ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ആദരവും രക്തദാനസേന രൂപീകരണവും

Post Views: 19 അമ്പലവയല്‍: ടാഗോര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് സംസ്ഥാന സബ്ജൂനിയര്‍ വനിത ഫുട്‌ബോള്‍ മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച അമ്പലവയലിന്റെ താരങ്ങള്‍ക്ക് ആദരവ് സംഘടിപ്പിച്ചു. ഫുട്‌ബോള്‍ താരങ്ങളായ വേദ, ഗൗരി സജി, അന്‍ഹ ഷെറിന്‍, നിഷാന, അലംകൃത, തീര്‍ത്ഥ […]

മാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടു പോയ‌തായി പരാതി;ലഹരിസംഘമെന്ന സംശയത്തിൽ പൊലീസ്

Post Views: 66 വ്യാജ സൗഹൃദം സ്ഥാപിച്ച് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതായാണ് പരാതി. ഇപ്പോൾ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.പെൺകുട്ടിയുമായി പോകുന്ന വഴിയിൽ കണിയാരത്ത് വച്ച് വാഹനം അപകടത്തിൽപ്പെട്ടിരുന്നു., Press Link Related posts: വനിതാ എസ്.ഐയെ അക്രമിച്ചു പരിക്കേല്പിച്ച സംഭവത്തിൽ […]

മീനങ്ങാടിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചു; യാത്രക്കാരന് ഗുരുതര പരിക്ക്

Post Views: 63 മീനങ്ങാടി : മീനങ്ങാടിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മീനങ്ങാടി കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ ഇന്ന് രാവിലെയായിരുന്നു അപകടം. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറിയുടെ (TN 28 AL 1338) […]

കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും; തുരങ്കപാത പദ്ധതിയുടെ ഭാവി റിപ്പോർട്ടിന് ശേഷം

Post Views: 23 വയനാട്: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ, ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ഇന്ന് പ്രദേശം സന്ദർശിക്കും. ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നാണ് സമിതി […]

ബത്തേരിയിൽ അനധികൃതമായി സമാന്തര ബാർ നടത്തിവന്നയാൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ

Post Views: 67 കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ അനധികൃതമായി സമാന്തര ബാർ നടത്തിവന്നയാൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കല്ലൂർ സ്വദേശിയായ ബാലൻ എന്ന ‘ഉപ്പുമാവ് ബാലൻ’ ആണ് 12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി അറസ്റ്റിലായത്. പണം നൽകി ആളുകളെ അയച്ച് […]

ചിക്കന്‍ കടയുടെ മറവില്‍ ഹാന്‍സ് വില്‍പ്പന; ഹാന്‍സ് പിടിച്ചെടുത്തു

Post Views: 34 നാലാംമൈല്‍: മാനന്തവാടി നാലാം മൈലില്‍ മലബാര്‍ ചിക്കന്‍ കടയില്‍ വച്ച് വില്‍പ്പനക്കായി സൂക്ഷിച്ച 17 പേക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. കട നടത്തിപ്പുകാരനായ നാലാംമൈല്‍ മാടമ്പള്ളി അബ്ദുള്ള 32 എന്നയാളാണ് ഹാന്‍സ് വില്‍പ്പനക്കായി സൂക്ഷിച്ചത്. ഇയാള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം […]

പോക്സോ ; പ്രായപൂർത്തിയാവാത്ത കുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ യുവാക്കൾ പിടിയിൽ

Post Views: 47 മാനന്തവാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാക്കൾ അറസ്റ്റിൽ . പേര്യ, 34 മൈൽ, ഞാളാട്ട് വീട്ടിൽ, എൻ.അഫ്സൽ (32), പേര്യ 35 മൈൽ, പരിയാരത്ത് വീട്ടിൽ, ശ്രിജിൻ പി. ജയിംസ് (24) […]

വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Post Views: 55 സുൽത്താൻ ബത്തേരി പാളാക്കരവയലിൽ താമസിക്കുന്ന സഫിയ (73) നെയാണ് വീട്ടിലെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ സെൻസസ് ഡ്യൂട്ടിക്കായി എത്തിയ ഉദ്യോഗസ്ഥയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ തുറന്ന് കിടക്കുന്നതിനാൽ […]

കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾക്ക അഞ്ച് സെ.മീ കൂടി ഉയര്‍ത്തും

Post Views: 27 കൽപറ്റ:കാലവര്‍ഷ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ നാളെ (ജൂലൈ 11) രാവിലെ 11 മണി മുതൽ അഞ്ച് സെ.മീ കൂടി (മൊത്തം 10 സെ.മീ.) ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കും. പുഴയിലെ നീരൊഴുക്ക് വർധിക്കാനും […]

കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

Post Views: 36 വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി. രാവിലെ നടത്തിയ തിരച്ചിലില്‍ മീനാക്ഷി പുഴയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.പരുക്കേറ്റ ഏഴുപേര്‍ ചികിത്സയില്‍ തുടരുന്നു. വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ […]

error: Content is protected !!
Verified by MonsterInsights