Post Views: 35 കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ഡോക്ടര്‍ റാം പിടിയിലായി. മൂന്നു മാസത്തിനു ശേഷമാണ് റാമിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടുന്നത്. കര്‍ണാടകയിലെ കുടകില്‍ നിന്നാണ് ഡോക്ടര്‍ റാം പിടിയിലാകുന്നത്. […]
Month: July 2026
‘പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല’; ആദിവാസി വിദ്യാര്‍ഥിയുടെ മരണത്തില്‍ ഹൈവേ പൊലീസിനെതിരെ കുടുംബം
Post Views: 26 കൽപ്പറ്റ: വയനാട് മുത്തങ്ങയ്ക്ക് സമീപം സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച 11 വയസ്സുകാരനായ ആദിവാസി വിദ്യാര്‍ഥിയുടെ മരണത്തില്‍ ഹൈവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സംഭവസ്ഥലത്തെത്തിയിട്ടും പൊലീസ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്നും അതുമൂലമാണ് […]
അർജന്റീനയെ പൂട്ടി, കപ്പ് തൂക്കിയ സ്പാനിഷ് ‘സർവ ഫുട്ബോൾ’!
Post Views: 29 ന്യൂയോർക്ക്: അർജന്റീനയുടേയും ഇതിഹാസ താരം ലയണൽ മെസിയുടേയും ലോകകപ്പ് നിലനിർത്തുക എന്ന സ്വപ്നം സ്പാനിഷ് സർവ ഫുട്ബോളിൽ തട്ടിത്തകരുന്ന കാഴ്ചയായിരുന്നു ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റോഡിയത്തിൽ. 2010ൽ ആന്ദ്രെ ഇനിയെസ്റ്റയുടെ എക്സ്ട്രാ ടൈമിലെ ഒറ്റ ഗോളാണ് സ്പെയിനിനെ ചാംപ്യൻമാരാക്കിയതെങ്കിൽ […]
‘വിവേകം വേണം, പൊതിച്ചോര്‍ നിരോധിച്ചിട്ട് സര്‍ക്കാരിന് എന്തു നേട്ടമാണ്?’ ; രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍
Post Views: 31 തിരുവനന്തപുരം: ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണം വിലക്കാനുള്ള ആരോഗ്യവകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടവര്‍, നിലവിലുള്ള പരിഹാരങ്ങള്‍ പോലും ഇല്ലാതാക്കുന്നത് എത്രത്തോളം വിചിത്രമാണ്!. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഡിവൈഎഫ്‌ഐ […]
‘ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല’; നിലപാടില്‍ മലക്കം മറിഞ്ഞ് കെ മുരളീധരന്‍
Post Views: 24 സര്‍ക്കാര്‍ ആശുപത്രികളില്‍ സംഘടനകളുടെ കൊടിയും ബാനറും കെട്ടിയുള്ള ഭക്ഷണവിതരണം അനുവദിക്കില്ലെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല. ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടതാണെന്നും അതിനെ […]
പൊട്ടിക്കിടന്ന കെഎസ്ഇബി സ്റ്റേവയറില്‍ തല കുടുങ്ങി; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
Post Views: 17 പാലക്കാട്: പൊട്ടിക്കിടന്ന കെഎസിഇബിയുടെ സ്റ്റേ വയറില്‍ തല കുടുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പാലക്കാട് പുത്തൂര്‍ സ്വദേശി ശശികുമാറിനാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]
