Post Views: 12 കാസര്‍കോട്: കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേര്‍പ്പെട്ട നിലയിലുള്ള മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്. സംഭവത്തില്‍ ബേക്കല്‍ കോസ്റ്റല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ കാലിലെ […]
Month: July 2026
‘മുൻപ് എന്റെ കരിയറിൽ നടക്കുന്നതെല്ലാം ജീവിതത്തെ ബാധിക്കുമായിരുന്നു; ഇപ്പോൾ എല്ലാം വരുന്നതുപോലെ വരട്ടെ എന്നാണ്’
Post Views: 23 അഭിനയ ജീവിതത്തിൽ കാൽനൂറ്റാണ്ടിലേക്ക് കടക്കുന്ന ഭാവന തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമായി മാറുന്നത്. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ പഠിച്ച പാഠങ്ങൾ എന്തൊക്കെയാകാം എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി.ബിന്ദു […]
അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് നഗ്നനാക്കി മർദ്ദിച്ചെന്ന് പരാതി; യഥാർത്ഥ പ്രതികൾ പിടിയിൽ
Post Views: 33 കാസര്‍കോഡ്: കാസര്‍കോഡ് മോഷണക്കേസ് ആരോപിച്ച് യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. കാസര്‍കോഡ് ബദിയടുക്കയിലാണ് സംഭവം. ഏത്തടുക്ക സ്വദേശി അജിത് കുമാറിനെ അടയ്ക്ക മോഷണക്കേസില്‍ പ്രതിചേര്‍ത്ത് മര്‍ദ്ദിച്ചെന്നാണ് പരാതി. ബദിയടുക്ക പൊലീസ് സ്റ്റേഷനെതിരെയാണ് പരാതി നല്‍കിയത്. സ്റ്റേഷനിലെത്തിച്ച് നഗ്നനാക്കി […]
മുഖ്യമന്ത്രി വിജയ്‌യുടെ പ്രസംഗം സ്കൂളിൽ ലൈവായി പ്രദർശിപ്പിച്ചു; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
Post Views: 7 ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ പ്രസംഗം സര്‍ക്കാര്‍ സ്‌കൂളില്‍ തത്സമയം പ്രദര്‍ശിപ്പിച്ച പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. വിദ്യാഭ്യാസ വകുപ്പ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. കരൂര്‍ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയന്‍ സ്‌കൂളിലെ പ്രധാനാധ്യാപിക മല്ലികയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതര […]

