നെഞ്ചെരിച്ചിലോ ഹൃദയാഘാതമോ..? എങ്ങനെ തിരിച്ചറിയാം…

Post Views: 44 ഒരുപാട് പേരിലുണ്ടാകുന്ന സംശയമാണ് നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മില്‍ എങ്ങനെ തിരിച്ചറിയും എന്ന്. ഇവ രണ്ടും ഒരുപോലെ തോന്നുമെങ്കിലും രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാകും. പലരും നെഞ്ചെരിച്ചിലാണെന്ന് കരുതി ആശുപത്രിയില്‍ പോവാറില്ല. എന്നാല്‍ അത് പല ഘട്ടങ്ങളിലും വലിയ […]

മൊബൈൽ കസ്റ്റമർ കെയറിൽ നിന്നെന്ന പേരിൽ ഫോൺ കോൾ; 31 വയസുകാരിക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ

Post Views: 60 മൊബൈൽ സേവന ദാതാവിന്റെ കസ്റ്റമർ കെയറിൽ നിന്നെന്ന വ്യാജേനയെത്തിയ ഫോൺ കോൾ വഴി യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടി. ബംഗളുരു സ്വദേശിയായ 31കാരിക്ക് ഒരു ലക്ഷത്തിലേറെ രൂപയാണ് നഷ്ടമായത്. വീണ്ടും വീണ്ടും തട്ടിപ്പുകാർ പണം ചോദിക്കാൻ തുടങ്ങിയതോടെ […]

ഡിജിറ്റൽ ലൈസൻസിന് 200 രൂപ ഫീസെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി, ടെസ്റ്റ് പാസ്സായാൽ അന്നു തന്നെ ഡൗൺലോഡ് ചെയ്യാം

Post Views: 50 ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായാൽ അന്നു തന്നെ ഡിജിറ്റൽ ലൈസൻസ് ഡൗൺലോഡ് ചെയ്യാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പൊലീസായാലും എംവിഡി ആയാലും ചോദിച്ചാൽ ഫോണിലെ ഡിജിറ്റൽ ലൈസൻസ് കാണിച്ച് കൊടുത്താൽ മതി. പ്രിന്‍റഡ് ലൈസൻസിനായി നിർബന്ധിക്കരുതെന്ന് […]

സ്വര്‍ണം വേഗം വാങ്ങിച്ചോളൂ, അടുത്ത വര്‍ഷം വില ഉയരങ്ങള്‍ താണ്ടും

Post Views: 41 സെന്‍ട്രല്‍ ബാങ്ക് ഡിമാന്‍ഡും യുഎസ് പലിശനിരക്കില്‍ പ്രതീക്ഷിക്കുന്ന വെട്ടിക്കുറയ്ക്കലും മൂലം 2025ല്‍ സ്വര്‍ണ വില പുതിയ ഉയരങ്ങളിലെത്തുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ അനലിസ്റ്റുകള്‍ പ്രവചിക്കുന്നു. ആഗോള സാമ്പത്തിക വ്യതിയാനങ്ങള്‍, ശക്തമായ യുഎസ് ഡോളര്‍, ട്രഷറി ആദായം എന്നിവയൊക്കെ സ്വര്‍ണത്തിന്റെ […]

അക്കൗണ്ടുകളിലെ പണം ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകള്‍

Post Views: 42 ബാങ്ക് അക്കൗണ്ടുകളിലെ പണം ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). രാജ്യത്തെ ഉന്നത കുറ്റാന്വേഷണ ഏജന്‍സികളുടെ പേരിലുള്ള തട്ടിപ്പ് വ്യാപകമാണെന്നും അതിനാല്‍ ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ പ്രത്യേകം […]

കോഴിയോ മുട്ടയോ ആദ്യം ഉണ്ടായത്? ഉത്തരത്തിന് അടുത്തെത്തി ശാസ്ത്രലോകം

Post Views: 42 കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? ലോകത്ത് ഇതുപോലെ തർക്കവിഷയമായിട്ടുള്ള മറ്റൊരു കാര്യമില്ല. പല പഠനങ്ങളും ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നു. ഈ വിഷയത്തിൽ ഒരു പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ജനീവ സർവകലാശാലയിലെ ബയോ കെമിസ്റ്റ് മറൈൻ ഒലിവേറ്റയുടെ നേതൃത്വത്തിലുള്ള […]

എ ആർ റഹ്മാനും ഭാര്യയും വേർപിരിയുന്നു; പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്ന് സൈറ

Post Views: 44 സംഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറ ബാനുയും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മിൽ വേർപിരിയുന്നതിനെക്കുറിച്ച് എ ആർ റഹ്മാന്‍റെ ഭാര്യ സൈറയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്ന് റഹ്മാന്റെ ഭാര്യ വ്യക്തമാക്കി. പരസ്പര സ്നേഹം […]

മുണ്ടി നീര് പടരുന്നു ; ജാഗ്രതാ നിർദ്ദേശം

Post Views: 44 സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുണ്ടിവീക്കം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം മിക്‌സോ വൈറസ് പരോറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് ഉണ്ടാകുന്നത്. […]

ഗൂഗിളിന് വൻ തിരിച്ചടി: ബൈഡനും ട്രംപും എല്ലാം എതിർപക്ഷത്ത്, ഇപ്പോൾ കോടതിയും; ക്രോം വിൽക്കേണ്ടി വരുമെന്ന് റിപ്പോർട്ട്

Post Views: 45 ഇൻ്റർനെറ്റ് സെർച്ച് എഞ്ചിൻ എന്നതിന് തന്നെ പര്യായമായി മാറിയിട്ടുണ്ട് ഗൂഗിളിൻ്റെ ക്രോം. ആകെ സേർച്ച് എഞ്ചിൻ ഉപയോഗിക്കുന്നവരിൽ 65 ശതമാനത്തോളം ആശ്രയിക്കുന്നത് ക്രോമിനെയാണെന്നാണ് കണക്ക്. വിപണിയിൽ മത്സരാന്തരീക്ഷത്തിൽ ഈ കുത്തക സ്വഭാവം തിരിച്ചടിയാണെന്ന് വിലയിരുത്തി യു.എസിലെ ഡിപ്പാർട്മെൻ്റ് […]

സംവിധായകനായും വിസ്‍മയിപ്പിക്കാന്‍ മോഹന്‍ലാല്‍; ട്രെൻഡിങ്ങായി ‘ബറോസ്’ ട്രൈലയർ

Post Views: 41 മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്‍റെ ട്രെയ്‌ലർ നേരത്തെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇന്നലെ യുട്യൂബിലൂടെയും പങ്കുവച്ച ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറി. 17 മണിക്കൂറുകൾ കൊണ്ട് ട്രെയ്‌ലർ […]

error: Content is protected !!
Verified by MonsterInsights