കോട്ടയത്ത് ഭാര്യയെ വെട്ടി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; കുടുംബപ്രശ്നമെന്ന് പൊലീസ് നിഗമനം

Post Views: 191 കോട്ടയം: പാമ്പാടിയില്‍ ഭാര്യയെ വെട്ടി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. വെള്ളൂര്‍ സ്വദേശി ബിന്ദുവാണ് മരിച്ചത്. ഭര്‍ത്താവ് സുധാകരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് […]

പലചരക്ക് കട കുത്തിത്തുറന്ന് കള്ളന്‍ അടിച്ചു മാറ്റി; സിഗരറ്റ്, വെളിച്ചെണ്ണ, 35,000 രൂപ… വെള്ളറടയില്‍ മോഷണം വ്യാപകം; അന്വേഷണം

Post Views: 137 തിരുവനന്തപുരം: വെള്ളറടയിലും പരിസരങ്ങളിലും മോഷണം വ്യാപകമെന്ന് പരാതി. ഒരു മാസത്തിനുള്ളില്‍ ചെറുതും വലുതുമായ 20 ലേറെ കവര്‍ച്ചകളാണ് പ്രദേശത്ത് നടന്നത്. കഴിഞ്ഞ ദിവസം കാരമൂട് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ലതയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കട രാത്രി കുത്തിത്തുറന്ന് പണവും […]

ഓണ്‍ലൈന്‍ ട്രേഡിങ്: ഡല്‍ഹി സ്വദേശിനിയെ ചതിച്ച് പണം തട്ടിയ പ്രതി പിടിയില്‍

Post Views: 281 കല്‍പ്പറ്റ: ഓണ്‍ലൈന്‍ ട്രേഡിങ് വഴി പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഡല്‍ഹി സ്വദേശിനിയില്‍ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഓണ്‌ലൈന്‍ തട്ടിപ്പ് സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. വെങ്ങപ്പള്ളി സ്വദേശി അഷ്‌കര്‍ അലി(30)യെയാണ് വയനാട് […]

റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു, ആശുപത്രിയിലേക്ക് മാറ്റി

Post Views: 138 കണ്ണൂരിൽ റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു. പ്രസംഗത്തിനു പിന്നാലെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബോധരഹിതനായാണ് കുഴഞ്ഞുവീണതെങ്കിലും പിന്നീട് ആംബുലൻസിലേക്കെത്തിയപ്പോഴേക്കും അദ്ദേഹം സാധാരണനിലയിലായി. […]

പതിനാറുകാരന് കൂട്ടുകാരുടെ ക്രൂരമര്‍ദ്ധനമേറ്റ സംഭവം; ഒരാള്‍ പിടിയില്‍

Post Views: 471 കല്‍പ്പറ്റ: മോശം വാക്ക് വിളിച്ചെന്നാ രോപിച്ച് പതിനാറുകാരനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരുത്തനെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടന്‍ വീട്ടില്‍ മുഹമ്മദ് നാഫിയെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ എ യു […]

ചൂരൽമല പാലത്തിന് 33.9 രൂപയുടെ ടെൻഡർ

Post Views: 124 കൽപ്പറ്റ: മുണ്ടക്കെ, ചൂരൽമല ഉരുൾ ദുരന്തത്തിൽ തകർന്ന ചൂരൽ മലയിലെ പാലം പുനർനിർമാണ ത്തിന് 33.97 കോടി രൂപയുടെ ടെൻഡർ അനുവദിച്ച് ഉത്തരവായി. മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയാണ് റീ ടെൻഡർ അംഗീകരിച്ചത്. നേരത്തെ പാലം നിർമാണത്തിന് 38 […]

32 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫെബ്രുവരിയില്‍ നാടിന് സമര്‍പ്പിക്കും, റോബോട്ടിക്‌സ് പഠനത്തിനായി 2500 അഡ്വാന്‍സ്ഡ് കിറ്റുകള്‍

Post Views: 110 തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കിഫ്ബി വഴി 4000 കോടിയുടെ നിക്ഷേങ്ങള്‍ സാധ്യമായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിഭാവനം ചെയ്ത പദ്ധതികളില്‍ 629 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ സാധിച്ചു. നിര്‍മ്മാണം […]

പ്രത്യേക പരാമര്‍ശം നേടിയ ആസിഫും ടൊവിനോയുമൊന്നും എന്നെക്കാള്‍ ഒരു മില്ലി മീറ്റര്‍ പോലും താഴെയല്ല’മമ്മൂട്ടി

Post Views: 103 മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌കാരങ്ങള്‍ കലാകാരനെ സംബന്ധിച്ച് എപ്പോഴും പ്രോത്സാഹനമാണെന്നും പ്രത്യേക പരാമര്‍ശം നേടിയ ആസിഫലിയും ടൊവിനോയുമൊക്കെ […]

പുതിയ ഗതാഗത നിയമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന

Post Views: 106 പുതിയ ഗതാഗത നിയമങ്ങളില്‍ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി ഗണേഷ് കുമാർ. മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികള്‍ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. സാധാരണക്കാർക്ക് ബുദ്ധിമുട്ട് […]

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Post Views: 121 തിരുവനന്തപുരം: വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലംകോണം സ്വദേശി ബിസ്മിന്‍ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച് യുവാവ് ചികിത്സയ്ക്കായി കാത്തുനില്‍ക്കുന്ന ആശുപത്രിയില്‍ നിന്നുള്ള […]

error: Content is protected !!
Verified by MonsterInsights