീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം 5.5ലക്ഷം പേരുടെ പേരുകള്‍ വെട്ടിയെന്നാണ് […]

രാത്രിയാത്ര നിരോധനവും ബദല്‍ പാതയും: സുപ്രീം കോടതി സമിതി ഇന്ന് നാഗര്‍ഹോളയില്‍ പരിശോധന നടത്തും

Post Views: 17 ബംഗളൂരു: സുപ്രീം കോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി അംഗം സുനില്‍ ലിമായെ ഇന്ന് നാഗര്‍ഹോള ടൈഗര്‍ റിസര്‍വ് സന്ദര്‍ശിക്കും. മൈസൂരു സുല്‍ത്താന്‍ ബത്തേരി പാതയിലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം.കര്‍ണാടക […]

ഭാര്യയുടെ പീഡനം സഹിക്കാൻ വയ്യ, ജീവിക്കാൻ താത്പര്യമില്ല’; ദയാവധത്തിന് അനുമതി തേടി യുവാവ്

Post Views: 49 സൂറത്ത്: ​ഗുജറാത്തിൽ ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് യുവാവ് ദയാ മരണത്തിന് അനുമതി തേടി. ​ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കിരിത് പട്ടേലാണ് തനിക്ക് ദയാ മരണത്തിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയത്.ദാമ്പത്യ […]

കെ ടെറ്റില്‍ പുനഃപരിശോധനയില്ല; ആവശ്യം തള്ളി സുപ്രീം കോടതി

Post Views: 40 ന്യൂഡല്‍ഹി: അധ്യാപകര്‍ക്ക് കെ ടെറ്റ് പരീക്ഷ നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. കെ ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്ക് എതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജികളാണ് കോടതി തള്ളിയത്. അതേസമയം പരീക്ഷ […]

വസ്തു തര്‍ക്കത്തിന്റെ പേരില്‍ ആറ് പേരെ വെട്ടിക്കൊന്നു; കര്‍ണാടകയെ നടുക്കി കൂട്ടക്കൊല

Post Views: 47 ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ കൂട്ടക്കൊല. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പടെ ആറ് പേരെ വെട്ടിക്കൊന്നു. ഞെട്ടിപ്പിക്കുന്ന ക്രൂരകൊലപാതകത്തില്‍ നടുങ്ങിയിരിക്കുകയാണ് ഗ്രാമം.പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ഗ്രാമത്തിലെ നിരാലെ, ഗുല്‍ഗി കുടുംബങ്ങള്‍ തമ്മില്‍ കൃഷി […]

മരിച്ചതായി പൊലീസ്, പിന്നാലെ അച്ഛനും സഹോദരനും അറസ്റ്റിൽ; ഒരു മാസത്തിനുശേഷം ജീവനോടെ സ്റ്റേഷനിലെത്തി യുവതി

Post Views: 40 ബുല്‍ദാന: മരിച്ചതായി പൊലീസ് വ്യക്തമാക്കിയ യുവതി ഒരു മാസത്തിനുശേഷം സ്റ്റേഷനില്‍ ജീവനോടെയെത്തി. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരിലാണ് സംഭവം. ഏപ്രിലിലാണ് ഖക്നാര്‍ മേഖലയില്‍ ഖഡ്കി ഗ്രാമത്തില്‍ താമസിക്കുന്ന ശിവാനി കല്‍മേക്കറെന്ന പെണ്‍കുട്ടിയെയും അരുണ്‍ ദാദു കല്‍മേക്കര്‍ എന്ന 24-കാരനെയും കാണാതായതായി […]

ആശുപത്രി വാർഡിലെ എസി ഓഫാക്കി; 6 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

Post Views: 34 ധാക്ക: ബം​ഗ്ലാദേശിലെ സ്വകാര്യ ആശുപത്രിയിൽ 6 നവജാത ശിശുക്കൾ മരിച്ചു. ജനിച്ച് ഒരു ദിവസം മുതൽ 3 ദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. അദ്‍ദിൻ ആശുപത്രിയിലാണ് ദാരുണ സംഭവം. എസി ഓഫാക്കിയതിനു പിന്നാലെ കുട്ടികൾക്ക് സുഖമില്ലാതാവുകയും […]

മിണ്ടാതെ ഉരിയാടാതെ, പിണറായി വിജയന്റെ വീട്ടിലെ ED റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യത്തോട് മുഖം തിരിച്ച് മുഖ്യമന്ത്രി

Post Views: 50 ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യത്തോട് മുഖം തിരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇ ഡി റെയ്ഡുമായി ബന്ധപ്പെട്ട റിപ്പോർട്ടർ ടിവിയുടെ റിപ്പോർട്ടറുടെ […]

error: Content is protected !!
Verified by MonsterInsights