‘മെസി ഈ പ്രായത്തിൽ ചെയ്യുന്നത് അവിശ്വസിനീയം’; ഡെക്ലൻ റൈസ്

Post Views: 2 ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായതിന് പിന്നാലെ അർജന്റീനയുടെ ഇതിഹാസ താരം സാക്ഷാൽ ലയണൽ മെസ്സിക്ക് പ്രശംസകൾ അറിയിക്കുകയാണ് ഫുട്ബാൾ ലോകം. ഈ പ്രായത്തിലും മെസി പുറത്തെടുക്കുന്ന പ്രകടനത്തെ അവിശ്വസനീയതയോടെ നോക്കികാണുകയാണ് ഇംഗ്ലണ്ട് താരം ഡെക്ലൻ […]

കറുപ്പ് നിറമുള്ള വസ്ത്രം ഇഷ്ടമുള്ളവരാണോ? നിങ്ങളെക്കുറിച്ച് ചില മനശാസ്ത്ര രഹസ്യങ്ങള്‍ അറിയാം

Post Views: 2 ചില ആളുകളുടെ അലമാര തുറന്നാല്‍ കറുപ്പ് നിറമുളള വസ്ത്രങ്ങളുടെ ശേഖരം തന്നെ കാണാം. ഒരേ നിറത്തിലുളള പലതരം പാറ്റേണിലുള്ള വസ്ത്രങ്ങള്‍. മറ്റെല്ലാവരും തിളക്കമുളള നിറങ്ങളും സീസണല്‍ ട്രെന്‍ഡുകളും പരീക്ഷിക്കുമ്പോള്‍ അവര്‍മാത്രം കറുപ്പ് നിറം തിരഞ്ഞെടുക്കും. ഇത് വെറും […]

കുഞ്ഞിക്കൂനനിലെ വാസു അണ്ണനാണ് റഫറൻസ് തന്നത്, ചുവപ്പിക്കാൻ കണ്ണിൽ ഇട്ടത് ഒരു പൂവിന്റെ പൊടിയാണ്; കലാഭവൻ ഷാജോൺ

Post Views: 2 ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടിയാണ് തിയേറ്റർ വിട്ടത്. സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു കലാഭവൻ ഷാജോണിന്റെ സഹദേവൻ എന്ന കഥാപാത്രം. ദൃശ്യം ആദ്യ ഭഗത്തിൽ ഉണ്ടായിരുന്ന സഹദേവൻ രണ്ടാം ഭാഗത്തിൽ […]

‘ഈവിള്‍സ് ഈവിള്‍സ് എന്ന് ഡെവിള്‍സ് പറയരുത്’; സ്റ്റാലിന്റെ കൈ വീശല്‍ അനുകരിച്ച് വിമര്‍ശനവുമായി വിജയ്

Post Views: 2 ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഒരു മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വൈറലായ കൈ കൊണ്ടുള്ള ആംഗ്യവും വിജയ് അനുകരിച്ചു. താന്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ […]

ബെംഗളൂരുവില്‍ കൂട്ടക്കൊലപാതകം; മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി യുവതിയും കാമുകനും

Post Views: 8 ബെംഗളൂരു: ബെംഗളൂരുവില്‍ കൂട്ടക്കൊലപാതകം. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി മൂത്തമകളും ആണ്‍സുഹൃത്തും. സീഗഹള്ളിയിലെ സായി ഗ്രീന്‍ അപ്പാര്‍ട്ട്‌മെന്റില്‍ തിങ്കളാഴ്ചയാണ് കൂട്ടക്കൊലപാതകം നടന്നത്. സോമസുന്ദര്‍ (55), ഭാര്യ മുത്തുലക്ഷ്മി (48), മകള്‍ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ […]

ഗംഗാനദിയില്‍ ചിക്കന്‍-ബിയര്‍ പാര്‍ട്ടി; അഞ്ച് പേര്‍ പിടിയില്‍

Post Views: 9 വാരണാസി: യുപിയിലെ വാരണാസിയില്‍ ഗംഗാനദിയ്ക്ക് നടുവില്‍ ചിക്കന്‍ ബിയര്‍ പാര്‍ട്ടി നടത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബോട്ടില്‍ സഞ്ചരിക്കുന്നതിനിടയില്‍ ഇവര്‍ ചിക്കന്‍ പാകം ചെയ്യുകയും ബിയര്‍ കുടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. […]

മുത്തശ്ശിക്കൊപ്പം സ്റ്റേഷനില്‍ എത്തിയ പതിനാറുകാരനെ എസ്‌ഐ മുഖത്ത് അടിച്ചതായി പരാതി

Post Views: 7 കൊച്ചി: സ്റ്റേഷനില്‍വെച്ച് എസ്‌ഐ 16കാരന്റെ മുഖത്തടിച്ചതായി പരാതി. ഞാറക്കല്‍ സ്റ്റേഷനിലെ എസ്‌ഐ അരുണ്‍ എ എസിനെതിരെയാണ് കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്. മുത്തശ്ശിക്കൊപ്പം സ്റ്റേഷനില്‍ എത്തിയ 16കാരനെ അകാരണമായി എസ്‌ഐ മർദ്ദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.തന്റെ മാല […]

ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍; മൗനം വെടിഞ്ഞ് ശ്വേത മേനോന്‍

Post Views: 9 കൊച്ചി: അമ്മ ജനറല്‍ബോഡിയില്‍ ഉണ്ടായ നാടകീയ നീക്കങ്ങള്‍ക്കും രാജിക്കും പിന്നാലെ മൗനം വെടിഞ്ഞ് നടി ശ്വേതാ മേനോന്‍. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടര്‍ച്ചയായതോടെയാണ് ഭരണസമിതി രാജിവെച്ചത്. ഇത് ദൗര്‍ബല്യമല്ല മറിച്ച് ആത്മാഭിമാനമുള്ളതുകൊണ്ടാണെന്നും ശ്വേത മേനോന്‍ […]

error: Content is protected !!
Verified by MonsterInsights