അമ്പലവയല്‍ ടൗണില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതികള്‍ പിടിയിൽ

Post Views: 305 കഴിഞ്ഞ ജനുവരി രണ്ടിനാണ് അമ്പലവയല്‍ കളത്തുവയല്‍ സ്വദേശി ജോയ്സന്റെ സ്‌കൂട്ടി സ്‌കൂട്ടര്‍ അമ്പലവയല്‍ മാര്‍ട്ടിന്‍ ആശുപത്രിക്ക് സമീപമുള്ള ബേക്കറിക്കു മുന്നില്‍ നിന്ന് മോഷണം പോയത്. സ്‌കൂട്ടര്‍ മോഷ്ടിക്കുന്ന സിസിടിവി ഭൃശ്യങ്ങളും പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി […]

പ്രവാസി ക്ഷേമപ്രര്‍ത്തനങ്ങള്‍ തുടര്‍ന്ന് ലഭിക്കണമെങ്കില്‍ ഇടതുപക്ഷം വീണ്ടും വരണം; കേരള പ്രവാസി സംഘം

Post Views: 91 അമ്പലവയല്‍: പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ലഭ്യമാകണമെങ്കില്‍ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രശാന്ത് കൂട്ടാമ്പള്ളി പറഞ്ഞു. വയനാട് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ അമ്പലവയല്‍ […]

തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍

Post Views: 105 തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് സൂചിപ്പിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ആചാരലംഘനം പാടില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. ജനാധിപത്യ വ്യവസ്ഥയില്‍ തീരുമാനം ഇരുമ്പുലക്കയല്ല. ചില സാഹചര്യങ്ങളില്‍ എടുത്ത തീരുമാനം തിരുത്തേണ്ടി വരുമെന്നും […]

ഇനി പിടിവീഴും, പട്രോളിങ് കൂടുതല്‍ ശക്തം; പൊലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍

Post Views: 120 തിരുവനന്തപുരം: പൊലീസിന്റെ വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ 146 പുതിയ വാഹനങ്ങള്‍ എസ്എപി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മഹീന്ദ്ര ബോലേറോ, സ്‌കോര്‍പ്പിയോ, ഥാര്‍, ഫോര്‍സിന്റെ ഗൂര്‍ഖ, ട്രാവലര്‍, ഹീറോയുടെ എക്‌സ് പള്‍സ് […]

വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

Post Views: 110 കല്‍പ്പറ്റ: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന വ്യാജ വാഗ്ദാനം ചെയ്ത് കുപ്പാടി, മൂന്നാം മൈല്‍ സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തമിഴ്‌നാട്, പൊള്ളാച്ചി, മക്കിനംപട്ടി, എസ്.വി ഗാര്‍ഡന്‍ വിഗ്‌നേഷ് (29)നെയാണ് സൈബര്‍ ക്രൈം […]

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം; കടന്നുപോയത് രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ട്വിസ്റ്റുകളുടേയും പോരാട്ടങ്ങളുടേയും ഒന്‍പതാണ്ടുകള്‍

Post Views: 95 കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം. 2017 ഫെബ്രുവരി പതിനേഴിനാണ് കേരളത്തെ നടുക്കിയ സംഭവം ഉണ്ടായത്. കേസില്‍ ആറ് പ്രതികള്‍ ശിക്ഷിക്കപെട്ടു. നടന്‍ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തമാക്കിയ നടപടിക്കെതിരെ പ്രോസിക്യൂഷന്‍ ഈ ആഴ്ച അപ്പീല്‍ നല്‍കും. തൃശൂരില്‍ […]

വയനാട് മെഡിക്കല്‍ കോളജ് വികസനം; അമ്പുകുത്തിയില്‍ 28 ഏക്കര്‍ വന ഭൂമി ഏറ്റെടുക്കും, ഉത്തരവ്

Post Views: 134 കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് വികസനത്തിനു ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവ്. മാനന്തവാടി അമ്പുകുത്തിയില്‍ വനം വകുപ്പിന്റെ കൈവശമുള്ള 28 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പകരം വനവത്കരണത്തിനു സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ വനം വകുപ്പിനു ഭൂമി വിട്ടുനല്‍കും.മാനന്തവാടിയിലെ ജില്ലാ […]

നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് 9 വര്‍ഷം; ‘അവള്‍ക്കൊപ്പം’ ക്യാമ്പയിനുമായി ഡബ്ല്യുസിസി; വിവിധ നഗരങ്ങളില്‍ മെഴുകുതിരി തെളിയിച്ച് ഐക്യദാര്‍ഢ്യം

Post Views: 72 കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് നാളെ ഒന്‍പത് വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിലെ വിവിധ നഗരങ്ങളില്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി. അവള്‍ക്കൊപ്പമെന്ന പേരിലാണ് പരിപാടി. അതിജീവിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും […]

തെരഞ്ഞെടുപ്പിനായി പ്രചാരണം ശക്തമാക്കും; വീടുകള്‍ കയറാന്‍ കോണ്‍ഗ്രസ്, ലഘുലേഖകള്‍ വിതരണം ചെയ്യും

Post Views: 73 തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ തീരുമാനിച്ച് കെപിസിസി നിര്‍വാഹക സമിതി യോഗം. പ്രചരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചു. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വീടുകള്‍ കയറുക.20മുതല്‍ 28വരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറുക. നേതാക്കളും […]

ബസ് ആക്രമണങ്ങളിൽ ഇനി വിട്ടുവീഴ്ചയില്ല; ഒത്തുതീർപ്പ് വേണ്ടെന്ന് കെഎസ്ആർടിസി, നിയമനടപടി കർശനം

Post Views: 120 കെഎസ്ആർടിസി ബസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിലും ജീവനക്കാരെ മർദ്ദിക്കുന്ന സംഭവങ്ങളിലും ഇനി ഒത്തുതീർപ്പിനില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. മുൻപ് ഇത്തരം കേസുകളിൽ നഷ്ട‌പരിഹാരം വാങ്ങി ഒത്തുതീർപ്പാക്കുന്ന രീതിയുണ്ടായിരുന്നു. എന്നാൽ ഈ ഉദാരസമീപനം അതിക്രമങ്ങൾ കൂടാൻ കാരണമായെന്ന വിലയിരുത്തലിനെത്തുടർന്നാണ് നിയമനടപടി ശക്തമാക്കാൻ […]

error: Content is protected !!
Verified by MonsterInsights