Post Views: 41 മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ രാവണപ്രഭു റീറിലീസ് നാളെ. കേരളത്തിലെ തീയേറ്ററുകളെ പൂരപ്പറമ്പാക്കിയ ചിത്രമായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം രാവണപ്രഭു. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശി ഒരുക്കിയ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു രാവണപ്രഭു. അതിശക്തനായ നായകന്‍, […]

