Post Views: 38 മാനന്തവാടി: 55 ലിറ്റര്‍ ചാരായവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. വരയാല്‍ എടമന കോളി മൊട്ടമ്മല്‍ ബിനുവിനെയാണ്(37) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീടിനോട് ചേര്‍ന്ന് വിറകുപുരയില്‍ കന്നാസുകളില്‍ നിറച്ചനിലയിലായിരുന്നു ചാരായം. എക്‌സൈസ് റേഞ്ച് പ്രിവന്റിവ് ഓഫീസര്‍മാരായ […]
Year: 2026
വിവാഹസദ്യ വിളമ്പുന്നതിനിടെ സംഘര്‍ഷം;വരന്റെ ബന്ധുക്കളും കേറ്ററിങ്ങുകാരും ഏറ്റുമുട്ടി, 8 പേര്‍ക്ക് പരിക്ക്
Post Views: 73 വണ്ടിപ്പെരിയാര്‍ (ഇടുക്കി): വിവാഹസദ്യക്കിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ സംഘട്ടനത്തില്‍ വരന്റെ ബന്ധുവും കേറ്ററിങ് ജീവനക്കാരും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്. ഗ്രാമ്പി സ്വദേശികളായ പൊന്‍രാജ് (60),സുധ (37),റിധിന്‍(17), സുബാഷ് (35), രാജേന്ദ്രന്‍ (40), കേറ്ററിങ് ഉടമ തെക്കിനേത്ത് […]
അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും; മാത്യു കുഴല്‍നാടനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍
Post Views: 40 കൊച്ചി: കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇത്തരമൊരു പ്രസ്താവന നടത്താന്‍ മാത്യു കുഴല്‍നാടന് എന്താണ് അവകാശം. രാഹുല്‍ […]
ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Post Views: 27 തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]





