മികച്ച ക്യാമറ, വാട്ടര്‍ ടച്ച് സപ്പോര്‍ട്ട്; മോട്ടോ ജി96 5G ഇന്ത്യയില്‍ പുറത്തിറങ്ങി

Post Views: 46 മോട്ടോ ജി96 5G ഇന്ത്യയില്‍ പുറത്തിറങ്ങി. മോട്ടോറോള ജി സീരീസില്‍ ഉള്‍പ്പെടുന്ന ഫോണാണിത്. 50മെഗാപിക്സല്‍ പ്രൈമറി സെന്‍സറുള്ള ഡ്യുവല്‍ റിയര്‍ കാമറ, 4 കെ റെക്കോര്‍ഡിങ്ങോടെ 32മെഗാപിക്സല്‍ ഫ്രണ്ട് കാമറയും ഫോണിന്റെ പ്രധാന ആകര്‍ഷണമാണ്. 144Hz റിഫ്രഷ് […]

ഷെബി ചൗഘട്ടിന്റെ ‘വേറെ ഒരു കേസ്’; ഫസ്റ്റ് ലുക്ക് പുറത്ത്

Post Views: 44 ഷെബി ചൗഘാട്ട് സംവിധാനം ചെയ്യുന്ന വേറെ ഒരു കേസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു എക്‌സ്പിരിമെന്റല്‍ ചിത്രമായാണ് വേറെ ഒരു കേസ് അണിയറയില്‍ ഒരുങ്ങുന്നത്.   സാമൂഹിക പ്രസക്തി ഉള്ള […]

കാമിയോ അല്ല, കുറച്ചധികം നേരമുണ്ടാകും, രാമായണ ഒന്നാം ഭാഗത്തിൽ യഷിനും രൺബീറിനൊപ്പം തുല്യ പ്രാധാന്യം: റിപ്പോർട്ട്

Post Views: 68 ഇന്ത്യൻ ഇതിഹാസം രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരമാണ് ഇന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളായുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയം. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് ‘രാമായണ’ ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് […]

ഗെയിം ഓഫ് ത്രോൺസ്, അവതാർ പോലെ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന സിനിമ, വേൽപാരിയിൽ വിശ്വാസമുണ്ടെന്ന് ഷങ്കർ

Post Views: 56 കഴിഞ്ഞ കുറച്ച് നാളുകളായി സംവിധായകൻ ഷങ്കറിന് അത്ര നല്ല സമയമല്ല. അടുപ്പിച്ച് രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി തിയേറ്ററിൽ തകർന്നടിഞ്ഞത്. ഇന്ത്യൻ 2 പരാജയത്തിന് ശേഷം അദ്ദേഹം തെലുങ്കിൽ രാം ചരണിനെ നായകനാക്കി ഗെയിം ചേയ്ഞ്ചർ […]

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിതാ ടീമിനെ പ്രഖ്യാപിച്ചു; മൂന്ന് മലയാളികള്‍ ഇടം പിടിച്ചു

Post Views: 42 ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ മൂന്ന് മലയാളികളുണ്ട്. വയനാട് സ്വദേശികളായ മിന്നുമണി, ഓള്‍റൗണ്ടർ സജന സജീവൻ, പേസർ ജോഷിത എന്നിവരാണ് ഇവർ. മിന്നുമണിയാണ് ടി 20 ടീമിന്റെ വൈസ് ക്യാപ്റ്റൻ. […]

ഫഫയ്ക്ക് സ്‌പെഷ്യൽ പാട്ടുമായി തമിഴ് ചിത്രം; ഇത്രേം നാളായിട്ടും മലയാളത്തിൽ ഇങ്ങനൊന്ന് വന്നില്ലല്ലോ എന്ന് ആരാധകർ

Post Views: 39 തമിഴ് സിനിമാസ്വാദകർക്കിടയിൽ ഏറെ ആരാധകരുള്ള മലയാള നടനാണ് ഫഫദ് ഫാസിൽ. മലയാള ചിത്രങ്ങളിലൂടെ നടനെ പരിചയപ്പെട്ട തമിഴ് ലോകം പിന്നീട് തമിഴിൽ തന്നെ ഫഹദിന്റെ മികച്ച പെർഫോമൻസുകൾ കണ്ടു. വേലൈക്കാരൻ, സൂപ്പർ ഡീലക്‌സ്, വിക്രം, മാമന്നൻ, വേട്ടയ്യൻ […]

വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ‘മാരീസൻ’ ജൂലൈ 25-ന്

Post Views: 42 വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന, സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമായ” മാരീസൻ” ജൂലൈ 25-ന് ലോകമാകെയുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിൽ നിന്നുള്ള ഒരു പ്രത്യേക സ്റ്റിൽ പുറത്ത് […]

കറക്കം’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

Post Views: 42 ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ‘കറക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മോളിവുഡിലേക്ക് തുടക്കം കുറിച്ച് ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, […]

ആത്മഹത്യ ചെയ്യുന്ന പക്ഷികൾ

Post Views: 51 ഈ ഗ്രാമത്തിലെ അനേകം പറവകൾ പ്രത്യേകമായ രീതിയിൽ പെരുമാറാനും ഇരുണ്ട ആകാശത്ത് ലക്കും ലഗാനവും ഇല്ലാതെ കറങ്ങി പറക്കാനും തുടങ്ങും. ഇതിൽ ചിലതൊക്കെ മരങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും മറ്റു വസ്തുക്കളിലേക്കും വന്നിടിക്കുന്നതും കാണാം. ഗ്രാമത്തിലെ ഒന്നര കിലോമീറ്റർ നീളമുള്ള […]

മഴക്കാലമാണ്; ശ്രദ്ധിച്ചില്ലെങ്കില്‍ വണ്ടിയില്‍ നിങ്ങളോടൊപ്പം ഡ്രൈവ് പോകാന്‍ മൂര്‍ഖനും അണലിയും വരും

Post Views: 43 മഴക്കാലം തുടങ്ങിയപ്പോള്‍ മുതല്‍ പാമ്പുകള്‍ സ്‌കൂട്ടറിലും ബൈക്കിലും ഹെല്‍മെറ്റിനകത്തും കയറിയിരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നുതുടങ്ങി. വാഹനങ്ങളില്‍ മാത്രമല്ല ഊരിയിട്ടിരിക്കുന്ന ഷൂവിനകത്തും ഇവ കയറി ഇരിക്കുന്നത് സ്വാഭാവികമാണ്. മാളങ്ങളില്‍ വെള്ളം കയറുന്നതോടെയാണ് പാമ്പുകള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത്. തണുപ്പ് കാലത്ത് […]

error: Content is protected !!
Verified by MonsterInsights