ENTERTAINMENTറീ റിലീസിൽ ഞെട്ടിക്കാൻ ജനപ്രിയ നായകനും; വരുന്നു കല്യാണരാമൻ Press Link October 19, 2025 0Post Views: 43 ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയേറ്ററിൽ എത്തുമ്പോൾ അങ്ങോട്ട് യുവ തലമുറ ഓടികയറി ആഘോഷമാക്കുന്ന കാഴ്ചയാണ് ഇപ്പോൾ മലയാള സിനിമയിലെ ട്രെൻഡ്. സ്ഫടികത്തിൽ തുടങ്ങി രാവണപ്രഭുവിൽ എത്തി […]