Post Views: 112 തോല്‍പ്പെട്ടിയില്‍ നടത്തിയ വാഹന പരിശോധനയില്‍ 88.141 ഗ്രാം മെത്തഫിറ്റാമിനുമായി യുവാക്കള്‍ പിടിയില്‍. മലപ്പുറം തിരൂരങ്ങാടി കൊടശ്ശേരി അലിയുള്‍ താഹിര്‍ കെ (29),തലശ്ശേരി മാഹി സ്വദേശി സഫനിദ് എം (32) മലപ്പുറം പെരുമണ്ണ സ്വദേശി സൈഫുദ്ദീന്‍ വി പി […]
Category: LOCAL NEWS
ടൗണ്‍ഷിപ് നിര്‍മാണത്തിലെ മന്ദഗതി ദുരന്തബാധിതരെ ആശങ്കയിലാക്കുന്നു
Post Views: 131 കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്റെ നിര്‍മാണം സര്‍ക്കാര്‍ വിചാരിച്ചതുപോലെ നീങ്ങുന്നില്ല. ടൗണ്‍ഷിപ്പില്‍ 410 വീടുകളുടെയും പ്രവൃത്തി ഏപ്രില്‍ 30 നകം പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ജൂണില്‍ പോലും നിര്‍മാണം പൂര്‍ത്തിയാകാത്ത സ്ഥിതിയാണുള്ളത്. […]
ജലാശയങ്ങളിൽ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്
Post Views: 107 കൽപ്പറ്റ: പുഴകളിലും കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും കുട്ടികളടക്കം ആളുകൾ അപകടത്തിൽപ്പെടുകയും മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി പോലീസ്. വയനാട് ജില്ലാ പോലീസിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ പുറത്തുവിട്ട ബോധവൽക്കരണ വീഡിയോയിലൂടെയാണ് മുൻകരുതൽ നിർദേശങ്ങൾ നൽകിയത്. അവധിക്കാലം […]
വയനാട് ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനായി ടി.വി ബിനോയി
Post Views: 144 പുല്‍പ്പള്ളി: വയനാട് ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട ടി.വി ബിനോയിക്ക് ലഭിച്ചത് കഠിനാധ്വാനിയായ യുവ കര്‍ഷകനുള്ള അംഗീകാരമാണ്. പുല്‍പ്പള്ളി വീട്ടിമൂല തേക്കാനത്ത് ബിനോയിയെ മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കുന്നതിന് അധികൃതര്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നിട്ടില്ല. തന്റെ പശു […]










