ജിയോ ട്രൂ ജി സേവനം കേരളത്തില്‍ 35 നഗരങ്ങളിലും നിരവധി ടൗണുകളിലായി എല്ലാ ജില്ലകളിലും എത്തി. കേരളത്തിലെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും 35 നഗരങ്ങളിലും 100ലധികം ചെറുപട്ടണങ്ങളിലും 5ജി സേവനങ്ങള്‍ ലഭ്യമാക്കിയ ആദ്യത്തെ ടെലികോം ദാതാവാണ് റിലയന്‍സ് ജിയോയെന്ന് കമ്പനി അറിയിച്ചു.നിലവില്‍ കേരളത്തില്‍ […]
Category: TECHNOLOGY
തിയേറ്റര്‍ അനുഭവം മുഖത്തിന് തൊട്ടുമുന്നില്‍, വിപ്ലവകരമായ മാറ്റം: ആപ്പിളിന്റെ വിഷന്‍പ്രോ അവതരിപ്പിച്ചു
ഓഗ്മെന്റഡ് റിയാലിറ്റി സാധ്യമാക്കുന്ന ആപ്പിളിന്റെ വിഷന്‍ പ്രോ ഹെഡ്‌സെറ്റ് അവതരിപ്പിച്ചു. മുഖത്തിന് തൊട്ടുമുന്നില്‍ 100 അടി വലിപ്പമുള്ള സ്‌ക്രീനില്‍ സിനിമ തിയേറ്ററിലെ കാഴ്ചാനുഭവം ആസ്വദിക്കാന്‍ സാധിക്കുന്നതടക്കം നിരവധി വമ്പന്‍ ഫീച്ചറുകളടങ്ങുന്നതാണ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്ന വിഷന്‍ പ്രോ. മുഖത്തിന് തൊട്ട് മുന്നില്‍ 100 […]
UPI | ഗൂഗിൾ പേയിൽ യുപിഐ അക്കൌണ്ട് തുടങ്ങാൻ ഇനി എടിഎം കാർഡുകൾ ആവശ്യമില്ല
ഡിജിറ്റൽ പണമിടപാടിനെ ലളിതവത്കരിച്ച സംവിധാനമാണ് യുപിഎ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ രാജ്യത്തേറ്റവും അധികം ഉപയോഗിക്കപ്പെടുന്ന യുപിഐ സേവനങ്ങളിൽ ഒന്നായ ഗൂഗിൾ പേ തങ്ങളുടെ സേവനങ്ങൾ കൂടുതൽ ലളിതമാക്കിയിരിക്കുകയാണ്. യുപിഐ അക്കൌണ്ട് ക്രിയേറ്റ് ചെയ്യുന്നതിലും ആക്റ്റിവേറ്റ് ചെയ്യുന്നതിലുമാണ് കമ്പനി മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. […]
എച്ച്ഡി ചിത്രങ്ങൾ കൈമാറാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്
ചിത്രങ്ങൾ അതിന്റെ യഥാർഥ മികവോടെതന്നെ കൈമാറാൻ സംവിധാനവുമായി വാട്സ്ആപ്പ് എത്തുന്നു. ഹൈ ഡെഫനിഷനിൽ (എച്ച് ഡി) ചിത്രങ്ങൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുമൊക്കെ കൈമാറാൻ സഹായിക്കുന്ന പുതിയ ഫീച്ചർ അടങ്ങിയ ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റ അപ്ഡേറ്റുകൾ വാട്സ്ആപ്പ് പുറത്തിറക്കി. ഫോട്ടോ ഷെയറിങ്ങിൽ കാര്യമായ മാറ്റം […]
ഫോൺ ക്യാമറയും മൈക്കും നിങ്ങളറിയാതെ പ്രവർത്തിക്കുന്നുവോ? അറിയാൻ ഈ ടിപ്സ് സഹായിക്കും
മൊബൈൽ ആപ്പുകൾ യൂസേഴ്സിന്റെ അനുമതിയില്ലാതെ തന്നെ ഫോണുകളിലെ മൈക്രോഫോണുകളും ക്യാമറകളും ഉപയോഗിക്കുന്നതായും യൂസേഴ്സിനെ ട്രാക്ക് ചെയ്യുന്നതായുമുള്ള ആരോപണങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിനെതിരെയാണ് ഈ രീതിയിലുള്ള ആരോപണം അവസാനമായി കേട്ടത്. അനുമതിയില്ലാതെ ഡിവൈസിന്റെ മൈക്രോഫോൺ വാട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നായിരുന്നു […]
Look who died അത് നിങ്ങൾക്കുള്ള കെണിയാണ്! ഫെയ്സ്ബുക്കിൽ ജാഗ്രതൈ
ആളുകളുടെ ദൗർബല്യങ്ങൾ മുതലെടുത്ത് അവരുടെ പണം തട്ടാൻ സൈബർ ക്രിമിനലുകൾ എപ്പോഴും പുത്തൻ അടവുകൾ പുറത്തെടുത്തുകൊണ്ടേയിരിക്കുന്നു. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി നാലാള് കൂടുന്നിടത്തെല്ലാം തട്ടിപ്പുകാരുടെ കെണിയുണ്ടാകും. ഓൺലൈൻ ഇടങ്ങളിൽ പരമാവധി ജാഗ്രത പാലിക്കുക എന്നതുമാത്രമാണ് ഈ കെണികളിൽ വീഴാതിരിക്കാനുള്ള ഏക […]
“സ്നാപ്പ്ചാറ്റ്” യൂത്തിന്റെ പുതിയ ഹരം; പ്രതിമാസം ഉപയോഗിക്കുന്നത് 200 മില്യൺ ഇന്ത്യക്കാർ | Snapchat
പണ്ട് ഓർക്കൂട്ടിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് ഇന്ത്യക്കാർ നവമാധ്യമങ്ങളുടെ ലോകത്തേക്ക് കടന്ന് ചെന്നത്. പിന്നീട് നവമാധ്യമങ്ങളുടെ രൂപവും രീതിയുമെല്ലാം മാറി മറിഞ്ഞു. സാങ്കേതിക രംഗം മാറുന്നതിനനുസരിച്ച് നവമാധ്യമ വെബ്സൈറ്റുകൾ മൊബൈൽ ആപ്പുകളായി രൂപാന്തരപ്പെടുകയും ചെയ്തു. ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും ശേഷം ഇപ്പോൾ ഇന്ത്യയിൽ ട്രെൻഡിങാവുകയാണ് സ്നാപ്പ്ചാറ്റ്. […]