റംസാന്‍ ദിനങ്ങള്‍ ആരോഗ്യകരമാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇസ്ലാമിക വിശ്വാസ പ്രകാരം ആത്മീയ പവിത്രതയുടെ മാസമായ റംസാന്‍ വീണ്ടുമെത്തുന്നു. ലോകമെമ്പാടുമുള്ള ഇരുന്നൂറ് കോടിയിധികം വരുന്ന ഇസ്ലാംമത വിശ്വാസികള്‍ മനസും ശരീരവും ദൈവത്തില്‍ അര്‍പ്പിച്ച്‌ അഞ്ച് നേരം പ്രാര്‍ത്ഥനകളില്‍ മുഴുകുന്ന ഈ ദിവസങ്ങള്‍. 12 മുതല്‍ 15 മണിക്കൂര്‍ വരെ ഭക്ഷണം […]

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പാലക്കാട് സ്വദേശിനി പിടിയില്‍

കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പാലക്കാട് സ്വദേശിനി പിടിയില്‍. പാലക്കാട്, കോരന്‍ചിറ, മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചനെ(28)യാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്.  നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ച് 28.02.2025നാണ് കസ്റ്റഡിയിലെടുത്തത്. എറണാംകുളം ജില്ലയിലെ എളമക്കര […]

വിവാഹവാഗ്ദാനം നൽകി ലോഡ്ജുകളിലെത്തിച്ച് പീഡനം, നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണി; റീൽസ് താരം അറസ്റ്റിൽ

സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ പി. വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. പ്രതി യുവതിയുമായി […]

വയനാട് സുഗന്ധഗിരി വനത്തിൽ നിന്ന് സ്വർണ്ണഖനന സാമഗ്രികൾ കടത്താൻ ശ്രമിച്ചവർ പിടിയിൽ

വയനാട് സുഗന്ധഗിരി വനത്തിൽ നിന്ന് സ്വർണ്ണഖനന സാമഗ്രികൾ കടത്താൻ ശ്രമിച്ചവർ പിടിയിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ഉരുക്കു വസ്തുക്കളാണ്, കടത്താൻ ശ്രമിച്ചത് വയനാട് സ്വദേശികളായ നാല് പേരെ ആണ് പിടികൂടിയത് നേരത്തെ സ്വർണ്ണഖനനം നടന്നിരുന്ന പ്രദേശമാണ് സുഗന്ധഗിരി ബ്രിട്ടീഷുകാർ ഉപേക്ഷിച്ചു പോയ […]

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് എൻ എ ബി എൽ  അംഗീകാരം

*ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് എൻ എ ബി എൽ  അംഗീകാരം*മേപ്പാടി: മികച്ച ലബോറട്ടറിക്കുള്ള കേന്ദ്രസർക്കാർ അംഗീകാരമായ എൻ.എ.ബി.എൽ അംഗീകാരം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ലബോറട്ടറിയ്ക്ക് ലഭിച്ചു. മികച്ച മെഡിക്കൽ ലബോറട്ടറികൾക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിന് […]

ഇനി പൊലീസിനെ വിളിക്കേണ്ടത് 100ല്‍ അല്ല;എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112ല്‍ വിളിക്കാം

പൊലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്പറില്‍ വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങള്‍ […]

റിച്ച്’ ആണെങ്കിലും ചെലവ് കുറവാണോ? ആദായ നികുതി വകുപ്പിന് അത്ര വിശ്വാസമില്ല; ഇനി കണക്ക് പറയണം

ആദായനികുതി വകുപ്പിന്റെ പുതിയ ദൗത്യമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ചില വ്യക്തികൾക്കു വൻ വരുമാനമുണ്ടായിട്ടും ഓരോ മാസവും ബാങ്ക് അക്കൗണ്ടിൽനിന്നു പിൻവലിക്കുന്നതു നിസാര തുകയാണ്. ഇതുകൊണ്ട് എങ്ങനെ അതതു മാസത്തെ ചെലവു നടത്തും? നടക്കുന്നത് നികുതിവെട്ടിപ്പാണോ? അന്വേഷണത്തിന്റെ ഭാഗമായി പലചരക്കു […]

നൃത്തത്തിനിടെ പാട്ട് നിന്നതിനെ കളിയാക്കി; വിദ്യാർഥികൾ ഏറ്റുമുട്ടി, പത്താം ക്ലാസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ

സ്വകാര്യ ട്യൂഷൻ സെന്ററിന് സമീപം 2 സ്കൂളുകളിലെ വിദ്യാർഥികൾ ഏറ്റുമുട്ടി. പത്താംക്ലാസുകാരന്റെ നില അതീവ ഗുരുതരം. നൃത്തം ചെയ്തപ്പോൾ പാട്ട് നിന്നതിനു പിന്നാലെ തുടങ്ങിയ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഭവത്തിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് […]

വളയം പിടിക്കാൻ വളയിട്ട കൈകൾ, ഷീ ഡ്രൈവ് പരിപാടിക്ക് തുടക്കമായി.

വളയം പിടിക്കാൻ വളയിട്ട കൈകൾ, ഷീ ഡ്രൈവ് പരിപാടിക്ക് തുടക്കമായി. കാവുംമന്ദം: വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് വിവിധ ഡ്രൈവിംഗ് സ്കൂളുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനം ഷീ ഡ്രൈവ് പരിപാടിക്ക്  തുടക്കമായി. തരിയോട് ഗ്രാമപഞ്ചായത്ത് […]

ശോഭനന് വീടൊരുക്കി ബാംഗ്ലൂർ കേരള സമാജം.

ശോഭനന് വീടൊരുക്കി ബാംഗ്ലൂർ കേരള സമാജം. രണ്ട് വർഷങ്ങൾക്ക് മുൻപ് പൊളിഞ്ഞു വീഴാറായ വീടിന്റെ തറയിൽ പാമ്പുകൾ താമസമാക്കിയതിനാൽ വീട്ടിൽ നിന്നും ഒഴിഞ്ഞു പോകേണ്ടി വന്ന മീനങ്ങാടി പേരാങ്കോട്ടിൽ ശോഭനനും കുടുംബത്തിനുമാണ് കേരള സമാജത്തിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ […]

error: Content is protected !!
Verified by MonsterInsights