കോമൺവെൽത്ത് ഗെയിംസ്; ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിന് അംഗീകാരം നൽകി IOA

Post Views: 40 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിന് അംഗീകാരം നൽകി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. അഹമ്മദാബാദ് വേദി ആയിട്ടുള്ള ഗെയിംസിനാണ് അനുമതി നൽകിയത്. ഈ മാസം 31നകം ആണ് ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി. ഈ […]

പുതിയ ലുക്കിൽ വിരാട് കോഹ്‌ലി! നരച്ച താടിയ്ക്ക് വിരമിക്കലുമായി ബന്ധം?

Post Views: 47 മുൻ ഇന്ത്യൻ ക്യാപ്റ്റനും സ്റ്റാർ ബാറ്റ്‌സ്മാനുമായ വിരാട് കോഹ്‌ലി നിലവിൽ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നൊരു ഇടവേളയിലാണ്. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ൽ കോഹ്‌ലി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആർ‌സി‌ബി) ഭാഗമായിരുന്നു. ആ സീസണിൽ […]

കൊടുംകാട്ടിൽ ചെളിവെള്ളം കുടിച്ച് ഒമ്പത് ദിവസം, പാറയിൽ കൊത്തിയ ‘HELP’ തുണയായി; അത്ഭുതകരമായ രക്ഷപ്പെടൽ……

Post Views: 42 വെള്ളം മാത്രം കുടിച്ച് കൊടുംകാട്ടില്‍ ഒരാള്‍ക്ക് എത്രദിവസം അതിജീവിക്കാന്‍ കഴിയും? അതും ചെളിവെള്ളമാണെങ്കിലോ? അത്തരത്തിലുള്ള അത്ഭുതകരമായ രക്ഷപ്പെടലരക്ഷപ്പെടലിന്റെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒന്നും രണ്ടുമല്ല, ഒമ്പത് ദിവസമാണ് ആന്‍ഡ്രൂ ബാര്‍ബര്‍ എന്ന 39-കാരന്‍ ചെളിവെള്ളം മാത്രം കുടിച്ച് […]

അർജന്റീന ടീം ഒക്ടോബറിൽ അമേരിക്കയിലേക്ക്; ഷിക്കാഗോയിൽ മെക്സിക്കോയുമായി സൗഹൃദ മത്സരം

Post Views: 50 അർജന്റീന ഫുട്ബോൾ ടീമിന്റെ ഒക്ടോബറിലെ മത്സരങ്ങൾ അമേരിക്കയിലെന്ന് റിപ്പോർട്ടുകൾ. ഷിക്കാഗോയിൽ മെസ്സിപ്പട മെക്സിക്കോയെ നേരിടുമെന്നാണ് അർജന്റീന മാധ്യമങ്ങൾ പറയുന്നത്. അർജന്റീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിൽ കളിക്കാനെത്തുമെന്ന് കായിമന്ത്രി വി അബ്ദു റഹിമാനും സ്പോൺസറും ആവർത്തിക്കുമ്പോഴാണ് മെസ്സിപ്പട […]

ബാലൺ ഡി’ഓർ: നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിൽ ഇടം പിടിക്കാതെ വമ്പൻ താരങ്ങൾ

Post Views: 43 ഫുട്ബോൾ ലോകത്തെ മികച്ച പുരുഷ, വനിതാ താരങ്ങൾക്ക് എല്ലാ വർഷവും ഫ്രഞ്ച് മാഗസിനായ ‘ഫ്രാൻസ് ഫുട്ബോൾ’ നൽകുന്ന പുരസ്കാരമാണ് ‘ബാലൺ ഡി’ഓർ’. ഈ വർഷത്തെ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിൽ മുപ്പത് താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. എന്നാൽ, ഏറ്റവും […]

