വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍

Post Views: 220 പത്തനംതിട്ടയില്‍ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പത്തനംതിട്ട സീതത്തോട്‌കൊച്ചുകോയിക്കല്‍ സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറായ കെ എ അശോകനാണ് അറസ്റ്റിലായത്. ഇയാള്‍ എറണാകുളം നേര്യമംഗലം സ്വദേശിയാണ്. ചിറ്റാര്‍ പൊലീസാണ് ഇയാളെ […]

വീട് പൂട്ടി യാത്ര പോവുകയാണോ? ടെന്‍ഷനടിക്കേണ്ട, പരിഹാരവുമായി കേരള പൊലീസ്

Post Views: 190 തിരുവനന്തപുരം: ദിവസങ്ങളോളം വീട് പൂട്ടി പുറത്തു പോകേണ്ട സാഹചര്യം ഒരിക്കലെങ്കിലും സംഭവിക്കാറുണ്ട് പലര്‍ക്കും. അത്തരം സാഹചര്യങ്ങളില്‍ മനസില്‍ ടെന്‍ഷനും ഉണ്ടാകാറുണ്ട്. പൂട്ടിക്കിടക്കുന്ന വീട് കുത്തിത്തുറന്ന് മോഷണവും നടക്കാറുണ്ട്. ഇനി അതില്‍ വിഷമിക്കേണ്ട. കേരള പൊലീസ് നിങ്ങള്‍ക്ക് സഹായത്തിനുണ്ട്.വീട് […]

ശബരി റെയിൽപാത; പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കും

Post Views: 91 അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്ബി വഴി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, […]

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം; സമയോചിത ഇടപെടല്‍, വന്‍ദുരന്തം ഒഴിവായി

Post Views: 93 കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം; സമയോചിത ഇടപെടല്‍, വന്‍ദുരന്തം ഒഴിവായി പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജനറേറ്റര്‍ റൂമിന് സമീപം തീപിടുത്തം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രോഗികളെ പുറത്തിറക്കിയാണ് തീ നിയന്ത്രിച്ചത്. […]

ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളില്‍ കയറ്റിയില്ല; സെക്യൂരിറ്റി ഗേറ്റ് പൂട്ടി, പരാതി

Post Views: 245 കൊല്ലം: ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ് നായരാണ് പരാതി നല്‍കിയത്. സ്‌കൂളിന്റെ സെക്യൂരിറ്റിയാണ് അധ്യാപികയെ തടഞ്ഞത്. സ്‌കൂള്‍ മാനേജര്‍ […]

തോക്കുമായി രോഗി ആശുപത്രിയിൽ; ലാബിൽ എത്തി ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി, പത്തനംതിട്ടയിൽ ആശുപത്രിയെ വിറപ്പിച്ച് യുവാവ് പിടിയിൽ

Post Views: 131 പത്തനംതിട്ട കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ (സിഎച്ച്സി) രോഗിയുടെ അതിക്രമം. ചികിത്സ വൈകിയാൽ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് എയർഗണ്ണുമായി എത്തി ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.ജീവനക്കാർക്ക് […]

വഴിയരികിലെ അശോകമരങ്ങള്‍ ഔഷധക്കൂട്ട് ഒരുക്കി; നടിമാര്‍ പോലും പരീക്ഷിച്ച് വിജയിച്ച എണ്ണ; വനിതാ ഡോക്ടറുടെ വിജയകഥ

Post Views: 184 തൃശൂര്‍: മുഖകാന്തിക്കും മുടിയുടെ സംരക്ഷണത്തിനും അശോകപുഷ്പവും ഏഴുതരം ആയുര്‍വേദമരുന്നുകളും മരച്ചക്കിലാട്ടിയ വെളിച്ചെണ്ണയും ചേര്‍ത്ത് തയ്യാറാക്കിയ ആയുര്‍വേദ ഡോക്ടറുടെ എണ്ണ വൈറലാകുന്നു. രുദ്രകാന്തി എന്ന പേരില്‍ തയ്യാറാക്കിയ എണ്ണ ഡോ. കെ ലക്ഷ്മി ആദ്യം ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കുമാണ് നല്‍കിയത്. […]

സ്വാഭാവിക ജാമ്യം കൊണ്ട് ഒരാളും രക്ഷപ്പെടില്ല; എസ്‌ഐടി അന്വേഷണം ശരിയായ ദിശയില്‍: വിശ്വാസം പ്രകടിപ്പിച്ച് ഹൈക്കോടതി

Post Views: 93 കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണത്തില്‍ വിശ്വാസം പ്രകടിപ്പിച്ച് ഹൈക്കോടതി. അന്വേഷണം ശരിയായ ദിശയിലാണെന്നും ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് എസ്‌ഐടി അന്വേഷണത്തില്‍ ഹൈക്കോടതി […]

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്; ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപയെന്ന് മന്ത്രി

Post Views: 95 തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ബജറ്റ് ടൂറിസത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. നേരത്തെ ബജറ്റ് ടൂറിസം […]

ഷിംജിതക്ക് ഇന്നും ജാമ്യമില്ല

Post Views: 161 കോഴിക്കോട്: ബസിൽ അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേക്ക് മാറ്റി. റിമാൻഡ് കാലാവധി […]

error: Content is protected !!
Verified by MonsterInsights