Post Views: 39 മലയാളത്തിലും തമിഴിലുമൊക്കെ ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. മോഹന്‍ലാല്‍ ചിത്രങ്ങളായ ഛോട്ടാ മുംബൈയും, ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും ബിഗ് സ്‌ക്രീനുകള്‍ ഇളക്കി മറിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സൂപ്പര്‍ ഹിറ്റ് മലയാളം സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. […]