ഫ്രൈഡേ ഫിലിം പ്രൊഡക്ഷൻസിന്റെ പേരിൽ മത്സരിക്കണമെന്ന് സാന്ദ്ര തോമസ് വാശിപിടിക്കുന്നത്തിന്റെ അടിസ്ഥാനം എന്താണ്?; വിജയ് ബാബു

Post Views: 36 നിർമ്മാതാക്കളുടെ സംഘടനാ തലപ്പത്തേക്ക് മത്സരിക്കാൻ ഫ്രൈഡേ ഫിലിം പ്രൊഡക്ഷൻ ബാനർ ചൂണ്ടിക്കാട്ടിയ സാന്ദ്രാ തോമസിനെ പൂർണമായും തള്ളി നടനും നിർമ്മാതാവുമായ വിജയ് ബാബു. 2016 ൽ രാജിവെച്ചുപോയ സാന്ദ്ര, ഫ്രൈഡേ കമ്പനിയുടെ അവകാശം ഉപയോഗിച്ച് മത്സരിക്കണമെന്ന് വാശിപിടിക്കുന്നതിന്റെ […]

വണ്ടിയില്‍ നിന്ന് ഇറങ്ങി കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ നോക്കി; ആന ഓടിയടുത്തു; ബന്ദിപ്പൂരില്‍ മലയാളി സഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടുക്കുന്ന വിഡിയോ

Post Views: 41 ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം കടന്നുപോകുന്ന ദേശീയ പാതയില്‍ വിനോദ സഞ്ചാരിയെ ആക്രമിച്ച് കാട്ടാന. കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മലയാളി വിനോദ സഞ്ചാരി തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന വിഡിയോ പുറത്തുവന്നു. ഇയാള്‍ക്കെതിരെ […]

വ്യാജ പ്രചാരണവും ദുരുപയോഗവും; ഇന്ത്യയില്‍ 98 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

Post Views: 42 ഹൈബ്രിഡ് വർക്ക് സംസ്‍കാരത്തിന്‍റെ വളർച്ചയോടെ പലരും ഓഫീസുകൾ, കഫേകൾ, അല്ലെങ്കിൽ കോ-വർക്കിംഗ് ഹബുകൾ എന്നിങ്ങനെയുള്ളവയിൽ നിന്ന് വാട്‌സ്ആപ്പ് വെബ് ആക്‌സസ് ചെയ്യുന്നു. എന്നാൽ ഈ സൗകര്യം നിങ്ങളുടെ ചാറ്റുകൾ നിങ്ങളുടെ ചുറ്റുമുള്ളവർക്ക് ദൃശ്യമാകും എന്ന അപകടസാധ്യതയും കൊണ്ടുവരുന്നു. […]

യാത്രക്കാർക്ക് സുപ്രധാന അറിയിപ്പ്, പുതിയ നിബന്ധനകൾ പുറത്തിറക്കി എമിറേറ്റ്സ്, ഒക്ടോബർ മുതൽ വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗം നിരോധിച്ചു

Post Views: 37 ദുബൈ: യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. 2025 ഒക്ടോബർ 1 മുതൽ വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു. പവർ ബാങ്ക് ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാനോ, വിമാനത്തിലെ […]

ഷെയ്ൻ നിഗത്തിന്റെ ഹാൽ ; റിലീസ് ഡേറ്റ് പുറത്തുവിട്ടു

Post Views: 40 അഞ്ചു ഭാഷകളിലായി ഷെയ്ൻ നിഗത്തെ നായകനാക്കി വീരസംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ റിലീസ് സെപ്റ്റംബർ പന്ത്രണ്ടിന് പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്റർ പുറത്തുവിട്ടു. ഷെയ്ൻ നിഗവും നായിക വൈദ്യാ സാക്ഷിയുമാണ് പോസ്റ്ററിൽ പ്രത്യഷപ്പെടുത്തിയിരിക്കുന്നത്.ജെ.വി. ജെ. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന […]

error: Content is protected !!
Verified by MonsterInsights