Post Views: 166 വയനാട്: സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ കാണാതെ പോയ സംഭവത്തില്‍ വിശദീകരണവുമായി പ്രതി സബിത്ത്. താന്‍ നിരപരാധിയാണെന്നാണ് ഇയാള്‍ റിപ്പോർട്ടറിനോട് സംസാരിക്കവെ പ്രതികരിച്ചത്. സ്റ്റേഷനിൽ നിന്ന് കോണ്‍സറ്റബിൾ സബിത്ത് രാത്രിയില്‍ തൊണ്ടി […]
Category: LOCAL NEWS
മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പിലെ മരച്ചില്ലകള്‍ ഭീഷണിയാവുന്നു; ചില്ലകള്‍ വെട്ടിമാറ്റണമെന്ന് ആവശ്യം
Post Views: 48 മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് പാര്‍ക്കിംഗ് ഏരിയയ്ക്ക് സമീപമുള്ള അപകടകരമായ മരച്ചില്ലകള്‍ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്ന് രാവിലെ മരശിഖരം പൊട്ടിവീണിരുന്നുവെങ്കിലും തലനാരിഴയ്ക്കാണ് ആളുകള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.ദിവസേന നൂറുകണക്കിന് രോഗികളും ബന്ധുക്കളും എത്തുന്ന […]
മാനന്തവാടി പാലത്തിന് സമീപം പഴശ്ശി പാർക്കിനടുത്തായി നിയന്ത്രണം വിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം.
Post Views: 55 മാനന്തവാടി പാലത്തിന് സമീപം പഴശ്ശി പാർക്കിനടുത്തായി നിയന്ത്രണം വിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ കാറിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല. കോഴിക്കോട് ഭാഗത്തുനിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം നഷ്ടമായി […]
കൃഷ്ണഗിരിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം ;യാത്രികര്‍ക്ക് നിസ്സാര പരിക്കേറ്റു
Post Views: 43 കൃഷ്ണഗിരിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായി. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ യാത്രികര്‍ക്ക് അപകടത്തില്‍ നിസ്സാര പരിക്കേറ്റു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.അപകടത്തിന്റെ ആഘാതത്തില്‍ റോഡരികിലെ വൈദ്യുതി പോസ്റ്റ് പൂര്‍ണ്ണമായും തകര്‍ന്നു വീണു. ഇതേ തുടര്‍ന്ന് […]
മാനന്തവാടിയില്‍ വയോധികയുടെ മാല പൊട്ടിക്കാന്‍ ശ്രമം
Post Views: 48 മാനന്തവാടി: മാനന്തവാടി എല്‍.എഫ് (LF) ജങ്ഷനില്‍ വെച്ച് വയോധികയായ യാത്രക്കാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമം. സംഭവത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന രണ്ട് സ്ത്രീകള്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി. തിരക്കേറിയ ജങ്ഷന്‍ കേന്ദ്രീകരിച്ച് വയോധികയെ പിന്തുടര്‍ന്നാണ് പ്രതികള്‍ മാല അപഹരിക്കാന്‍ […]









