ചെങ്കോലും കിരീടവും അഴിപ്പിച്ച് പച്ചയായ മനുഷ്യാവസ്ഥകളെ നോക്കിക്കാണുന്ന ഭൂതക്കണ്ണാടിയായ സിനിമകള്‍; ഓര്‍മകളില്‍ ലോഹിതദാസ്

Post Views: 1 തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന എ കെ ലോഹിതദാസ് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 17 വര്‍ഷം. പച്ചയായ മനുഷ്യരും അവരുടെ ജീവിതവുമാണ് ലോഹിതദാസ് ചിത്രങ്ങളെ സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്. സര്‍ഗാത്മകതയുടെ ആഴവും പരപ്പുമുള്ള കഥകളും കഥാപാത്രങ്ങളുമാണ് എ കെ ലോഹിതദാസ് സൃഷ്ടിച്ചത്. അതിഭാവുകത്വമില്ലാതെ […]

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കാനഡ പ്രീ ക്വാര്‍ട്ടറില്‍; ഇന്‍ജറി ടൈമില്‍ വിജയഗോള്‍

Post Views: 2 വാഷിങ്ടണ്‍: ഫിഫ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ചരമക്കുറിപ്പ് എഴുതി കാനഡയുടെ കുതിപ്പ്. നോക്കൗട്ട് റൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കാനഡയുടെ ചരിത്ര വിജയം. ലോകകപ്പ് ചരിത്രത്തില്‍ കാനഡയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. രണ്ടാം പകുതിയുടെ അധികസമയത്ത് […]

ട്രക്ക് ഇടിച്ചിട്ടയാൾ ബസിന് മുന്നിലേക്ക്; KSRTC ഡ്രൈവറുടെ ഇടപെടലില്‍ അത്ഭുത രക്ഷപ്പെടൽ

Post Views: 7 മലപ്പുറം: കെഎസ്ആര്‍ടിസി ഡ്രൈവറുടെ നിര്‍ണായക ഇടപെടലില്‍ രക്ഷപ്പെട്ടത് ഒരു ജീവന്‍. നിലമ്പൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ മലപ്പുറം കാവന്നൂര്‍ സ്വദേശി എന്‍ എം നസീഫിന്റെ ജാഗ്രതയും മനസ്സാന്നിധ്യവും കാരണം കര്‍ണാടക ആര്‍ടിസി ഡ്രൈവര്‍ വന്‍ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. […]

ബജറ്റിൽ ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാത്തതിൽ വിവാദം; ജനങ്ങൾക്ക് ആഗ്രഹം ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ

Post Views: 7 തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാത്തത്തില്‍ വിവാദം. വി ഡി സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ കോണ്‍ഗ്രസിന്റെ അധികായനും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സ്മാരകം പ്രഖ്യാപിക്കും എന്നായിരുന്നു ഉമ്മന്‍ […]

കൊടുവള്ളിയില്‍ വന്‍ലഹരിവേട്ട; പൊലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി

Post Views: 7 കോഴിക്കോട്: കൊടുവള്ളിയില്‍ വന്‍ലഹരിവേട്ട. 30 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. എളേറ്റില്‍ വട്ടോളി തടയങ്ങല്‍ ഷിഹാബ്( 34) ആണ് പിടിയിലായത്. സ്‌കൂട്ടറില്‍ വില്‍പ്പനക്കായി കൊണ്ടു പോകുന്നതിനിടെയാണ് പിടിയിലായത്.പൊലീസിനെ വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. […]

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Post Views: 10 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, […]

error: Content is protected !!
Verified by MonsterInsights