ഇഗ്‌നോ ജനുവരി സെഷന്‍ പ്രവേശനം: അപേക്ഷാ തീയതി ഫെബ്രുവരി 15 വരെ നീട്ടി

Post Views: 106 പുതിയ പ്രവേശനത്തിനും റീ-രജിസ്‌ട്രേഷനും വേണ്ടി ഫെബ്രുവരി 15 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാമെന്ന് ഇഗ്നോ അറിയിച്ചു. നേരത്തെ ജനുവരി 31 വരെയായിരുന്നു അപേക്ഷിക്കാനുള്ള സമയം. വിദൂര വിദ്യാഭ്യാസ, ഓൺലൈൻ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റ് […]

​ഗോവയിൽ നിന്നു ട്രെയിനിൽ വിദേശ മദ്യം കടത്തി; യുവാവിന് 3 വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ

Post Views: 129 കൊച്ചി: ഗോവയില്‍ നിന്നു വിദേശ മദ്യം കടത്തിയ കേസില്‍ യുവാവിനു മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട സ്വദേശി അഭിജിത് ജി നായരെ (25)യാണ് എറണാകുളം സെക്കന്‍ഡ് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി […]

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതി;ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

Post Views: 88 കോഴിക്കോട്: പന്തീരാങ്കാവില്‍ ഒരുങ്ങുന്ന ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മൈന്‍ഡ് പവര്‍ ട്രെയിനറും ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍ വാര്‍ത്താസമ്മേളനത്തില്‍ […]

‘മകന് ന്യായവിചാരണ ലഭിക്കില്ല’; ‘കാലം പറഞ്ഞ കഥ’ സിനിമയുടെ റിലീസ് മാറ്റണം; ഹൈക്കോടതിയെ സമീപിച്ച് അഫാന്റെ പിതാവ്

Post Views: 309 കൊച്ചി: ‘കാലം പറഞ്ഞ കഥ’ സിനിമയുടെ റിലീസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് എച്ച്. അബ്ദുള്‍ റഹീമാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമ വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയെന്നാണ് […]

ആദായ നികുതി റെയ്ഡിനെതിരെ നല്‍കിയ ഹര്‍ജി രണ്ട് ദിവസത്തിന് ശേഷം പിന്‍വലിച്ചു; സി ജെ റോയിയുടെ നീക്കത്തില്‍ അവ്യക്തത

Post Views: 179 ബംഗളൂരു: ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് കോടതിയില്‍ നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആദായ നികുതി റെയ്ഡ് നടപടികള്‍ക്കെതിരെ നല്‍കിയ ഹര്‍ജി സി ജെ റോയ് രണ്ടു ദിവസത്തിനുശേഷം പിന്‍വലിച്ചു. ഹര്‍ജി […]

മലയാളി വ്യവസായിയുടെ കാലില്‍ വെടിവെച്ച് ആറ് ലക്ഷം കവര്‍ന്നു; സംഭവം ഹൈദരാബാദില്‍

Post Views: 142 ഹൈദരാബാദ്/കോഴിക്കോട്: മലയാളി വ്യവസായിയുടെ കാലില്‍ വെടിവെച്ച് ആറ് ലക്ഷം കവര്‍ന്നു. കോഴിക്കോട് സ്വദേശിയും വസ്ത്രവ്യാപാരിയുമായ റിന്‍ഷിദ് പിവി ആണ് ആക്രമണത്തിനിരയായത്. ഹൈദരാബാദിലെ കോട്ടിയില്‍ വെച്ചാണ് സംഭവം. കാലില്‍ വെടിയേറ്റ റിന്‍ഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ […]

കുടുംബവഴക്കിനിടെ മകളെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

Post Views: 167 കാസര്‍കോഡ്: കാസര്‍കോഡ് മഞ്ചേശ്വരത്ത് കുടുംബവഴക്കിനിടെ മകളെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. 16 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ഉമ്മര്‍ ഫാറൂഖ് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഉമ്മറും കുടുംബവും ഉമ്മറിന്റെ […]

കൂത്തുപറമ്പ് മൊകേരിയില്‍ ഉത്സവത്തിനിടെ കൂട്ടത്തല്ല്; തെയ്യത്തെ പിടിച്ചു തള്ളി,

Post Views: 152 കണ്ണൂര്‍ : കുത്തുപറമ്പ് മൊകേരികൂടത്തില്‍ മടപ്പുര തെയ്യം മഹോത്സവത്തിനിടെ കാണാനെത്തിയവര്‍ വളന്‍ഡറിയര്‍മാരുമായി ഏറ്റുമുട്ടി. അക്രമാസക്തരായ യുവാക്കള്‍ തെയ്യത്തിനെയും പിടിച്ചു തള്ളി. ഇന്നലെ വൈകിട്ടാണ് സംഭവം. വളന്‍ ഡിയര്‍മാര്‍ നിയന്ത്രിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് വാക്കേറ്റ മുണ്ടാവുകയും പിന്നീട് കൂട്ടത്തല്ല് […]

ഐഐടി മദ്രാസ് ഇന്റേൺഷിപ്പ് 2026: ബിരുദ വിദ്യാർത്ഥികൾക്ക് അവസരം, സ്റ്റൈപൻഡോടുകൂടിയ സമ്മർ ഫെലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം

Post Views: 103 മദ്രാസ് ഐഐടി സമ്മർ ഫെല്ലോഷിപ്പ് 2026 ലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് മാസത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും. ബിരുദവിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഒരു ഐഐടിയിലും ചേരാത്ത വിദ്യാർത്ഥികൾക്ക് മാത്രമുള്ളതാണ് ഈ […]

വേള്‍ഡ് വൈഡ് പോസിറ്റീവ് റെസ്‌പോണ്‍സ്; തീയേറ്ററുകളില്‍ എക്‌സ്ട്രാ ഷോകളോടെ ‘പ്രകമ്പനം’ മുന്നേറുന്നു

Post Views: 96 പ്രേക്ഷക പ്രതികരണത്തില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ‘പ്രകമ്പനം’ വിജയയാത്ര തുടരുകയാണ്. കേരളത്തിലെ പ്രധാന നഗരങ്ങളിലുടനീളം ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുന്ന ചിത്രം, ചെന്നൈ, ബാംഗ്ലൂര്‍ കൂടാതെ ദുബായ് എന്നിങ്ങനെ ജിസിസി രാജ്യങ്ങളിലെ തീയേറ്ററുകളില്‍ അതേ ആവേശം സൃഷ്ടിക്കുകയാണ്. തിരക്ക് വര്‍ധിച്ചതോടെ […]

error: Content is protected !!
Verified by MonsterInsights