നത്തിങ്ങിന്റെ പുതിയ ഫോണ്‍ ജൂലൈ ഏഴിന് വിപണിയില്‍; അറിയാം ഫീച്ചറുകള്‍

Post Views: 6 ന്യൂഡല്‍ഹി: പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്ങിന്റെ പുതിയ ഫോണായ ഫോണ്‍ 4ബി ലോഞ്ച് ചെയ്ത് ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. നിലവിലുള്ള ‘ എസീരീസിന്’ താഴെയായി പുതിയ സീരീസ് ആയാണ് ബിസീരീസ് അവതരിപ്പിക്കുക. ജൂലൈ […]

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

Post Views: 20 തിരുവനന്തപുരം: മുഹറം പ്രമാമിണിച്ച പൊതു അവധിയില്‍ മാറ്റം. വ്യാഴാഴ്ചത്തെ അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഹറം മാസപ്പിറവി പതിനേഴാം തീയതിയാണ് കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഹറം പത്ത് ജൂണ്‍ 26നാണ് വരുന്നത്. […]

കാട്ടാന വീടിനു മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു

Post Views: 21 വൈത്തിരി: ലക്കിടി അറമലയില്‍ കാട്ടാന തെങ്ങ് വീടിനു മുകളിലേക്ക് കുത്തിമറിച്ചിട്ട് വീടിനു കേടു സംഭവിച്ചു. അറമല വീട്ടില്‍ മൂച്ചിത്തറയില്‍ ജംഷീദിന്റെ വീടിനു നേരെയാണ് ഒറ്റക്കൊമ്പന്റെ ആക്രമണമുണ്ടായത്. തലനാരിഴക്കാണ് വീടിനകത്തുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. ജംഷീദും ഭാര്യയും മൂന്നു മക്കളും മാതാപിതാക്കളും […]

കൊട്ടാരക്കര അപകടം; സ്കൂൾ സമയം കണക്കിലെടുത്ത് ഭാരവാഹനങ്ങളുടെ സമയം പുനഃ ക്രമീകരിക്കുന്നത് പരിശോധിക്കണം, ഓർത്തഡോക്സ് സഭാധ്യക്ഷൻ

Post Views: 23 കൊട്ടാക്കര നീലേശ്വരത്തിന് സമീപം, മുക്കോണിമുക്കിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹനവകുപ്പ്. ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലെന്നും വാഹനത്തിന്റെ ജിപിഎസ് ഓഫാക്കിയ നിലയിലായിരുന്നെന്നും കണ്ടെത്തി. ടിപ്പർ അമിത വേഗത്തിലായിരുന്നെന്നാണ് രക്ഷപ്പെട്ടവരുടെയും ദൃക്സാക്ഷികളുടെയും […]

എട്ടുവയസുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു; പാലക്കാട് ലീഗ് നേതാവ് പിടിയിൽ

Post Views: 23 പാലക്കാട് എട്ടുവയസുകാരിയെ പീഡിപ്പിച്ചു. വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡനം. പാലക്കാട് ചാലിശേരി കപ്പൂരിൽ ഒരാൾ പിടിയിൽ. ലീഗ് നേതാവ് ഷിഹുബുദീനാണ് പിടിയിലായത്. വീട്ടിൽ ആരുമില്ലാത്ത സമയം ദളിത് പെൺകുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. ഇന്നലെ […]

ഓപ്പറേഷൻ തൂഫാൻ ;53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

Post Views: 29 ബത്തേരി : കോഴിക്കോട് സ്വദേശികളായ മാനാഞ്ചിറ വയലിൽ മാളിയേക്കൽ വീട്ടിൽ കെ.കെ ഷാരുഖ് അസിം(33), ബേപ്പൂർ കളത്തുംകണ്ടിപ്പറമ്പ് അബ്ബാ അപ്പാർട്ട്മെന്റിൽ ഷെയ്ഖ് ഇർഷാദ് ഹുസൈൻ (35) എന്നിവരെയാണ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും […]

മത്സരിക്കാനോ ഭാരവാഹിത്വത്തിലേക്കോ ഇല്ല, പുതിയ തുടക്കങ്ങള്‍ക്കായി വഴിമാറുന്നു: അന്‍സിബ ഹസ്സന്‍

Post Views: 9 കൊച്ചി: താരസംഘടന അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് നടി അന്‍സിബ ഹസ്സന്‍. പുതിയ തുടക്കങ്ങള്‍ക്കായി വഴിമാറുന്നുവെന്നും മാറ്റം അനിവാര്യമാണെന്നും അന്‍സിബ വ്യക്തമാക്കി. അമ്മ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ നീക്കങ്ങള്‍ക്ക് പിന്നാലെയാണ് തീരുമാനം. ‘ജീവിതത്തില്‍ […]

സൗജന്യമല്ല, സമ്മാനമുണ്ടേ! പ്രിയദര്‍ശിനിക്ക് ലോഗോ ക്ഷണിച്ച് KSRTC, നിര്‍ദേശങ്ങള്‍ ഇങ്ങനെ

Post Views: 23 തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശി യാത്രാ പദ്ധതിക്ക് കെഎസ്ആര്‍ടിസിക്ക് ലോഗോ ക്ഷണിച്ചു. മികച്ച ലോഗോയ്ക്ക് 10,000 രൂപ കെഎസ്ആര്‍ടിസി സമ്മാനമായി നല്‍കും. ലോഗോ തയ്യാറാക്കുന്നത് സംബന്ധിച്ച് ചില നിര്‍ദേശങ്ങളും കെഎസ്ആര്‍ടിസി മുന്നോട്ടുവെച്ചു. ലോഗോ ഡിസൈന്‍ നിര്‍ദേശങ്ങള്‍- […]

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല, മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

Post Views: 31 ബംഗളൂരു: കര്‍ണാടകയില്‍ അപാര്‍ട്ട്‌മെന്റില്‍ ദമ്പതിമാരെയും ഇളയ മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൂത്തമകളും ലിവ് ഇന്‍ പാര്‍ട്ണറും ചേര്‍ന്ന് നടത്തിയ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരും ഒളിവിലാണ്. തിങ്കളാഴ്ച ബംഗളൂരുവിലെ അപാര്‍ട്ട്‌മെന്റില്‍ സോമസുന്ദര്‍ (55), ഭാര്യ മുത്തുലക്ഷ്മി […]

ഉംറ യാത്രക്കാർ സഞ്ചരിച്ച ബസ് കത്തിനശിച്ചു ;തരുവണയിൽ നിന്നും തിങ്കളാഴ്‌ച രാത്രിയിൽ ഉംറക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ്സാണ് കത്തി നശിച്ചത്.

Post Views: 28 കണ്ണൂര്‍: മട്ടന്നൂര്‍ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തി നശിച്ചു. ശിവപുരം മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്നാണ് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. ഉംറ തീര്‍ത്ഥാടകരുമായി വയനാട്ടില്‍ നിന്ന് കണ്ണൂര്‍ […]

error: Content is protected !!
Verified by MonsterInsights