Post Views: 120 പുതുമുഖങ്ങളായ അഭിനേതാക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒട്ടനവധി സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. എന്നാൽ നൂറോളം പുതുമുഖങ്ങളായ അഭിനേതാക്കൾക്കൊപ്പം തന്നെ ഏകദേശം നാനൂറോളം പക്ഷിമൃഗാദികളെയും പരിശീലിപ്പിച്ച് പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ വന്നാലോ ? അതാണ് നടനും സംവിധായകനുമായ രാജേഷ് […]





