വയനാട് വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സംശയം

Post Views: 46 മാനന്തവാടി : വയനാട് കോട്ടത്തറ ചെന്നലോട് വൈപ്പടിയിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈപ്പടി കുത്തിനിവീട്ടിൽ ഫാത്തിമ (85) ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായ കുത്തിനി ഉസ്മാന്റെ […]

ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ടൗൺഷിപ്പ് നിർമാണ പുരോഗതി വിലയിരുത്തി

Post Views: 42 മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമ്മാണ പുരോഗതി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ആദ്യഘട്ടത്തിലെ 178 കുടുംബങ്ങളുടെ പുനരധിവാസം […]

മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത മരത്തിന്റെ പൂര്‍ണ കണക്ക് നല്‍കണം, ലേല നടപടികള്‍ക്കായി കണക്ക് തേടി കോടതി

Post Views: 42 മാനന്തവാടി: മുട്ടില്‍ മരം മുറി കേസില്‍ പിടിച്ചെടുത്ത മരങ്ങളുടെ പൂര്‍ണമായ കണക്ക് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച് ബത്തേരി കോടതി. മരക്കമ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ കണക്കുകൂടി സമര്‍പ്പിക്കാനാണ് പോലീസ് അന്വേഷണ സംഘത്തോട് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 112 മരങ്ങളുടേതായി 800 […]

ആസിഡ് ആക്രമണം അതിജീവിതയായ ഒമ്പതാം ക്ലാസുകാരിക്ക് ‘പ്രതീക്ഷ’ വഴി 3 ലക്ഷം നഷ്ടപരിഹാരം

Post Views: 59 പുല്‍പ്പള്ളി: മരക്കാവ് രാജീവ് നഗറില്‍ ആസിഡ് ആക്രമണത്തിന് ഇരയായ 14കാരിയായ പെണ്‍കുട്ടിക്ക് ‘പ്രതീക്ഷ’ സോഷ്യോ ലീഗല്‍ സെന്ററിന്റെ ഇടപെടലില്‍ ഡിഎല്‍എസ്എ വഴി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു. പ്രതി രാജു ജോസിനെതിരെ കേസ് നിലവിലുണ്ട്. ഇപ്പോള്‍ […]

കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ ശനിയാഴ്ച (മെയ് 23) 11 മണിക്ക് തുറക്കും; പ്രദേശവാസികൾ ജാഗ്രത പാലിക്കണം

Post Views: 52 കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്‍പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി. മെയ് […]

നെന്മേനി പഞ്ചായത്തിൽ ജനവാസ മേഖലകളിൽ കടുവയും പുള്ളിപ്പുലിയും; ചീരാലിൽ ജനങ്ങൾ ഭീതിയിൽ

Post Views: 39 കൽപ്പറ്റ: വയനാട്ടിലെ നെൻമേനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുവയെയും പുള്ളിപ്പുലിയെയും ആവർത്തിച്ച് കാണപ്പെടുന്നത് ജനങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം ദൈനംദിന ജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ രണ്ട് ആഴത്തിനിടെ പഞ്ചായത്തിലെ ചീരാൽ മേഖലയിൽ നാല് […]

സെലിബ്രിറ്റികൾ വരുമ്പോൾ റീൽസ് എടുക്കേണ്ട ആളല്ല ജില്ലാ സെക്രട്ടറി’: CPM വയനാട് ജില്ലാ കമ്മിറ്റിയിലും അതിരൂക്ഷ വിമർശനം

Post Views: 44 വയനാട്: കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം വയനാട് ജില്ലാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനവും പൊട്ടിത്തെറിയും. സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും നേരിട്ട് ലക്ഷ്യമിട്ടാണ് യോഗത്തിൽ അംഗങ്ങൾ […]

മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസര്‍ കോടതിയില്‍ സമര്‍പ്പിച്ചു

Post Views: 33 മുട്ടില്‍ മരം മുറി കേസില്‍ പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസര്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. ബത്തേരി കോടതിയുടെ നിര്‍ദേശപ്രകാരം വീണ്ടും കണക്കെടുപ്പ് നടത്തിയതിന് പിന്നാലെയാണ് മഹസര്‍ സമര്‍പ്പിച്ചത്. പിടിച്ചെടുത്ത മരങ്ങള്‍ വിട്ടു നല്‍കാനായി കേസിലെ പ്രതികളായ അഗസ്റ്റിന്‍ […]

മന്ത്രി ടി സിദ്ദിഖിന് യു ഡിഎഫ് വൻ വരവേല്പ് നൽകും

Post Views: 125 കല്പറ്റ : മുഖ്യമന്ത്രിവി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായി നിയമിതനായ ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന ടി. സിദ്ദിഖിന് ജില്ല യുഡിഎഫ് കമ്മിറ്റി ഗംഭീര സ്വീകരണമൊരുക്കുന്നു. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വയനാട്ടിലെത്തുന്ന മന്ത്രിയെ സുൽത്താൻ […]

വനിതാ എസ്.ഐയെ അക്രമിച്ചു പരിക്കേല്പിച്ച സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കം മൂന്ന് പേർ പിടിയിൽ

Post Views: 139 മാനന്തവാടി: മാനന്തവാടി സ്റ്റേഷനിലെ വനിതാ സബ് ഇൻസ്‌പെക്ടറെ അക്രമിച്ചു പരിക്കേല്പിക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കം മൂന്ന് പേർ പിടിയിൽ. ഇടുക്കി, അടിമാലി, കടവനപ്പുഴ വീട്, കെ.എ. അഭിജിത്ത്(26), തരുവണ, […]

error: Content is protected !!
Verified by MonsterInsights